ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൬. അ. ൪൫

<lg n="൨൫">ത്തിൽ ഇട്ടു പൂട്ടുകയും ചെയ്തു✱ എന്നാറെ അൎദ്ധരാത്രിയിങ്കൽ പൗ
ലുസും ശിലാസും പ്രാൎത്ഥിച്ച ദൈവത്തിന കീൎത്തനങ്ങളെ പാടി</lg><lg n="൨൬"> ബദ്ധന്മാർ അവരെ കെൾക്കയും ചെയ്തു✱ എന്നാറെ അസംഗതി
യായി ഒരു മഹാ ഭൂകമ്പം കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ
ഇളക്കുവാൻ തക്കവണ്ണം ഉണ്ടായി ഉടനെ വാതിലുകൾ ഒക്കയും തുറ
ന്നു പൊകയും എല്ലാവരുടെയും ബന്ധനങ്ങൾ അഴിഞ്ഞുപൊക</lg><lg n="൨൭">യും ചെയ്തു✱ എന്നാറെ കാരാഗൃഹ വിചാരക്കാരൻ ഉറക്കം ഉണ
ൎന്ന കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നതിനെ കണ്ട ബദ്ധന്മാർ
ഓടിപൊയി എന്ന വിചാരിച്ചുകൊണ്ട തന്റെ വാളിനെ ഊരി ത</lg><lg n="൨൮">ന്നെ താൻ കൊല്ലുവാൻ ഭാവിച്ചു✱ അപ്പൊൾ പൗലുസ ഒരു മഹാ
ശബ്ദത്തൊടെ വിളിച്ച നിനക്ക നീ ഒരു ദൊഷത്തെയും ചെയ്യരു</lg><lg n="൨൯">ത ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടല്ലൊ എന്ന പറഞ്ഞു✱ അ
പ്പൊൾ അവൻ ദീപത്തെ വരുത്തി അകത്തെക്ക ഓടിചെന്നുവി
റച്ചുകൊണ്ട പൗലുസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു✱</lg><lg n="൩൦"> അവരെ പുറത്ത കൊണ്ടുവന്ന കൎത്താക്കന്മാരെ രക്ഷിക്കപ്പെടെണ്ടു</lg><lg n="൩൧">ന്നതിന്ന ഞാൻ എന്ത ചെയ്യെണമെന്ന പറകയും ചെയ്തു✱ എ
ന്നാറെ അവർ പറഞ്ഞു കൎത്താവായ യെശു ക്രിസ്തുവിങ്കൽ വിശ്വ</lg><lg n="൩൨">സിക്ക എന്നാൽ നീയും നിന്റെ കുഡുംബവും രക്ഷിക്കപ്പെടും✱ പി
ന്നെ അവർ കൎത്താവിന്റെ വചനത്തെ അവനൊടും അവന്റെ</lg><lg n="൩൩"> ഭവനത്തിലുള്ളവരൊട എല്ലാവരൊടും പറഞ്ഞു✱ വിശെഷിച്ച അ
വൻ അവരെ ആ നെരത്ത രാത്രിയിൽ കൂട്ടികൊണ്ടു പൊയി അവ
രുടെ അടികളെ കഴുകുകയും അവനും അവന്നുള്ളവരെല്പാവരും</lg><lg n="൩൪"> ഉടനെ ബപ്തിസ്മപ്പെടുകയും ചെയ്തു✱ പിന്നെ അവൻ അവരെ ത
ന്റെ ഭവനത്തിലെക്ക കൂട്ടികൊണ്ടുവന്നാറെ അവരുടെ മുമ്പാക
ഭക്ഷണത്തെ വെച്ചു തന്റെ ഭവനക്കാരൊടെല്ലാവരൊടും കൂടി ദൈവ
വത്തിങ്കൽ വിശ്വസിച്ച ആനന്ദിക്കയും ചെയ്തു✱</lg>

<lg n="൩൫">പിന്നെ നെരം പുലൎന്നപ്പൊൾ അധികാരികൾ ഭൃത്യന്മാരെ അയ</lg><lg n="൩൬">ച്ച ആ മനുഷ്യരെ വിട്ടയക്കെണമെന്ന പറയിച്ചു✱ അപ്പൊൾ കാരാ
ഗൃഹ വിചാരക്കാരൻ ൟ വചനങ്ങളെ പൗലുസിനൊട അറിയിച്ചു
നിങ്ങളെ വിട്ടയപ്പാൻ അധികാരികൾ പറഞ്ഞയച്ചിരിക്കുന്നു അ
തുകൊണ്ട നിങ്ങൾ ഇപ്പൊൾ പുറപ്പെട്ട സമാധാനത്തൊടെ പൊ</lg><lg n="൩൭">കുവിൻ എന്ന പറഞ്ഞു✱ എന്നാറെ പൗലുസ അവരൊട പറഞ്ഞു
കുറ്റം വിധിക്കപ്പെടാതെ റൊമക്കാരാകുന്ന ഞങ്ങളെ അവർ പ
രസ്യമായി അടിച്ച കാരഗൃഹത്തിൽ ആക്കി ഇപ്പൊൾ ഞങ്ങളെ ര
ഹസ്യമായിട്ട പുറത്താക്കുന്നുവൊ അപ്രകാരമല്ല അവർ തന്നെ വ</lg><lg n="൩൮">ന്ന ഞങ്ങളെ പുറത്ത കൊണ്ടുപൊകട്ടെ✱ അപ്പൊൾ ഭൃത്യന്മാർ
ൟ വാക്കുകളെ അധികാരികളൊട അറിയിച്ചു എന്നാറെ അവർ</lg><lg n="൩൯"> റൊമക്കാരാകുന്നു എന്ന അവർ കെട്ടപ്പൊൾ ഭയപ്പെട്ടു✱ പിന്നെ
അവർ വന്ന അവരൊട അപെക്ഷിക്കയും അവരെ പുറത്തുകൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/343&oldid=177247" എന്ന താളിൽനിന്ന് ശേഖരിച്ചത്