ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൬. അ.

<lg n="">കുന്നു എങ്കിൽ അതിനെ നഷ്ടമാക്കികളവാൻ നിങ്ങൾക്ക കഴികയി
ല്ല നിങ്ങൾ ദൈവത്തൊടും യുദ്ധം ചെയ്യുന്നവായി കാണപ്പെടാ</lg><lg n="൪൦">തെ ഇരിപ്പാനായിട്ട തന്നെ✱ അപ്പൊൾ അവർ അവനെ അനുസരി
ച്ചു പിന്നെ അവർ അപ്പൊസ്തൊലന്മാരെ വരുത്തി അടിച്ച യെശു
വിന്റെ നാമത്തിൽ സംസാരിക്കരുത എന്ന കല്പിച്ചു അവരെ വിട്ട</lg><lg n="൪൧">യക്കയും ചെയ്തു✱ അപ്പൊൾ അവർ അവന്റെ നാമത്തിന്ന വെ
ണ്ടി അവമാനത്തെ അനുഭവിപ്പാൻ തങ്ങൾ യൊഗ്യന്മാരായി എ
ണ്ണപ്പെട്ടു എന്ന വെച്ച സന്തൊഷിച്ചുകൊണ്ട ആലൊചന സഭയുടെ</lg><lg n="൪൨"> മുമ്പിൽനിന്ന പുറപ്പെട്ടുപൊയി✱ പിന്നെ അവർ ദിനംപ്രതി ദൈ
വാലയത്തിലും ഭവനം തൊറും ഉപദെശിക്കയും യെശു ക്രിസ്തുവി
നെ പ്രസംഗിക്കയും ചെയ്വാൻ ഒഴിയാതെ ഇരുന്നു✱</lg>

൬ അദ്ധ്യായം

൧ എഴ ശുശ്രൂഷക്കാർ നിയമിക്കപ്പെടുന്നത.— ൯ സ്തെഫാനൊ
സ വ്യാജമായി ദൈവദൂഷണമെന്ന കുറ്റം ചുമത്തപ്പെടു
ന്നത.

<lg n="">പിന്നെ ആ നാളുകളിൽ ശിഷ്യന്മാർ വൎദ്ധിച്ചപ്പൊൾ ക്രെക്കന്മാ
ൎക്ക തങ്ങളുടെ വിധവമാർ ദിനംപ്രതിയുള്ള ശുശ്രൂഷയിൽ ഉദാസീ
നമായി നൊക്കപ്പെട്ടതുകൊണ്ട എബ്രായക്കാരുടെ നെരെ ഒരു പി</lg><lg n="൨">റുപിറുപ്പുണ്ടായിരുന്നു✱ അപ്പൊൾ പന്ത്രണ്ടുപെർ ശിഷ്യന്മാരുടെ
സംഘത്തെ വിളിച്ച പറഞ്ഞു ഞങ്ങൾ ദൈവത്തിന്റെ വചന
ത്തെവിട്ടും കളഞ്ഞ ഭക്ഷണ പണ്ങ്ക്തികളിൽ ശുശ്രൂഷ ചെയ്യുന്നത</lg><lg n="൩"> യൊഗ്യമല്ല✱ അതുകൊണ്ട സഹൊദരന്മാരെ ഞങ്ങൾ ൟ കാൎയ്യത്തി
ന്ന ആക്കിവെക്കെണ്ടുന്നതിന പരിശുദ്ധാത്മാവുകൊണ്ടും ജ്ഞാനംകൊ
ൺയ്യും പൂൎണ്ണന്മാരായി നല്ല ശ്രതിയുള്ള എഴുപുരുഷന്മാരെ നിങ്ങളിൽ</lg><lg n="൪"> നിന്ന തിരഞ്ഞെടുത്തുകൊൾവിൻ✱ എന്നാൽ ഞങ്ങൾ പ്രാൎത്ഥന</lg><lg n="൫">യിലും വചന ശുശ്രൂഷയിലും സ്ഥിരപ്പെട്ടിരിക്കും✱ എന്നാറെ ൟ
വചനം സംഘത്തിന്ന എല്ലാം പ്രസാദമായി വിശെഷിച്ച അവർ
വിശ്വാസം കൊണ്ടും പരിശുദ്ധാത്മാവു കൊണ്ടും പൂൎണ്ണനായൊരു പു
രുഷനായ സ്തെഫാനൊസിനെയും പീലിപ്പൊസിനെയും പ്രൊകൊ
റൊസിനെയും നിക്കാനൊറിനെയും തിമൊനെയും പൎമ്മെനാസിനെ
യും അന്തിയൊഖിയായിലെ യെഹൂദ മാൎഗ്ഗത്തെ അനുസരിച്ചവനാ</lg><lg n="൬">യ നിക്കൊലെയൊസിനെയും തിരഞ്ഞെടുത്തു✱ അവരെ അവർ
അപ്പൊസ്തൊലന്മാരുടെ മുമ്പാകെ നിൎത്തി എന്നാറെ അവർ പ്രാ</lg><lg n="൭">ൎത്ഥിച്ച അവരുടെ മെൽ കൈകളെ വെച്ചു✱ പിന്നെ ദൈവത്തി
ന്റെ വചനം വളരുകയും ശിഷ്യമാരുടെ സംഖ്യ യെറുശലെമിൽ
എറ്റവും വൎദ്ധിക്കയും ആചാൎയ്യന്മാരിൽ ബഹു സംഘം വിശ്വാസ
ത്തെ അനുസരിക്കയും ചെയ്തു✱</lg>

<lg n="൮">പിന്നെ സ്തെഫാനൊസ വിശ്വാസം കൊണ്ടും ശക്തികൊണ്ടും പൂൎണ്ണ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/312&oldid=177216" എന്ന താളിൽനിന്ന് ശേഖരിച്ചത്