ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨. അ.

<lg n="">കൊണ്ട പൂൎണ്ണന്മാരാകുന്നു എന്ന പറഞ്ഞു✱</lg>

<lg n="൧൪">എന്നാറെ പത്രൊസ പതിനൊന്ന പെരൊടു കൂടി എഴുനീറ്റ
നിന്ന തന്റെ ശബ്ദത്തെ ഉയൎത്തി അവരൊട പറഞ്ഞു യെഹൂദ
മനുഷ്യരും യെറുശലമിൽ പാൎക്കുന്നവർ എല്ലാവരുമായുള്ളൊരെ
ഇത നിങ്ങൾക്ക അറിഞ്ഞിരിക്കട്ടെ എന്റെ വചനങ്ങളെ ചെവി</lg><lg n="൧൫"> കൊൾകയും ചെയ്വിൻ✱ എന്തുകൊണ്ടെൽ ഇവർ നിങ്ങൾ ഊ
ഹിക്കുന്ന പ്രകാരം മദ്യപാനം ചെയ്തവരല്ല പകലത്തെ മൂന്നാം മ</lg><lg n="൧൬">ണി നെരമെ ആയിട്ടുള്ളുവല്ലൊ✱ ഇത യൊവെൽ ദീൎഘദൎശിയാൽ</lg><lg n="൧൭"> പറയപ്പെട്ടത അത്രെ ആകുന്നത✱ ദൈവം പറയുന്നു അവസാന
നാളുകളിൽ ഇപ്രകാരം ഉണ്ടാകും ഞാൻ സകല ജഡത്തിന്മെലും
എന്റെ ആത്മാവിൽനിന്ന പകരും നിങ്ങളുടെ പുത്രന്മാരും പുത്രി
മാരും ദീൎഘദൎശനം പറകയും നിങ്ങുടെ ബാലന്മാർ ദൎശനങ്ങളെ
കാണ്കയും നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണ്കയും ചെയ്യും✱</lg><lg n="൧൮"> അപ്പൊൾ ഞാൻ ആ നാളുകളിൽ എന്റെ ദാസന്മാരിലും ദാസി
മാരിലും എന്റെ ആത്മാവിന്ന പകരും അവർ ദീൎഘദൎശനം</lg><lg n="൧൯"> പറകയും ചെയ്യും✱ വിശെഷിച്ചും മീതെ ആകാശത്തിൽ അത്ഭുത
ങ്ങളെയും താഴെ ഭൂമിയിൽ രക്തവും അഗ്നിയും പുകയാവിയും ആകു</lg><lg n="൨൦">ന്ന ലക്ഷ്യങ്ങളെയും ഞാൻ കാണിക്കും✱ കൎത്താവിന്റെ മഹത്താ
യും പ്രകാശമായുള്ള ദിവസം വരും മുമ്പെ സൂൎയ്യൻ അന്ധകാരമാ</lg><lg n="൨൧">യിട്ടും ചന്ദ്രൻ രക്തമായിട്ടും മാറിപൊകയും ചെയ്യും✱ പിന്നെ ക
ൎത്താവിന്റെ നാമത്തെ സ്തുതിക്കുന്നവനെല്ലാം രക്ഷിക്കപ്പെടുമെ</lg><lg n="൨൨">ന്നുള്ളത ഉണ്ടാകും✱ ഇസ്രാഎൽ മനുഷ്യരെ ൟ വചനങ്ങളെ കെ
ട്ടുകൊൾവിൻ നിങ്ങളും അറിയുന്ന പ്രകാരം നസറായക്കാരനായ
യെശു അവൻ മൂലമായി ദൈവം നിങ്ങളുടെ മദ്ധ്യത്തിൽ ചെയ്ത
അതിശയങ്ങളും അത്ഭുതങ്ങളും ലക്ഷ്യങ്ങളും കൊണ്ട നിങ്ങളിൽ ദൈ</lg><lg n="൨൩">വ സമ്മതനായ പുരുഷനായവൻ✱ ദൈവത്തിന്റെ നിശ്ചയ
ആലൊചനയാലും പൂൎവജ്ഞാനത്താലും എല്പിക്കപ്പെടുകകൊണ്ട നി
ങ്ങൾ അവനെ പിടിക്കയും ദുഷ്ടതയുള്ള കൈകൾ കൊണ്ട കുരിശിൽ</lg><lg n="൨൪"> തറച്ച വധിക്കയും ചെയ്തു✱ അവന്റെ ദൈവം മരണ വെദനകളെ
അഴിച്ച ഉയിൎത്തെഴുനീല്പിച്ചു എന്തുകൊണ്ടെന്നാൽ അവൻ അതി</lg><lg n="൨൫">നാൽ പിടിപ്പെടുന്നത കഴിയാത്തതായിരുന്നു✱ എന്തെന്നാൽ ദാ
വീദാ അവനെ കുറിച്ച പറയുന്നു ഞാൻ കൎത്താവിനെ എന്റെ മു
മ്പാകെ എല്ലായ്പൊഴും കണ്ടുകൊണ്ടിരുന്നു എന്തെന്നാൽ ഞാൻ ച
ഞ്ചലപ്പെടാതെ ഇരിക്കെണ്ടുന്നതിന്ന അവൻ എന്റെ വലത്ത ഭാഗ</lg><lg n="൨൬">ത്തിരിക്കുന്നു✱ അതുകൊണ്ട എന്റെ ഹൃദയം ആനന്ദിക്കയും എ
ന്റെ നാവ പ്രസാദിക്കയും ചെയ്തു അത്രയുമല്ല എന്റെ ജഡവും</lg><lg n="൨൭"> ആശ്രയത്തൊടെ വസിക്കും✱ എന്തെന്നാൽ നീ എന്റെ ആത്മാ
വിനെ പാതാളത്തിൽ കൈവിടുകയില്ല നിന്റെ പരിശുദ്ധനാ</lg><lg n="൨൮">യവനെ നാശത്തെ കാണാൻ സമ്മതിക്കയുമില്ല✱ നീ ജീവന്റെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/302&oldid=177206" എന്ന താളിൽനിന്ന് ശേഖരിച്ചത്