ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൯. അ. ൧൩൭

ള്ള കിരീടം ധരിക്കപ്പെടുകയും അടിക്കപ്പെടുകയും കുരിശിൽ
തറക്കപ്പെടുകയും ചെയ്യുന്നത.— ൨൮ അവൻ മരിക്കുന്നത. —
൩൮ യൊസെഫിനാലും നിക്കൊദീമൊസിനാലും പ്രെതക്കല്ലറ
യിൽ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നത.

<lg n="">ആകയാൽ അപ്പൊൾ പീലാത്തൊസ യെശുവിനെ കൂട്ടികൊണ്ട</lg><lg n="൨"> ചമ്മട്ടികൾ കൊണ്ട അടിപ്പിച്ചു✱ ആയുധക്കാരും മുള്ളുകൾ കൊ
ഒരു കിരീടത്ത മടഞ്ഞിട്ട അതിനെ അവന്റെ തലയിൽ വെക്കയും</lg><lg n="൩"> ഒരു ചുകന്ന കുപ്പായത്തെ അവനെ ഉടുപ്പിക്കയും✱ യെഹൂദന്മാ
രുടെ രാജാവെ വാഴുക എന്ന പറകയും അവനെ കൈകൾകൊണ്ട</lg><lg n="൪"> അടിക്കയും ചെയ്തു✱ അപ്പൊൾ പീലാത്തൊസ പിന്നെയും പുറ
ത്ത വന്ന അവരൊടു പറയുന്നു കണ്ടാലും ഞാൻ അവങ്കൽ ഒരു കു
റ്റത്തെയും കാണുന്നില്ല എന്ന നിങ്ങൾ അറിയെണ്ടുന്നതിന്ന ഞാൻ</lg><lg n="൫"> അവനെ നിങ്ങൾക്ക പുറത്ത കൊണ്ടുവരുന്നു✱ അപ്പൊൾ യെ
ശു മുള്ളുകൾ കൊണ്ടുള്ള കിരീടത്തെയും ചുകന്ന കുപ്പായത്തെയും
ധരിച്ചവനായി പുറത്തു വന്നു അപ്പൊൾ പീലാത്തൊസ അവ</lg><lg n="൬">രൊടും ആ മനുഷ്യൻ ഇത എന്ന പായുന്നു✱ അതുകൊണ്ട പ്ര
ധാനാചാൎയ്യന്മാരും ഉദ്യൊഗസ്ഥന്മാരും അവനെ കണ്ടപ്പൊൾ (അ
വനെ) കുരിശിങ്കൽ തറെക്ക കുരിശിങ്കൽ തറെക്ക എന്ന ഉറക്കെ വി
ളിച്ചു പറഞ്ഞു പീലാത്തൊസ അവരൊടു പറയുന്നു നിങ്ങൾ അവ
നെ കൊണ്ടുപൊകയും കുരിശിങ്കൽ തറെക്കയും ചെയ്വിൻ എന്തു
കൊണ്ടെന്നാൽ ഞാൻ അവങ്കൽ ഒരു കുറ്റത്തെയും കാണുന്നി</lg><lg n="൭">ല്ല✱ യെഹൂദന്മാർ അവനൊട ഉത്തരമായിട്ട പറഞ്ഞു ഞങ്ങൾക്ക
ഒരു ന്യായ പ്രമാണമുണ്ട ഞങ്ങളുടെ ന്യായ പ്രമാണ പ്രകാരം അ
വൻ മരിപ്പാൻ യൊഗ്യനാകുന്നു അത എന്തുകൊണ്ടെന്നാൽ അവൻ</lg><lg n="൮"> തന്നെ താൻ ദൈവത്തിന്റെ പുത്രനാക്കി✱ അതുകൊണ്ട പീലാ</lg><lg n="൯">ത്തൊസ ൟ വചനത്തെ കെട്ടപ്പൊൾ എറ്റവും ഭയപ്പെട്ടു✱ വി
ശെഷിച്ച അവൻ പിന്നെയും ന്യായ സ്ഥലത്തിലെക്ക ചെന്ന യെശു
വിനൊട പറയുന്നു നീ എവിടെനിന്നാകുന്നു എന്നാറെ യേശു അ</lg><lg n="൧൦">വന്ന ഉ ത്തരം കൊടുത്തില്ല✱ അപ്പൊൾ പീലാത്തൊസ അവ
നൊട പറയുന്നു നീ എന്നൊട പറയുന്നില്ലയൊ നിന്നെ കുരിശി
ങ്കൽ തറപ്പാൻ എനിക്ക അധികാരമുണ്ടെന്നും നിന്നെ വിട്ടയപ്പാൻ</lg><lg n="൧൧"> അധികാരമുണ്ടെന്നും നീ അറിയുന്നില്ലായൊ✱ യെശു ഉത്തരമാ
യിട്ട പറഞ്ഞു മെലിൽനിന്ന നിനക്ക തരപ്പെട്ടിരുന്നില്ല എങ്കിൽ
നിനക്ക എന്റെ നെരെ ഒരു അധികാരവുമുണ്ടാകയില്ല അ
തുകൊണ്ട എന്നെ നിനക്ക എല്പിച്ചവന്ന അധികം പാപം ഉണ്ട✱</lg><lg n="൧൨"> ഇതുമുതൽ പീലാത്തൊസ അവനെ വിട്ടയപ്പാൻ അന്വെഷിച്ചു എ
ന്നാറെ യെഹൂദന്മാർ ഉറക്കെ വിളിച്ചു പറഞ്ഞു നീ ഇവനെ വിട്ട
യച്ചാൽ നീ കൈസറിന്റെ സ്നെഹിതനല്ല തന്നെ താൻ രാജാവാ</lg><lg n="൧൩">ക്കുന്നവനെല്ലാം കൈസറിന്ന പ്രതിപറയുന്നു✱ ഇതുകൊണ്ട പീ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/289&oldid=177193" എന്ന താളിൽനിന്ന് ശേഖരിച്ചത്