ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൯. അ.

<lg n="">എന്തുകൊണ്ടെന്നാൽ എന്റെ നാമത്തെ പുറജാതികളുടെയും രാ
ജാക്കന്മാരുടെയും ഇസ്രാഎൽ പുത്രന്മാരുടെയും മുമ്പാക വഹിപ്പാൻ</lg><lg n="൧൬"> ഇവൻ എനിക്ക നിയമിക്കപ്പെട്ട പാത്രമാകുന്നു✱ അവൻ എന്റെ നാ
മം നിമിത്തം എത്ര വലിയ കഷ്ടങ്ങളെ അനുഭവിക്കെണ്ടുന്നതാകുന്നു</lg><lg n="൧൭"> എന്നുള്ളതിനെ ഞാൻ അവന്ന കാണിക്കുമല്ലൊ✱ അപ്പൊൾ അന
നിയാസ പൊയി ഭവനത്തിലെക്ക കടന്നു അവന്റെ മെൽ തന്റെ
കൈകളെ വെച്ചു പറഞ്ഞു സഹൊദരനായ ശൗലെ (നീ വന്ന വഴി
യിൽ നിനക്ക പ്രത്യക്ഷനായ യെശുവാകുന്നു) കൎത്താവ നീ ദൃഷ്ടിയെ
പ്രാപിക്കയും പരിശുദ്ധാത്മാവുകൊണ്ട പൂൎണ്ണനാകയും ചെയ്വാൻ ത</lg><lg n="൧൮">ക്കവണ്ണം എന്നെ അയച്ചിരിക്കുന്നു✱ ഉടനെ അവന്റെ കണ്ണുകളിൽ
നിന്ന ചെതമ്പലുകൾ എന്നപൊലെ വീണു ഉടനെ അവൻ ദൃഷ്ടി</lg><lg n="൧൯">യെ പ്രാപിക്കയും എഴുനീറ്റ ബപ്തിസ്മപ്പെടുകയും ചെയ്തു✱ അപ്പൊൾ
അവൻ ആഹാരത്തെ കൈക്കൊണ്ടു ആരൊഗ്യപ്പെട്ടു പിന്നെ ശൗൾ ദമ
സ്കൊസിലുള്ള ശിഷ്യന്മാരൊടുകൂട കുറെ ദിവസങ്ങൾ ഉണ്ടായിരുന്നു✱</lg><lg n="൨൦"> ഉടനെ അവൻ സഭകളിൽ ക്രിസ്തുവിനെ അവൻ ദൈവത്തിന്റെ</lg><lg n="൨൧"> പുത്രനാകുന്നു എന്ന പ്രസംഗിക്കയും ചെയ്തു✱ എന്നാൽ കെട്ടവരെ
ല്ലാവരും വിസ്മയിച്ച പറഞ്ഞു യെറുശലെമിൽ ൟ നാമത്തെ വ
ന്ദിക്കുന്നവരെ സംഹരിക്കയും അതിന്നായിട്ടു തന്നെ അവരെ ബ
ബന്ധിക്കപ്പെട്ടവരായി പ്രധാനാചാൎയ്യന്മാരുടെ അടുക്കലെക്ക കൊണ്ടു
പൊകെണമെന്നുവെച്ച ഇവിടെക്ക വരികയും ചെയ്തവൻ ഇവ</lg><lg n="൨൨">നല്ലയൊ✱ എന്നാറെ ശൗൽ എറ്റവും അധികമായി ശക്തിപ്പെട്ട ഇ
വൻ ക്രിസ്തു തന്നെ ആകുന്നു എന്ന നിശ്ചയം വരുത്തിക്കൊണ്ട ദമ
സ്കൊസിൽ പാൎത്ത യെഹൂദന്മാരെ പറഞ്ഞു മടക്കി✱</lg>

<lg n="൨൩">പിന്നെ വളര നാളുകൾ തികഞ്ഞതിന്റെ ശെഷം അവനെ</lg><lg n="൨൪"> കൊല്ലുവാൻ യെഹൂദന്മാർ ആലൊചന ചെയ്തു✱ എന്നാറെ അ
വരുടെ പതി ഇരിപ്പ ശൗലിനാൽ അറിയപ്പെട്ടു അവർ അവനെ
കൊല്ലുവാനായിട്ട രാവും പകലും വാതിലുകളിൽ കാത്തുകൊണ്ടിരു</lg><lg n="൨൫">ന്നു✱ അപ്പൊൾ ശിഷ്യന്മാർ അവനെ രാത്രിയിൽ എടുത്ത ഒരു</lg><lg n="൨൬"> കൊട്ടയിലാക്കി മതിലിൽ കൂടി ഇറക്കി✱ പിന്നെ ശൗൽ യെറുശ
ലെമിലെക്ക വന്നപ്പൊൾ അവൻ ശിഷ്യന്മാരൊട കൂട ചെരുവാൻ
ശ്രമിച്ചു എന്നാറെ അവർ എല്ലാവരും അവൻ ഒരു ശിഷ്യാനാകു</lg><lg n="൨൭">ന്നു എന്ന വിശ്വസിക്കാതെ അവനെ ഭയപ്പെട്ടു✱ അപ്പൊൾ ബൎന്ന
ബാസ എന്നവൻ അവനെ അപ്പൊസ്തൊലന്മാരുടെ അടുക്കൽ കൂ
ട്ടികൊണ്ടവന്ന അവൻ വഴിയിൽ കൎത്താവിനെ കണ്ടപ്രകാരവും അ
വൻ അവനൊടു സംസാരിച്ചു എന്നും അവൻ ദമസ്കൊസിൽ യെശു
വിന്റെ നാമത്തിൽ ധൈൎയ്യത്തൊടെ പ്രസംഗം ചെയ്ത പ്രകാരവും</lg><lg n="൨൮"> അവരൊട വിവരം പറഞ്ഞു✱ പിന്നെ അവൻ അവരൊടു കൂടെ
യെറുശലമിൽ വന്നും പൊയിയും കൎത്താവായ യെശുവിന്റെ നാ</lg><lg n="൨൯">മത്തിൽ ധൈൎയ്യത്തൊടെ പ്രസംഗിച്ചും ഇരുന്നു✱ വിശെഷിച്ചും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/322&oldid=177226" എന്ന താളിൽനിന്ന് ശേഖരിച്ചത്