ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൦ അ ൬൫

<lg n="">ങ്ങളുടെ വസ്ത്രങ്ങളെ കഴതക്കുട്ടിയുടെ മെൽ ഇടുകയും യെശുവിനെ</lg><lg n="൩൬"> മീതെ കയറ്റുകയും ചെയ്തു✱ പിന്നെ അവൻ പൊകുമ്പൊൾ അ</lg><lg n="൩൭">വർ തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു✱ പിന്നെ അവൻ
ഒലിവ മലയുടെ ഇറക്കത്തിൽ സമീപിച്ചപ്പൊൾ തന്നെ ശിഷ്യ
ന്മാരുടെ കൂട്ടമെല്ലാം തങ്ങൾ കണ്ടിട്ടുള്ള സകല അതിശയങ്ങളെ കു
റിച്ച സന്തൊഷിച്ച ദൈവത്തെ ഒരു മഹാ ശബ്ദത്തൊടെ സ്തുതിച്ചു</lg><lg n="൩൮"> തുടങ്ങി✱ കൎത്താവിന്റെ നാമത്തിൽ വരുന്ന രാജാവ അനുഗ്ര
ഹിക്കപ്പെട്ടവൻ സ്വൎഗ്ഗത്തിങ്കൽ സമാധാനവും അത്യുന്നതങ്ങളിൽ</lg><lg n="൩൯"> മഹത്വവും എന്ന പറഞ്ഞു✱ എപ്പൊൾ പുരുഷാരത്തിൽനിന്ന പ
റിശന്മാരിൽ ചിലർ അവനൊട പറഞ്ഞു ഗുരൊ നിന്റെ ശിഷ്യ</lg><lg n="൪൦">ന്മാരെ വിലക്കുക✱ അവൻ ഉത്തരമായിട്ട അവരൊട പറഞ്ഞു ഇ
വർ മിണ്ടാതെ ഇരുന്നാൽ കല്ലുകൾ ഉടനെ വിളിച്ചു പറയും എന്ന
ഞാൻ നിങ്ങളൊട പറയുന്നു✱</lg>

<lg n="൪൧"> പിന്നെ അവൻ സമീപിച്ചപ്പൊൾ നഗരത്തെ നൊക്കി അതി</lg><lg n="൪൨">നെ കുറിച്ച കരഞ്ഞ പറഞ്ഞു✱ ൟ നിന്റെ നാളിലെങ്കിലും നി
ന്റെ സമാധാനത്തെ സംബന്ധിച്ച കാൎയ്യങ്ങളെ നീ താനും അറി
ഞ്ഞിരുന്നെങ്കിലൊ അവ ഇപ്പൊൾ നിന്റെ കണ്ണുകൾക്ക മറഞ്ഞ</lg><lg n="൪൩">ത്രെ ഇരിക്കുന്നത✱ എന്തുകൊണ്ടെന്നാൽ നിന്റെ ദൎശന കാലത്തെ
നീ അറിയാതെ ഇരുന്നതു കൊണ്ട നിന്റെ ശത്രുക്കൾ നിനക്ക ചുറ്റും
ഒരു കിടങ്ങയ ഉണ്ടാക്കുകയും നിന്ന ചുറ്റി വളകയും എല്ലാട</lg><lg n="൪൪">ത്തിലും നിന്നെ അടക്കയും✱ നിന്നെയും നിങ്കലുള്ള നിന്റെ മക്ക
ളെയും നിലത്തൊട സമമാക്കി തീൎക്കയും നിങ്കൽ ഒരു കല്ലിന്മെൽ ഒ
രു കല്ലിനെ ശെഷിപ്പിക്കാതെ ഇരിക്കയും ചെയ്യും നാളുകൾ നിങ്കൽ
വരും✱</lg>

<lg n="൪൫"> പിന്നെ അവൻ ദൈവാലയത്തിലെക്ക ചെന്ന അതിൽ വീല്ക്കു</lg><lg n="൪൬">ന്നവരെയും കൊള്ളുന്നവരെയും പുറത്താക്കി തുടങ്ങി✱ അവരൊട
പറഞ്ഞു എന്റെ ഭവനം പ്രാൎത്ഥനയുടെ ഭവനമാകുന്നു എന്ന
എഴുതപ്പെട്ടിരിക്കുന്നു എന്നാൽ നിങ്ങൾ അതിനെ കളളന്മാരുടെ ഒ
രു ഗുഹയാക്കി തീൎത്തു✱</lg>

<lg n="൪൭"> പിന്നെ അവൻ ദിനംപ്രതി ദൈവാലയത്തിൽ ഉപദെശിച്ച
കൊണ്ടിരുന്നു എന്നാറെ പ്രധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാ
രും ജനത്തിലെ പ്രമാണികളും അവനെ സംഹരിപ്പാനായിട്ട അ</lg><lg n="൪൮">ന്വെഷിച്ചു✱ തങ്ങൾ എന്ത ചെയ്യെണ്ടു എന്ന കണ്ടെത്തിയതുമില്ല
എന്തുകൊണ്ടെന്നാൽ ജനങ്ങളെല്ലാം അവന്റെ വാക്കിനെ കെൾ
പ്പാൻ ജാഗ്രതപ്പെട്ടിരുന്നു✱</lg>

൨൦ അദ്ധ്യായം

൧ ക്രിസ്തു തന്റെ അധികാരത്തെ പ്രകാശിപ്പിക്കുന്നത.— ൯ മുന്തി
രിങ്ങത്തൊട്ടത്തിന്റെ ഉപമ.— ൧൯ കൈസറിന്ന വരിപ്പണ


I

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/215&oldid=177119" എന്ന താളിൽനിന്ന് ശേഖരിച്ചത്