ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨ അ ൭

<lg n="൧൭">കിടക്കുന്ന ശിശുവിനെയും കണ്ടെത്തി✱ പിന്നെ അവർ അ
തിനെ കണ്ടിട്ട ൟ ശിശുവിനെ കുറിച്ച തങ്ങളൊട ചൊല്ലപ്പെട്ട</lg><lg n="൧൮"> വചനത്തിന്റെ വസ്തുതയെ പ്രസിദ്ധപ്പെടുത്തി✱ കെട്ടവരെല്ലാ
വരും എടയന്മാരാൽ തങ്ങളൊട ചൊല്ലപ്പെട്ട കാൎയ്യങ്ങളിൽ ആ</lg><lg n="൧൯">ശ്ചൎയ്യപ്പെടുകയും ചെയ്തു✱ എന്നാൽ മറിയ ൟ വചനങ്ങളെ എ</lg><lg n="൨൦">ല്ലാം സംഗ്രഹിച്ച തന്റെെ ഹൃദയത്തിൽ ധ്യാനിച്ചുംകൊണ്ടിരുന്നു✱
തങ്ങളൊട ചൊല്ലപ്പെട്ട പ്രകാരം തന്നെ എടയന്മാരും കെൾക്കയും
കാണ്കയും ചെയ്തിട്ടുള്ള സകല കാൎയ്യങ്ങൾക്കായിട്ടും ദൈവത്തിനെ
പുകഴ്ത്തുകയും സ്തുതിക്കയും ചെയ്തു കൊണ്ട തിരിച്ചു പൊയി✱</lg>

<lg n="൨൧">പിന്നത്തെതിൽ ആ ശിശുവിന ചെലാകൎമ്മം ചെയ്വാൻ എട്ടു ദിവ
സം തികഞ്ഞപ്പൊൾ അവൻ ഗൎഭത്തിൽ ഉല്പാദിക്കപ്പെടുന്നതിന മു
മ്പെ ദൈവദൂതനാൽ വിളിക്കപ്പെട്ടപ്രകാരം അവന യെശു എ</lg><lg n="൨൨">ന്ന നാമം വിളിക്കപ്പെട്ടു✱ പിന്നെ മൊശെയുടെ വെദപ്രമാണപ്ര</lg><lg n="൨൩">കാരം അവളുടെ ശുദ്ധീകരണ ദിവസങ്ങൾ തികഞ്ഞപ്പൊൾ✱ (ഗ
ൎഭപാത്രത്തെ തുറക്കുന്ന ആണൊക്കയും കൎത്താവിന്ന പരിശുദ്ധൻ
എന്ന വിളിക്കപ്പെടണമെന്ന കൎത്താവിന്റെ വെദപ്രമാണത്തി
ൽ എഴുതപ്പെട്ടിരിക്കുന്നപ്രകാരം) അവർ അവനെ കൎത്താവിന്റെ</lg><lg n="൨൪"> മുമ്പാക നിറുത്തുവാനായിട്ടും✱ കൎത്താവിന്റെ വെദപ്രമാണത്തിൽ
പറയപ്പെട്ടപ്രകാരം ഒരു ഇണ കാട്ടുപ്രാവുകളെ എങ്കിലും രണ്ടുപ്രാ
വക്കുഞ്ഞുങ്ങളെ എങ്കിലും ബലിനൽകുവാനായിട്ടും അവർ അവനെ
യെറുശലമിലെക്ക കൊണ്ടുചെന്നു✱</lg>

<lg n="൨൫">കണ്ടാലും യെറുശലെമിൽ ശിമെഒൻ എന്ന പെരുളെളാരു മനു
ഷ്യൻ ഉണ്ടായിരുന്നു ൟ മനുഷ്യൻ നീതിമാനും ദൈവഭക്തനും
ഇസ്രാഎലിന്റെ ആശ്വാസത്തിന്നായിട്ട കാത്തിരിക്കുന്നവനും
ആയിരുന്നു പരിശുദ്ധാത്മാവും അവന്റെ മെൽ ഉണ്ടായിരുന്നു✱</lg><lg n="൨൬"> വിശെഷിച്ച അവൻ കൎത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിന്ന
മുമ്പെ മരണത്തെ കാണുകയില്ല എന്ന അവനൊട പരിശുദ്ധാത്മാ</lg><lg n="൨൭">വിനാൽ നിയൊഗിക്കപ്പെട്ടിരുന്നു✱ അവൻ ആത്മാവ മൂലം ദൈ
വാലയത്തിലെക്ക വന്നു യെശു എന്ന ശിശുവിന്ന വെണ്ടി വെദപ്ര
മാണത്തിലുള്ള മൎയ്യാദപ്രകാരം ചെ൧യ്വാനായിട്ട മാതാപിതാക്കന്മാർ</lg><lg n="൨൮"> അവനെ അകത്ത കൊണ്ടുവന്നപ്പൊൾ✱ അവൻ അവനെ ത</lg><lg n="൨൯">ന്റെ കൈകളിൽ എന്തി ദൈവത്തിനെ സ്തുതിച്ച പറഞ്ഞു✱ കൎത്താ
വെ ഇപ്പൊ നീ നിന്റെ വചനപ്രകാരം നിന്റെ ദാസനെ സ</lg><lg n="൩൦">മാധാനത്തൊടെ അയക്കുന്നു✱ അത എന്തുകൊണ്ടെന്നാൽ പുറജാ
തികൾക്ക പ്രകാശിപ്പിപ്പാൻ ഒരു പ്രകാശവും നിന്റെ ജനമായ ഇ</lg><lg n="൩൧">സ്രാഎലിന്ന മഹത്വവുമായി✱ നീ സകല ജാതികളുടെയും മുഖത്തി</lg><lg n="൩൨">ന്ന മുമ്പാകെ ഉണ്ടാക്കിട്ടുള്ള✱ നിന്റെ രക്ഷയെ എന്റെ കണ്ണുക</lg><lg n="൩൩">ൾ കണ്ടു✱ എന്നാറെ അവനെ കുറിച്ച പറയപ്പെട്ട കാൎയ്യങ്ങൾക്കാ</lg><lg n="൩൪">യിട്ട യൊസെഫും അവന്റെ മാതാവും ആശ്ചൎയ്യപ്പെട്ടു✱ പിന്നെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/157&oldid=177061" എന്ന താളിൽനിന്ന് ശേഖരിച്ചത്