ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ത്രപ്രധാനമായ ഒരു രേഖയായിത്തീർന്നിട്ടുണ്ടു്. അതിനെ മാറ്റാൻ ഞങ്ങൾക്കു് ഇനിമേൽ യാതൊരധികാരവും ഇല്ല. 1847 മുതൽ ഇന്നുവരെയുള്ള വിടവു് നികത്തിക്കൊണ്ടുള്ള മുഖവുരയോടുകൂടിയ ഒരു പതിപ്പു്, ഒരു പക്ഷേ പിന്നീടു് പ്രസിദ്ധീകരിച്ചേക്കാം. ഈ പതിപ്പിൽ അതിനുള്ള സമയം ഞങ്ങൾക്കു് ലഭിച്ചില്ല. അത്ര അപ്രതീക്ഷിതമായിരുന്നു അതു്.
ലണ്ടൻ, ജൂൺ 24, 1872 | കാൾ മാർക്സ്, ഫെഡറിക്ക് എംഗൽസു് |