ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-108-
ഇതു ഗൌഡിയിൽ വീരം.
(ബലി ഉഴിച്ചിൽ)
5. മുലയതുതന്മേൽ മലയതുപോലെ കരുത്തുതടിച്ചുതുറിച്ചുമിഴിച്ച് ദംഷ്ട്രവുമായിട്ടുണ്ടൊരു ദേവത (പ്രാചീനഗ്രന്ഥശാല)
ഈ ഭൂതത്തിൻറെ ഭയാനകത്വം സ്പഷ്ടമാണെ ല്ലോ. രീതിയും അതിനു ചേൎന്ന ഗൌഡി തന്നെ.
'പാഞ്ചാലിയേ രസങ്ങൾക്കു സൎവ്വം ചേൎക്കയഥോചിതം'
എന്നു പാഞ്ചാലിക്കു എല്ലാ രസങ്ങളും ഔചി ത്യംപോലെ ചേരുന്നതാണ്. ബാക്കിയുള്ള ബീ ഭൽസം, അത്ഭുതം, ഹാസ്യം എന്നീ രസങ്ങളേ യും യഥാക്രമം താഴെ ഉദാഹരിക്കുന്നു.
(തുള്ളൽ-ഓട്ടൻ) 1. ബീഭൽസ.
******* വലിയ-കഷ്ഠവും വന്നു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |