ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൩. അ.

<lg n="൪൨">പിന്നെ അവർ അപ്പൊസ്തൊലന്മാരുടെ ഉപദെശത്തിലും സഹ
വാസത്തിലും അപ്പം മുറിക്കുന്നതിലും പ്രാൎത്ഥനകളിലും സ്ഥിരപ്പെ</lg><lg n="൪൩">ട്ടിരുന്നു✱ സകല ആത്മാവിലും ഭയമുണ്ടായി എറിയ അത്ഭുതങ്ങളും</lg><lg n="൪൪"> ലക്ഷ്യങ്ങളും അപ്പൊസ്തൊലന്മാരാൽ ചെയ്യപ്പെടുകയും ചെയ്തു✱ വി
ശെഷിച്ച വിശ്വാസികളെല്ലാവരും ഒന്നിച്ചിരുന്ന സകല വസ്തുക്ക</lg><lg n="൪൫">ളെയും പൊതുവിൽ അനുഭവിച്ചു✱ തങ്ങളുടെ അവകാശങ്ങളെയും
സമ്പത്തുകളെയും വിറ്റ അവയെ ഓരൊരുത്തന്ന മുട്ടുള്ളതുപൊ</lg><lg n="൪൬">ലെ എല്ലാവൎക്കും ഭാഗിച്ച കൊടുക്കയും ചെയ്തു✱ അനന്തരം അവർ
ദിനംപ്രതി എകമനസ്സൊടെ ദൈവാലയത്തിൽ സ്ഥിരപ്പെടുകയും
ഭവനം തൊറും അപ്പത്തെ മുറിക്കയും ചെയ്ത ആനന്ദത്തൊടും ഹൃദ</lg><lg n="൪൭">യ ശുദ്ധിയൊടും തങ്ങളുടെ ആഹാരത്തെ ഭക്ഷിച്ച ദൈവത്തെ
സ്തുതിക്കയും സകല ജനത്തൊടും കൂപയുണ്ടാകയും ചെയ്തു കൊണ്ടിരു
ന്നു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി കൎത്താവ സഭയൊട ചെൎക്ക
യും ചെയ്തു✱</lg>

൩ അദ്ധ്യായം

൧ പത്രൊസും യൊഹന്നാനും ഒരു മുടന്തനെ യഥാസ്ഥാനപ്പെ
ടുത്തുന്നത.— ൧൨രൊഗശാന്തി ക്രിസ്തുവിന്റെ നാമത്തി
ങ്കൽ ആക്കുന്നത.— ൧൯ അനുതാപത്തിന്ന ബുദ്ധി ഉപദെ
ശിക്കയും ചെയ്യുന്നത.

<lg n="">പിന്നെ ഒമ്പത മണിയിങ്കലെ പ്രാൎത്ഥന സമയത്തിങ്കൽ പത്രൊ
സും യൊഹന്നാനും ഒന്നിച്ച ദൈവാലയത്തിലെക്ക പുറപ്പെട്ട ചെ</lg><lg n="൨">ന്നു✱ വിശെഷിച്ച തന്റെ മാതാവിന്റെ ഗൎഭത്തിൽനിന്നതന്നെ മു
ടന്തനായൊരു മനുഷ്യൻ കൊണ്ടുവരപ്പെട്ടു ദൈവാലയത്തിലെക്ക
ചെല്ലുന്നവരൊട ഭിക്ഷയെ യാചിപ്പാനായിട്ട അവനെ സുന്ദരമെ
ന്ന ചൊല്ലപ്പെട്ട ദൈവാലയ വാതക്കൽ ദിവസം പ്രതി ആക്കുമാറാ</lg><lg n="൩">യിരുന്നു✱ അവൻ ദൈവാലയത്തിലെക്ക പൊകുവാൻ ഭാവിക്കു
ന്ന പത്രൊസിനെയും യൊഹന്നാനെയും കാണ്കകൊണ്ട ഭിക്ഷയെ</lg><lg n="൪"> യാചിച്ചു✱ എന്നാറെ പത്രൊസ യൊഹന്നാനൊട കൂട അവനെ
സൂക്ഷിച്ചുനൊക്കിയിട്ട ഞങ്ങളുടെ നെരെ നൊക്ക എന്ന പറഞ്ഞു✱</lg><lg n="൫"> അവരിൽനിന്ന വല്ലതും ലഭിക്കുമെന്ന വിചാരിച്ച അവൻ അവരു</lg><lg n="൬">ടെ അടുക്കലെക്ക ശ്രദ്ധ കൊടുക്കയും ചെയ്തു✱ അപ്പൊൾ പത്രൊസ
പറഞ്ഞു എനിക്ക വെള്ളിയും പൊന്നും ഒന്നുമില്ല എന്നാൽ എനി
ക്കുള്ളതിനെ നിനക്ക ഞാൻ തരുന്നു നസറായക്കാരനായ യെശു</lg><lg n="൭"> ക്രിസ്തുവിന്റെ നാമത്തിൽ എഴുനീറ്റ നടക്ക✱ പിന്നെ അവൻ
അവനെ വലത്തകൈ പിടിച്ച എഴുനീല്പിച്ചു ഉടനെ അവന്റെ പാ</lg><lg n="൮">ദങ്ങളും നരിയാണികളും ശക്തിപ്പെട്ടു✱ അവൻ മെല്പട്ട ചാടി നില്ക്ക
യും നടക്കയും നടന്നുകൊണ്ടും നൃത്തം ചെയ്തു കൊണ്ടും ദൈവത്തെ
സ്തുതിച്ചുകൊണ്ടും അവരൊട്ടു കൂടി ദൈവാലയത്തിലെക്ക കടക്കയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/304&oldid=177208" എന്ന താളിൽനിന്ന് ശേഖരിച്ചത്