ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬ ലൂക്കൊസ ൮ അ

<lg n="൪൭"> കൊണ്ട എന്റെ പാദങ്ങളെ തെച്ചു താനും അതുകൊണ്ട ഞാൻ നി
ന്നൊട പറയുന്നു അവളുടെ അനെകങ്ങളായുള്ള പാപങ്ങൾ മൊചി
ക്കപ്പെട്ടിരിക്കുന്നു അവൾ വളരെ സ്നെഹിച്ചുവല്ലൊ എന്നാൽ ആ
ൎക്ക അല്പം മൊചിക്കപ്പെട്ടിരിക്കുന്നുവൊ അവൻ അല്പമായി സ്നെ</lg><lg n="൪൮">ഹിക്കുന്നു✱ പിന്നെ അവൻ അവളൊട പറഞ്ഞു നിന്റെ പാപ</lg><lg n="൪൯">ങ്ങൾ മൊചിക്കപ്പെട്ടിരിക്കുന്നു✱ അപ്പൊൾ അവനൊടു കൂടി ഭക്ഷ
ണത്തിന്നിരുന്നവർ തങ്ങളിൽ പറഞ്ഞു തുടങ്ങി പാപങ്ങളെ കൂടി</lg><lg n="൫൦"> മൊചിക്കുന്ന ഇവൻ ആരാകുന്നു✱ പിന്നെയും അവൻ ആ സ്ത്രീ
യൊട പറഞ്ഞു നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു സമാധാന
ത്തൊടെ പൊക</lg>


൮ അദ്ധ്യായം

൧ സ്ത്രീകൾ ക്രിസ്തുവിന്ന ശുശ്രൂഷ ചെയ്യുന്നത.— ൪ വിതക്കുന്ന
വന്റെയും.— ൧൬ വിളക്കുതണ്ടിന്റെയും ഉപമ.— ൨൬
ലെഗിയൊൻ എന്ന പിശാചുകളുടെ സംഗതി.

<lg n=""> അതിന്റെ ശെഷം പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ
നഗരം തൊറും ഗ്രാമം തൊറും ദൈവത്തിന്റെ രാജ്യത്തെ പ്ര
സംഗിക്കയും സന്തൊഷവൃത്താന്തമായി അറിയിക്കയും ചെയ്തു</lg><lg n="൨">കൊണ്ട സഞ്ചരിച്ചു. അവനൊടു കൂടി ആ പന്ത്രണ്ടാളുകളും✱ ദുരാ
ത്മാക്കളിൽനിന്നും രൊഗങ്ങളിൽനിന്നും സ്വസ്ഥമാക്കപ്പെട്ടിട്ടുള്ള ചി
ല സ്ത്രീകളും എഴു പിശാചുകൾ നീങ്ങിപൊയിട്ടുള്ളവളായ മഗ്ദലെന</lg><lg n="൩"> എന്ന പെർ വിളിക്കപ്പെട്ട മറിയയും✱ എറൊദെസിന്റെ കല
വറക്കാരനായ കൂസായുടെ ഭാൎയ്യ യൊഹന്നായും ശൊശനായും ത
ങ്ങളുടെ വസ്തുക്കൾ കൊണ്ട അവന്ന ശുശ്രൂഷ ചെയ്തവരായി മറ്റ
പലരും ഉണ്ടായിരുന്നു✱</lg>

<lg n="൪"> പിന്നെ വളരെ ജനം കൂടുകയും ഒരൊരൊ നഗരത്തിൽനിന്ന
അവന്റെ അടുക്കൽ വരികയും ചെയ്തപ്പൊൾ അവൻ ഒരു ഉപ</lg><lg n="൫">മയായിട്ടു പറഞ്ഞു✱ ഒരു വിതക്കുന്നവൻ തന്റെ വിത്തിനെ
വിതപ്പാനായിട്ട പുറപ്പെട്ടു അവൻ വിതക്കുമ്പൊൾ ചിലത വഴി
അരികെ വീണു അത ചവിട്ടപ്പെട്ട ആകാശത്തിലുള്ള പക്ഷികൾ</lg><lg n="൬"> അതിനെ ഭക്ഷിച്ചു കളകയും ചെയ്തു✱ മറ്റ ചിലത ഒരു പാറയി
ന്മെൽ വീണു അത മുളച്ചതിന്റെ ശെഷം അതിന്ന ൟറം ഇല്ലാ</lg><lg n="൭">യ്കകൊണ്ട വാടി പൊകയും ചെയ്തു✱ മറ്റു ചിലതും മുളളുകളുടെ
ഇടയിൽ വീണു മുളളുകൾ കൂടി മുളച്ച അതിനെ ഞെരുക്കി കളക</lg><lg n="൮">യും ചെയ്തു✱ മറ്റ ചിലതും നല്ല നിലത്തിൽ വീണു അത മുളച്ച
നൂറു വീതം ഫലം തരികയും ചെയ്തു ൟ കാൎയ്യങ്ങളെ പറഞ്ഞ
പ്പൊൾ അവൻ കെൾപ്പാൻ ചെവികളുള്ളവൻ കെൾക്കട്ടെ എന്ന</lg><lg n="൯"> വിളിച്ചു പറഞ്ഞു✱ പിന്നെ അവന്റെ ശിഷ്യന്മാർ ൟ ഉപമ എ</lg><lg n="൧൦">ന്താകുന്നു എന്ന അവനൊട ചൊദിച്ചു✱ അവൻ പറഞ്ഞു ദൈ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/176&oldid=177080" എന്ന താളിൽനിന്ന് ശേഖരിച്ചത്