താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/64

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-56-

ക്കെട്ടി വടക്കൻഞായവും തെക്കൻകൂന്തലും ഞെറിഞ്ഞു വെച്ച് ആനമുഖം വെച്ചു ചന്തം വരുത്തി,

      ആവക മുതലുകൾ-----പിടിക്ക'വേണം

എന്നുറച്ചു ചാപ്പനോടുകൂടിപ്പുറപ്പെടുന്ന'തച്ചോളിച്ചന്തു',

       ഈവക പെണ്ണുങ്ങൾ\---\ഭൂമീലുണ്ടോ
       മാനത്തിന്നെങ്ങാനും\−–-\പൊട്ടിവീണോ
       ഭൂമീന്നു തനിയെ\−−–\മുളച്ചുവന്നോ
       എന്തുനിറമെന്നു\−-–\ചൊല്ലേണ്ടുഞാൻ
       കുന്നത്തുകൊന്നയും\−--\പൂത്തപോലെ
       ഇളമാവിൻതയ്യു\—−-\തളൎത്തപോലെ
       കുരുത്തോലയായതിൻ/---/വൎണ്ണംപോലെ
       കുന്നിക്കുരുവിന്റെ/---/വൎണ്ണംപോലെ
       വയനാടൻമഞ്ഞൾ/---/മുറിച്ചപോലെ

എന്നു താഴത്തുമഠത്തിലെ മാതുക്കുട്ടിയെക്കണ്ടു ഭ്രമിച്ചു കൈകേറ്റംചെയ്ത കണ്ടൎമേനവനെ 'തച്ചോളി ഓതിരം' വെട്ടി ഒമ്പതു തുണ്ടാക്കി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noufalshaf എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)