ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൯. അ. ൧൧൧

<lg n="">നിങ്ങളുടെ പുത്രൻ ഇവൻ തന്നെയാകുന്നുവൊ എന്നാൽ അവൻ</lg><lg n="൨൦"> ഇപ്പൊൾ എങ്ങിനെ കാണുന്നു✱ അവന്റെ മാതാപിതാക്കന്മാർ
ഉത്തരമായിട്ടു പറഞ്ഞു ഇവൻ ഞങ്ങളുടെ പുത്രനാകുന്നു എന്നും</lg><lg n="൨൧"> അവൻ കുരുടനായി ജനിച്ചു എന്നും ഞങ്ങൾ അറിയുന്നു✱ എന്നാൽ
അവൻ ഇപ്പൊൾ എങ്ങിനെ കാണുന്നു എന്ന ഞങ്ങൾ അറിയുന്നില്ല
അവന്റെ കണ്ണുകളെ ആര തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല
അവൻ പ്രാപ്തിയുള്ളവനാകുന്നു അവനൊടു ചൊദിപ്പിൻ അവൻ</lg><lg n="൨൨"> തനിക്കുവെണ്ടി തന്നെ പറയും✱ അവന്റെ മാതാപിതാക്കന്മാർ
യെഹൂദന്മാരെ ഭയപ്പെട്ടതുകൊണ്ട ഇപ്രകാരം പറഞ്ഞു അതെ
ന്തുകൊണ്ടെന്നാൽ ആരെങ്കിലും അവനെ ക്രിസ്തുവാകുന്നു എന്ന
അനുസരിച്ചു പറഞ്ഞാൽ അവൻ സഭയിൽനിന്ന ഭൃഷ്ടനാക്കിക്കള</lg><lg n="൨൩">യപ്പെടണമെന്ന യെഹൂദന്മാർ മുമ്പെ നിശ്ചയിച്ചിരുന്നു✱ ഇതു
കൊണ്ട അവൻ പ്രാപ്തിയുള്ളവനാകുന്നു അവനൊടു ചൊദിപ്പിൻ</lg><lg n="൨൪"> എന്ന അവന്റെ മാതാപിതാക്കന്മാർ പറഞ്ഞു✱ അപ്പൊൾ കു
രുടനായിരുന്ന മനുഷ്യനെ അവർ രണ്ടാം പ്രാവശ്യം വിളിച്ച അ
വനൊടു പറഞ്ഞു ദൈവത്തിന സ്തുതിചെയ്ക ൟ മനുഷ്യൻ ഒരു</lg><lg n="൨൫"> പാപിയാകുന്നു എന്ന ഞങ്ങൾ അറിയുന്നു✱ അപ്പൊൾ അവൻ ഉ
ത്തരമായിട്ട പറഞ്ഞു അവൻ ഒരു പാപിയാകുന്നുവൊ (അല്ലയൊ)
ഞാൻ അറിയുന്നില്ല ഞാൻ ഒന്നിനെ അറിയുന്നു ഞാൻ കുരുട</lg><lg n="൨൬">നായിരുന്നു ഇപ്പൊൾ കാണുന്നു✱ അപ്പൊൾ അവർ പിന്നെയും
അവനൊടു പറഞ്ഞു അവൻ നിനക്ക എന്തുചെയ്തു നിന്റെ കണ്ണു</lg><lg n="൨൭">കളെ എങ്ങിനെ തുറന്നു✱ അവൻ അവരൊട ഉത്തരമായിട്ട പറ
ഞ്ഞു ഞാൻ ഇപ്പൊൾ നിങ്ങുളൊടു പറഞ്ഞുവല്ലൊ എന്നാൽ നിങ്ങൾ
കെട്ടില്ല നിങ്ങൾ പിന്നെയും കെൾപ്പാൻ എന്തിന്ന ഇച്ശിക്കുന്നു നി</lg><lg n="൨൮">ങ്ങൾക്കും അവന്റെ ശിഷ്യന്മാരാകുവാൻ മനസ്സുണ്ടൊ✱ അപ്പൊൾ
അവർ അവനെ നിന്ദിച്ചു പറഞ്ഞു നി അവന്റെ ശിഷ്യനാകുന്നു എ</lg><lg n="൨൯">ന്നാൽ ഞങ്ങൾ മൊശെയുടെ ശിഷ്യന്മാരാകുന്നു✱ ദൈവം മൊശ
യൊടു സംസാരിച്ചു എന്ന ഞങ്ങൾ അറിയുന്നു എന്നാൽ ഇവനൊ</lg><lg n="൩"൦> അവൻ എവിടെനിന്നാകുന്നു എന്ന ഞങ്ങൾ അറിയുന്നില്ല✱ ആ
മനുഷ്യൻ ഉത്തരമായിട്ട അവരൊടു പറഞ്ഞു അവൻ എന്റെ ക
ണ്ണുകളെ തുറന്നിട്ടും അവൻ എവിടെനിന്നാകുന്നു എന്ന നിങ്ങ
ൾ അറിയാത്തത ഇതിൽ ആശ്ചൎയ്യം തന്നെ ആകുന്നു✱ ദൈവം</lg><lg n="൩൧"> പാപികളെ ചെവിക്കൊള്ളുന്നില്ല എന്ന നാം അറിയുന്നു ഒരു
ത്തൻ ദൈവഭക്തനായിരിക്കയും അവന്റെ ഇഷ്ടത്തെ ചെയ്ക</lg><lg n="൩൨">യും ചെയ്താൽ അവൻ അവനെ ചെവിക്കൊള്ളുന്നു താനും✱ കുരു
ടനായി ജനിച്ചവന്റെ കണ്ണുകളെ ഒരുത്തൻ തുറന്നു എന്നുള്ള</lg><lg n="൩൩">ത ലൊകമുണ്ടായ മുതൽ കെൾക്കപ്പെട്ടിട്ടില്ല✱ ഇവൻ ദൈവത്തി
ങ്കൽ നിന്നല്ല എന്നുവരികിൽ അവന ഒന്നിനെയും ചെയ്വാൻ കഴി</lg><lg n="൩൪">കയില്ലല്ലൊ✱ അവർ ഉത്തരമായിട്ട് അവനൊടു നീ മുഴുവനും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/263&oldid=177167" എന്ന താളിൽനിന്ന് ശേഖരിച്ചത്