ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൫. അ. ൮൯

<lg n="">വിതെക്കപ്പെട്ടതിന്റെ ശെഷം അത വളരുകയും സകല സസ്യ
ങ്ങളെക്കാളും എറ്റം വലുതായ്വരികയും ആകാശത്തിലെ പക്ഷികൾ
ക്ക അതിന്റെ നിഴലിൻ കീഴെ വസിപ്പാൻ കഴിയുന്നപ്രകാരം വ</lg><lg n="൩൩">ലിയ കൊമ്പുകളെ വിടുകയും ചെയ്യുന്നു✱ അവൻ ഇപ്രകാരമു
ള്ള പല ഉപമകളെകൊണ്ട അവൎക്ക കെൾപ്പാൻ കഴിയുന്നെട</lg><lg n="൩൪">ത്തൊളം അവരൊടു വചനത്തെ പറഞ്ഞു✱ എന്നാൽ ഒര ഉ
പമയെ കൂടാതെ അവൻ അവരൊടു സംസാരിച്ചില്ല എങ്കിലും അ
വർ പ്രത്യെകമായിരിക്കുമ്പൊൾ അവൻ തന്റെ ശിഷ്യന്മാരൊട
സകല കാൎയ്യങ്ങളെയും തെളിയിച്ചു പറഞ്ഞു✱</lg>

<lg n="൩൫">പിന്നെ ആ ദിവസത്തിൽ തന്നെ സന്ധ്യയായപ്പൊൾ അവൻ</lg><lg n="൩൬"> അവരൊടു നാം അക്കരെക്കു കടന്നു പൊക എന്ന പറയുന്നു✱ പി
ന്നെ അവർ പുരുഷാരത്തെ അയച്ചാറെ അവൻ പടവിൽ ഇരു
ന്ന പ്രകാരം തന്നെ അവനെ കൂട്ടിക്കൊണ്ടു പൊയി മറ്റ ചെറിയ</lg><lg n="൩൭"> പടവുകളും അവനൊടു കൂട ഉണ്ടായിരുന്നു✱ വിശെഷിച്ച ഒരു മ
ഹാ കൊടുങ്കാറ്റുണ്ടായി തിരകളും പടവിലെക്ക വെട്ടി വീണു അ</lg><lg n="൩൮">തുകൊണ്ട അത ഇപ്പൊൾ നിറയുമാറായി✱ വിശെഷിച്ചും അ
വൻ അമരത്തിങ്കൽ ഒരു തലയണമെൽ ഉറങ്ങിക്കൊണ്ടിരുന്നു അ
പ്പൊൾ അവർ അവനെ ഉണൎത്തി അവനൊടു പറയുന്നു ഗുരൊ</lg><lg n="൩൯"> ഞങ്ങൾ നശിച്ചു പൊകുന്നു എന്ന നിനക്ക വിചാരമില്ലയൊ✱ എ
ന്നാറെ അവൻ ഉണൎന്നെഴുനീറ്റ കാറ്റിനെ ശാസിക്കയും സമുദ്ര
ത്തൊടു സമാധാനമായിരിക്ക അനങ്ങരുത എന്ന പറകയും ചെയ്തു</lg><lg n="൪൦"> അപ്പൊൾ കാറ്റ നിന്നു മഹാ ശാന്തത ഉണ്ടാകയും ചെയ്തു✱ വി
ശെഷിച്ചും അവൻ അവരൊടു പറഞ്ഞു നിങ്ങൾ എന്തിന ഇപ്രകാ
രം ഭയമുള്ളവരാകുന്നു നിങ്ങൾക്ക വിശ്വാസമില്ലാത്തത എങ്ങിനെ✱</lg><lg n="൪൧"> എന്നാൽ അവർ എത്രയും ഭയപ്പെട്ട തമ്മിൽ തമ്മിൽ പറഞ്ഞു
കാറ്റും കൂടി അവനെ അനുസരിക്കുന്നതുകൊണ്ട ഇവൻ
എതുപ്രകാരമുള്ളവനകുന്നു✱</lg>

൫ അദ്ധ്യായം

൧ ക്രിസ്തു പിശാചുകളുടെ ലെഗിയൊനെ പുറത്താക്കുന്നത. ൨൫
രക്ത വാൎച്ചയെ സൌഖ്യപ്പെടുത്തുന്നത.—൩൫ യായിറൊസി
ന്റെ പുത്രിയെ ജീവിപ്പിക്കുന്നത.

<lg n="">പിന്നെ അവൻ സമുദ്രത്തിന്റെ അക്കരയ്ക്ക ഗദറായക്കാരുടെ</lg><lg n="൨"> ദെശത്തിലെക്ക എത്തി✱ എന്നാറെ അവൻ പടവിൽനിന്ന ഇ
റങ്ങിയപ്പൊൾ ഉടനെ പ്രെതക്കല്ലറകളിൽനിന്ന മ്ലെച്ശാത്മാവൊടു</lg><lg n="൩"> കൂടിയ ഒരു മനുഷ്യൻ അവനെ എതിരെറ്റു✱ പ്രെതക്കല്ലറകളു
ടെ ഇടയിൽ അവന്ന അവന്റെ വാസം ഉണ്ടായിരുന്നു അവനെ
ചങ്ങലകളെ കൊണ്ടു പൊലും ബന്ധിപ്പാൻ ഒരുത്തനും കഴിഞ്ഞി</lg><lg n="൪">ല്ല✱ അതെന്തുകൊണ്ടെന്നാൽ അവൻ പലപ്പൊഴും വിലങ്ങുകളാലും</lg>


L2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/101&oldid=177005" എന്ന താളിൽനിന്ന് ശേഖരിച്ചത്