ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൬ അ ൫൫

<lg n="൨"> അപവാദപ്പെട്ടു✱ അപ്പൊൾ താൻ അവനെ വിളിച്ചിട്ട അവനൊ
ട പറഞ്ഞു ഞാൻ നിന്നെ കുറിച്ച കെൾക്കുന്ന ഇത എന്താകുന്നു
നിന്റെ കലവറ കണക്ക ബൊധിപ്പിക്ക എന്തുകൊണ്ടെന്നാൽ നീ</lg><lg n="൩"> ഇനിമെൽ കലവറക്കാരനായിരുന്നു കൂടാ✱ എന്നാറെ കലവറക്കാ
രൻ തന്റെ ഉളളിൽ പറഞ്ഞു എന്റെ യജമാനൻ കലവറസ്ഥാ
നത്തെ എങ്കൽനിന്ന മാറ്റി കളയുന്നതുകൊണ്ട ഞാൻ എന്ത ചെ
യ്യും എനിക്ക കിളിപ്പാൻ കഴികയില്ല എരപ്പാൻ ഞാൻ ലജ്ജപ്പെടു</lg><lg n="൪">ന്നു✱ ഞാൻ കലവറ സ്ഥാനത്തിൽനിന്ന മാറ്റപ്പെടുമ്പൊൾ ത
ങ്ങൾ തങ്ങളുടെ ഭവനങ്ങളിലെക്ക എന്നെ കൈക്കൊള്ളെണ്ടുന്നതിന്ന</lg><lg n="൫"> ഞാൻ ഇന്നത ചെയ്യെണമെന്ന അറിഞ്ഞിരിക്കുന്നു✱ പിന്നെ അ
വൻ തന്റെ യജമാനന്റെ കടക്കാരിൽ ഒരൊരുത്തനെ വരു
ത്തി മുമ്പിലത്തവനൊട പറഞ്ഞു നീ എന്റെ യജമാനനൊടഎ</lg><lg n="൬">ത്ര കടംപെട്ടിരിക്കുന്നു✱ നൂറ കുടം എണ്ണ എന്ന അവൻ പറഞ്ഞു
അപ്പൊൾ അവൻ അവനൊട പറഞ്ഞു നിന്റെ ചീട്ടു വാങ്ങി വെ</lg><lg n="൭">ഗത്തിൽ ഇരുന്നിട്ട അമ്പത എന്ന എഴതുക ✱ പിന്നെ അവൻ മ
റ്റൊരുത്തനൊട പറഞ്ഞു നീയും എത്ര കടംപെട്ടിരിക്കുന്നു നൂ
റു പറ കൊതമ്പ എന്ന അവനും പറഞ്ഞു അപ്പൊൾ അവൻ അ</lg><lg n="൮">വനൊട നിന്റെ ചീട്ടു വാങ്ങി എണ്പത എന്ന എഴുതുക✱ അന്യാ
യമുള്ള കലവറക്കാൻ ബുദ്ധിയൊടെ ചെയ്തതുകൊണ്ട യജമാനൻ
അവനെ നന്ദിച്ചു അതെന്തുകൊണ്ടെന്നാൽ ഇഹലൊകത്തിലെ പു
ത്രന്മാർ തങ്ങളുടെ ജന്മത്തിങ്കൽ പ്രകാശത്തിലെ പുത്രന്മാരെക്കാൾ</lg><lg n="൯"> ബുദ്ധിമാന്മാരാകുന്നു✱ വിശെഷിച്ചും ഞാൻ നിങ്ങളൊട പറയുന്നു
നിങ്ങൾ ക്ഷയിക്കുമ്പൊൾ നിങ്ങളെ നിത്യ വസതികളിലെക്ക തങ്ങൾ
കൈക്കൊള്ളെണ്ടുന്നതിന്ന അന്യായ ധനം കൊണ്ട നിങ്ങൾക്ക സ്നെ</lg><lg n="൧൦">ഹിതന്മാരെ ഉണ്ടാക്കികൊൾവിൻ✱ അത്യല്പമായുള്ളതിൽ വിശ്വാസ
മുള്ളവൻ ആധികമായുള്ളതിലും വിശ്വാസമുള്ളവനാകുന്നു അത്യല്പമു
ള്ളതിൽ അന്യായമുള്ളവൻ അധികമുള്ളതിലും അന്യായമുള്ളവനാ</lg><lg n="൧൧">കുന്നു✱ അതുകൊണ്ട നിങ്ങൾ അന്യായമുളള ധനത്തിങ്കൽ വിശ്വാസ
മുള്ളവരാകുന്നില്ല എങ്കിൽ സത്യധനത്തെ നിങ്ങൾക്ക ആര വിശ്വാ</lg><lg n="൧൨">സമായിട്ടെല്പിക്കും✱ നിങ്ങൾ അന്യന്റെതിൽ വിശ്വാസമുള്ളവരാ</lg><lg n="൧൩">യില്ല എങ്കിൽ നിങ്ങൾക്കുള്ളതിനെ നിങ്ങൾക്ക ആര തരും✱ ഒരു
പരിചാരകന്നും രണ്ട യജമാനന്മാരെ സെവിപ്പാൻ കഴികയില്ല എ
ന്തുകൊണ്ടെന്നാൽ അവൻ ഒരുത്തനെ പകച്ച മറ്റവനെ സ്നെഹി
ക്കും അല്ലെങ്കിൽ അവൻ ഒരുത്തനൊട ചെൎന്ന മറ്റവനെ നിന്ദി
ക്കും നിങ്ങൾക്ക ദൈവത്തെയും ധനപതിയെയും സെവിപ്പാൻ ക</lg><lg n="൧൪">ഴികയില്ല✱ എന്നാറെ ൟ കാൎയ്യങ്ങളെ ഒക്കയും ദ്രവ്യാഗ്രഹമുള്ള</lg><lg n="൧൫"> പറിശന്മാരും കെട്ടു അവനെ പരിഹസിക്കയും ചെയ്തു✱ അപ്പൊൾ
അവൻ അവരൊട പറഞ്ഞു മനുഷ്യരുടെ മുമ്പാകെ തങ്ങളെ നീതി
മാന്മാരാക്കുന്നവർ നിങ്ങൾ തന്നെ ആകുന്നു എന്നാൽ ദൈവം നി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/205&oldid=177109" എന്ന താളിൽനിന്ന് ശേഖരിച്ചത്