ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ ലൂക്കൊസ ൧൫ അ

<lg n=""> ആൎക്ക എങ്കിലും ഒരു ഗൊപുരത്തെ പണിചെയ്വാൻ മനസ്സുണ്ടായിരി
ക്കുമ്പൊൾ അവൻ മുമ്പെ ഇരുന്ന അതിനെ തീൎപ്പാൻ തനിക്ക വ</lg><lg n="൨൯">ക ഉണ്ടൊ എന്ന ചിലവു കണക്ക നൊക്കുന്നില്ലയൊ✱ താൻ അ
ടിസ്ഥാനത്തെ ഇട്ടതിന്റെ ശെഷം പണി തീൎപ്പാൻ പ്രാപ്തിയില്ലാ</lg><lg n="൩൦">തെ കാണുന്നവരെല്ലാവരും✱ ൟ മനുഷ്യൻ പണിചെയ്തു തുടങ്ങി തീ
ൎപ്പാൻ പ്രാപ്തനായിരുന്നില്ല എന്ന തന്നെ പരിഹസിച്ച തുടങ്ങാതെ
ഇരിപ്പാനാകുന്നു✱ അല്ലെങ്കിൽ യാതൊരു രാജാവെങ്കിലും മറ്റൊ
രു രാജാവിന്റെ നെരെ യുദ്ധത്തിന്നായി പൊകുമ്പൊൾ മുമ്പെ</lg><lg n="൩൧"> ഇരുന്ന തന്റെ നെരെ ഇരുപതിനായിരം ആളുകളൊടു കൂടി വ
രുന്നവനൊട താൻ പതിനായിരം ആളുകളൊടു കൂടി നെരിടുവാ</lg><lg n="൩൨">ൻ പ്രാപ്തനൊ എന്ന വിചാരിക്കുന്നില്ലയൊ✱ അല്ല എന്ന വരി
കിൽ മറ്റവൻ എറ ദൂരെ ഇരിക്കുമ്പൊൾ തന്നെ അവൻ ഒരു
സ്ഥാനാപത്യത്തെ അയച്ച സമാധാനത്തൊടെ സംബന്ധിച്ച കാൎയ്യ</lg><lg n="൩൩">ങ്ങളെ ചൊദിക്കുന്നു✱ അപ്രകാരം തന്നെ നിങ്ങളിൽ യാതൊരുത്ത
നെങ്കിലും തനിക്കുള്ള സകലത്തെയും ഉപെക്ഷിക്കാതെ ഇരിക്കുന്നു</lg><lg n="൩൪">വൊ അവന്ന എന്റെ ശിഷ്യനാകുവാൻ കഴികയില്ല✱ ഉപ്പ ന
ല്ലാതാകുന്നു എന്നാൽ ഉപ്പിന്ന രസമില്ലാതെ പൊയാൽ എതുകൊ</lg><lg n="൩൫">ണ്ട രസമുണ്ടാക്കപ്പെടും✱ അത നിലത്തിന്ന എങ്കിലും വളത്തിന്ന
എങ്കിലും കൊള്ളരുത അവർ അതിനെ പുറത്ത കളയുന്നു കെൾ
പ്പാൻ ചെവികളുള്ളവൻ കെൾക്കട്ടെ✱</lg>

൧൫ അദ്ധ്യായം

൧ കാണാതെ പൊയ ആടിന്റെയും.— ൮ വെള്ളിക്കാശിന്റെ
യും.— ൧൧ മുടിയനായ പുത്രന്റെയും ഉപമ.

<lg n=""> പിന്നെ സകല ചുങ്കക്കാരും പാപികളും അവങ്കൽനിന്ന കെൾ</lg><lg n="൨">പ്പാനായിട്ട അവന്റെ അരികെ ചെൎന്ന വന്നു✱ എന്നാറെ പറി
ശന്മാരും ഉപാദ്ധ്യായന്മാരും ഇവൻ പാപികളെ കൈക്കൊൾകയും</lg><lg n="൩"> അവരൊടു കൂടി ഭക്ഷിക്കയും ചെയ്യുന്നു എന്ന പിറുപിറുത്തു✱ അപ്പൊ</lg><lg n="൪">ൾ അവൻ അവരൊട ൟ ഉപമയെ പറഞ്ഞു✱ നിങ്ങളിൽ യാ
തൊരു മനുഷ്യനെങ്കിലും നൂറ അടുണ്ടായി അവയിൽ ഒന്ന കാണാ
തെ പൊയാൽ തൊണ്ണൂറ്റൊമ്പതിനെ വനത്തിങ്കൽ വിട്ട കാണാ
തെ പൊയതിനെ കണ്ടെത്തുവൊളത്തിന്ന അന്വെഷിച്ച പൊകു</lg><lg n="൫">ന്നില്ലയൊ✱ പിന്നെ അവൻ അതിനെ കണ്ടെത്തി കഴിയുമ്പൊൾ</lg><lg n="൬"> സന്തൊഷിച്ചും കൊണ്ട തന്റെ തൊളുകളിൽ വെക്കയും✱ തന്റെ
ഭവനത്തിലെക്ക വരുമ്പൊൾ തന്റെ സ്നെഹിത്മാരെയും അയല്ക്കാ
രെയും കൂടി വിളിച്ച കാണാതെ പൊയിട്ടുള്ള എന്റെ ആടിനെ
ഞാൻ കണ്ടെത്തിയതുകൊണ്ട എന്നൊടു കൂടി സന്തൊഷിപ്പിൻ എ</lg><lg n="൭">ന്ന അവരൊട പറകയും ചെയ്യുന്നു✱ അനുതാപം കൊണ്ട ആവശ്യ
മില്ലാത്ത തൊണ്ണൂറ്റൊമ്പത നീതിമാന്മാരെക്കാൾ അനുതപിക്കുന്നവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/202&oldid=177106" എന്ന താളിൽനിന്ന് ശേഖരിച്ചത്