ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൩ അ ൭൫

<lg n=""> ഒരു ദാസി അവൻ തീയിന്റെ അടുക്കൽ ഇരിക്കുന്നതിനെ കണ്ട
അവനെ സൂക്ഷിച്ചുനൊക്കി ഇവനും അവനൊടു കൂടെ ഉണ്ടായി </lg><lg n="൫൭">രുന്നു എന്ന പറഞ്ഞു✱ എന്നാൽ അവൻ അവനെ നിഷെധി</lg><lg n="൫൮">ച്ചു സ്ത്രീയെ ഞാൻ അവനെ അറിയുന്നില്ലെന്ന പറഞ്ഞു✱ കുറ
ഞ്ഞൊരുനെരത്തിന്റെ ശെഷം മറ്റൊരുത്തനും അവനെ ക
ണ്ട നീയും അവരിൽ ഉള്ളവനാകുന്നു എന്ന പറഞ്ഞു എന്നാറെ</lg><lg n="൫൯"> പത്രൊസ പറഞ്ഞു മനുഷ്യ ഞാനല്ല✱ എകദെശം ഒരു മണിനെ
രത്തെ ഇട കഴിഞ്ഞതിന്റെ ശെഷം മറ്റൊരുത്തൻ ഇവനും
അവനൊടു കൂടെ ആയിരുന്നു സത്യം എന്തുകൊണ്ടെന്നാൽ അവൻ</lg><lg n="൬൦"> ഗലിലെയക്കാരനാകുന്നു എന്ന സ്ഥിരപ്പെടുത്തി പറഞ്ഞു✱ എ
ന്നാറെ പത്രൊസ പറഞ്ഞു മനുഷ്യ നീ പറയുന്നതിനെ ഞാൻ
അറിയുന്നില്ല ഉടനെ അവൻ പറയുമ്പൊൾതന്നെ പൂവൻകൊഴി</lg><lg n="൬൧">കൂകുകയും ചെയ്തു✱ അപ്പൊൾ കൎത്താവ തിരിഞ്ഞ പത്രൊസിനെ
നൊക്കി എന്നാറെ പത്രൊസ പൂവൻകൊഴി കൂകുന്നതിന മുമ്പെ
നീ മൂന്നുപ്രാവശ്യം എന്നെ നിഷെധിക്കുമെന്ന തന്നൊട പറഞ്ഞി</lg><lg n="൬൨">ട്ടുള്ള പ്രകാരം കൎത്താവിന്റെ വചനത്തെ ഓൎത്തു✱ അവൻ പു
റത്ത പുറപ്പെട്ട ഉഗ്രമായി കരകയും ചെയ്യും✱</lg>

<lg n="൬൩"> പിന്നെ യെശുവിനെ പിടിച്ചിരുന്ന മനുഷ്യർ അവനെ പരി</lg><lg n="൬൪">ഹസിച്ച അടിക്കയും✱ അവനെ കണ്ണ മൂടിക്കെട്ടി അവന്റെ മുഖത്ത
അടിക്കയും നിന്നെ അടിച്ചവൻ ആര എന്ന ജ്ഞാന ദൃഷ്ടികൊണ്ട</lg><lg n="൬൫"> പറക എന്ന അവനൊട ചൊദിക്കയും ചെയ്തു✱ അവർ മറ്റെ
പല കാൎയ്യങ്ങളെയും അവന്റെ നെരെ ദൂഷണമായി സംസാരിച്ചു✱</lg>

<lg n="൬൬"> പിന്നെ ഉഷഃകാലമായപ്പൊൾ ജനത്തിന്റെ മൂപ്പന്മാരും പ്ര
ധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാരും വന്നുകൂടി തങ്ങളുടെ വിസ്താ</lg><lg n="൬൭">ര സഭയിൽ അവനെ കൂട്ടികൊണ്ടു ചെന്ന✱ നീ ക്രിസ്തുവൊ ഞങ്ങ
ളൊട പറക എന്ന പറഞ്ഞു എന്നാറെ അവൻ അവരൊട പറ
ഞ്ഞു ഞാൻ നിങ്ങളൊട പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല✱</lg><lg n="൬൮"> നിങ്ങളൊട ചൊദിച്ചാലും നിങ്ങൾ എന്നൊട ഉത്തരം പറകയുമി</lg><lg n="൬൯">ല്ല എന്നെ വിട്ടയക്കയുമില്ല✱ ഇതുമുതൽ മനുഷ്യന്റെ പുത്രൻ ദൈ
വത്തിന്റെ വല്ലഭത്വത്തിന്റെ വലത്ത ഭാഗത്തിൽ ഇരിക്കുന്ന</lg><lg n="൭൦">വനാകും✱ അപ്പൊൾ എല്ലാവരും പറഞ്ഞു എന്നാൽ നീ ദൈവ
ത്തിന്റെ പുത്രനൊ എന്നാറെ അവൻ അവരൊട പറഞ്ഞു</lg><lg n="൭൧"> ഞാൻ ആകുന്നു എന്ന നിങ്ങൾ പറയുന്നുവല്ലൊ✱ എന്നാറെ അ
വർ പറഞ്ഞു നമുക്ക ഇനി ഒരു സാക്ഷിയെ കൊണ്ട എന്ത ആവശ്യം
അവന്റെ വായിൽനിന്ന നാം തന്നെ കെട്ടുവല്ലൊ✱</lg>

൨൩ അദ്ധ്യായം

൧ യെശു പീലാത്തൊസിന്റെ മുമ്പാകെ കുറ്റം ചുമത്തപ്പെടുന്ന
ത.— ൧൩ അവൻ അവനെ വിട്ടയപ്പാൻ ആഗ്രഹിക്കുന്നത


J 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/225&oldid=177129" എന്ന താളിൽനിന്ന് ശേഖരിച്ചത്