ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨. അ. ൩

<lg n="">ദാ തന്റെ സ്ഥലത്തെക്ക തന്നെ പൊകുവാനായിട്ട ലംഘനംകൊ
ണ്ട എതിൽനിന്ന വീണുപൊയൊ ആ ദൈവ ശുശ്രൂഷ സ്ഥാനത്തി
ന്റെയും അപ്പൊസ്തൊല സ്ഥാനത്തിന്റെയും അംശത്തെ എല്ക്കെ</lg><lg n="൨൫">ണ്ടുന്നതിന്ന✱ നീ ൟ ഇവരിൽ ആരെ നിയമിച്ചിരിക്കുന്നു എന്ന</lg><lg n="൨൬"> കാണിച്ച തരെണമെ✱ പിന്നെ അവർ അവരുടെ ചീട്ടുകളെ ഇട്ടു
അപ്പൊൾ ചീട്ട മത്തിയാസിന്റെ പെരിൽ വന്നു അവൻ പതി
നൊന്ന അപ്പൊസ്തൊലന്മാരൊടു കൂടി എണ്ണപ്പെടുകയും ചെയ്തു✱</lg>

൨ അദ്ധ്യായം

൧ അപ്പൊസ്തൊലന്മാർ പരിശുദ്ധാത്മാവ കൊണ്ട പൂൎണ്ണന്മാരായി പ
ലവിധ ഭാഷകളെ സംസാരിക്കുന്നത.

<lg n="">പിന്നെ പെന്തെകൊസ്തു എന്ന ദിവസം തികവ വന്നപ്പൊൾ
അവരെല്ലാവരും എകമനോടെ ഒരു സഥലത്തിൽ ഇരുന്നു✱ അ
പ്പൊൾ പെട്ടന്ന ആകാശത്തിൽനിന്ന ഒരു ശബ്ദം ബലമുള്ളൊരു</lg><lg n="൨"> കാറ്റൊട്ടം പൊലെ ഉണ്ടായി അത അവർ ഇരുന്നിരുന്ന ഭവന</lg><lg n="൩">ത്തെ ഒക്കയും പൂരിക്കയും ചെയ്തു✱ അപ്പൊൾ അവൎക്ക അഗ്നിയു
ടെ എന്ന പൊലെ വിടൎന്ന നാവുകൾ കാണപ്പെടുകയും അത അവ</lg><lg n="൪">രിൽ ഓരൊരുത്തന്റെ മെൽ ആവസിക്കയും ചെയ്തു✱ പിന്നെ
അവരെല്ലാവരും പരിശുദ്ധാത്മാവ കൊണ്ടു പൂൎണ്ണന്മാരായി ആത്മാവ
അവൎക്ക വചനത്തെ കൊടുത്തപ്രകാരം മറുഭാഷകളായി സംസാ</lg><lg n="൫">രിച്ചു തുടങ്ങി✱ ആകാശത്തിൻ കീഴിൽ സകല ദെശത്തിൽനിന്നും
വന്ന ഭക്തിയുള്ള മനുഷ്യരായ യെഹൂദന്മാർ യെറുശലമിൽ പാൎക്കു</lg><lg n="൬">ന്നുണ്ടായിരുന്നു✱ ൟ ശബ്ദുണ്ടായപ്പൊൾ പുരുഷാരം വന്നുകൂടി
ചഞ്ചലപ്പെട്ടു എന്തുകൊണ്ടെന്നാൽ അവനവന്റെ സ്വന്ത ഭാഷ</lg><lg n="൭">യിൽ അവർ സംസാരിക്കുന്നതിനെ എല്ലാവനും കെട്ടു✱ അവർ
എല്ലാവരും ഭ്രമിച്ച ആശ്ചൎയ്യപ്പെട്ടു തമ്മിൽ തമ്മിൽ പറഞ്ഞു കണ്ടാ</lg><lg n="൮">ലും ൟ പറയുന്നവരെല്ലാവരും ഗലിലെയക്കാരല്ലയൊ✱ പിന്നെ
എങ്ങിനെ നാം ഓരൊരുത്തൻ ജനിച്ചിട്ടുള്ളതിൽ നമ്മുടെ സ്വന്ത</lg><lg n="൯"> ഭാഷയിൽ കെൾക്കുന്നു✱ പർക്കാരും മെദക്കാരും എലാമിക്ക
രും മെസൊപൊത്താമിയായിലും യെഹൂദിയായിലും കപ്പദൊക്കി</lg><lg n="൧൦">യായിലും പൊന്തുസിലും ആസിയായിലും✱ പ്രിഗിയായിലും പംഫുലി
യായിലും എജിപ്തിലും കൂറെനെക്ക ചെൎന്ന ലിബിയായുടെ പ്രദെശ
ങ്ങളിലും പാൎക്കുന്നവരും റൊമായിലെ പരദെശികളും യെഹൂദന്മാ</lg><lg n="൧൧">രും യെഹൂദമാൎഗ്ഗത്തെ അനുസരിച്ചവരും✱ ക്രെത്തന്മാരും അറ
ബിക്കാരുമാകുന്ന നാം അവർ നമ്മുടെ ഭാഷകളിൽ ദൈവത്തി</lg><lg n="൧൨">ന്റെ മഹത്വമുള്ള കാൎയ്യങ്ങളെ പറയുന്നതിനെ കെൾക്കുന്നു✱ വി
ശെഷിച്ച അവരെല്ലാവരും പരിഭ്രമപ്പെട്ട ഇതിന്റെ പൊരുൾ
എന്താകുന്നു എന്ന തമ്മിൽ തമ്മിൽ സംസാരിച്ച സംശയിച്ചുകൊ</lg><lg n="൧൩">ണ്ടിരുന്നു✱ മറ്റുള്ളവർ പരിഹസിച്ചുകൊണ്ട ഇവർ പുതു വീഞ്ഞു</lg>


A2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/301&oldid=177205" എന്ന താളിൽനിന്ന് ശേഖരിച്ചത്