ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമാക്കാർ ൬. അ ൮൯

൬ അദ്ധ്യായം

൧ നാം പാപത്തിൽ വസിക്കുരുത. — പാപത്തെ നമ്മിൽ ഭ
രിപ്പിക്കയുമരുത.— ൨൩ മരണം പാപത്തിന്റെ കൂലിയാകുന്നു
എന്നുള്ളത.

<lg n="">അതുകൊണ്ട നാം എന്ത പറയും കൃപ വൎദ്ധിക്കെണ്ടുന്നതിന നാം</lg><lg n="൨"> പാപത്തിൽ നില്ക്കാമൊ✱ അത അരുതെ പാപത്തിന്ന മരിച്ചിട്ടു</lg><lg n="൩">ള്ള നാം ഇനി എങ്ങിനെ അതിൽ ജീവിക്കും✱ യെശു ക്രിസ്തുവിങ്ക
ലെക്ക ബപ്തിസ്മപ്പെട്ട നാം എല്ലാവരും അവന്റെ മരണത്തിങ്ക</lg><lg n="൪">ലെക്ക ബപ്തിസ്മപ്പെട്ടു എന്ന നിങ്ങൾ അറിയുന്നില്ലയൊ✱ അതുകൊ
ണ്ട നാം മരണത്തിങ്കിലെക്ക ബപ്തിസ്മയാൽ അവനൊടു കൂടി അട
ക്കപ്പെട്ടിരിക്കുന്നു ക്രിസ്തു എതുപ്രകാരം പിതാവിന്റെ മഹത്വത്താൽ
മരിച്ചവരിൽനിന്ന ഉയിൎപ്പിക്കപ്പെട്ടുവൊ അപ്രകാരം തന്നെ നാം
കൂട ജീവന്റെ പുതുക്കത്തിൽ നടന്നുകൊളെളണ്ടുന്നതിന ആകുന്നു✱</lg><lg n="൫"> എന്തുകൊണ്ടെന്നാൽ അവന്റെ മരണത്തിന്റെ സദൃശത്തിൽ
നാം കൂട നടപ്പെട്ടവരാകുന്നു എങ്കിൽ നാം അവന്റെ ജീവിച്ചെ</lg><lg n="൬">ഴുനീല്പിന്റെ (സദൃശത്തിലും) ഇരിക്കും✱ നാം ഇനിമെൽ പാപത്തെ
സെവിക്കാതെ ഇരിപ്പാനായിട്ട പാപ ശരീരം നശിച്ചു പൊകെണ്ടുന്ന
തിന്ന നമ്മുടെ പഴയ മനുഷ്യൻ അവനൊടു കൂടെ കുരിശിൽ തറക്ക</lg><lg n="൭">പ്പെട്ടിരിക്കുന്നു എന്നുള്ളതിനെ അറിഞ്ഞുകൊണ്ട ആകുന്നു✱ എന്തെ
ന്നാൽ മരിച്ചിട്ടുള്ളവൻ പാപത്തിങ്കൽനിന്ന വിടിയിക്കപ്പെട്ടിരിക്കു</lg><lg n="൮">ന്നു✱ പിന്നെ നാം ക്രിസ്തുവിനൊട കൂട മരിച്ചു എങ്കിൽ നാം അവ</lg><lg n="൯">നൊടു കൂടി ജീവിച്ചിരിക്കുമെന്നും വിശ്വസിക്കുന്നു✱ ക്രിസ്തു മരിച്ചവ
രിൽനിന്ന ഉയിൎന്നെഴുനീറ്റതുകൊണ്ട ഇനി മരിക്കയില്ല മരണ
ത്തിന്ന ഇനി അവന്റെ മെൽ അധികാരമില്ല എന്ന അറിഞ്ഞു</lg><lg n="൧൦"> കൊണ്ട ആകുന്നു✱ എന്തെന്നാൽ അവൻ മരിച്ചതൊ പാപത്തിന്ന
ഒരിക്കൽ മരിച്ചു അവൻ ജീവിക്കുന്നതൊ ദൈവത്തിങ്കലെക്ക ജീ</lg><lg n="൧൧">വിക്കുന്നു✱ അപ്രകാരം തന്നെ സത്യമായി നിങ്ങൾ പാപത്തിന്ന
മരിച്ചവരാകുന്നു എങ്കിലും നമ്മുടെ കൎത്താവായ യെശു ക്രിസ്തു വി
നാൽ ദൈവത്തിന്ന ജീവിക്കുന്നവരാകുന്നു എന്ന നിങ്ങളും വിചാ</lg><lg n="൧൨">രിച്ചുകൊൾവിൻ✱ ആയതുകൊണ്ട പാപം നിങ്ങൾ അതിന്റെ മൊ
ഹങ്ങളിൽ അതിനെ അനുസരിച്ചു നടക്കെണ്ടുന്നതിന്ന നിങ്ങളുടെ മ</lg><lg n="൧൩">രണമുള്ള ശരീരത്തിൽ വാഴരുത✱ നിങ്ങൾ നിങ്ങളുടെ അവയവ
ങ്ങളെ പാപത്തിന്ന അന്യായത്തിന്റെ ആയുധങ്ങളാക്കി നിൎത്തു
കയും അരുത എങ്കിലും ദൈവത്തിന്ന നിങ്ങളെ തന്നെ മരിച്ചവ
രിൽനിന്ന ജീവിച്ചിരിക്കുന്നവരായും ദൈവത്തിന്ന നിങ്ങളുടെ അ</lg><lg n="൧൪">വയവങ്ങളെ നീതിയുടെ ആയുധങ്ങളായും നിൎത്തുവിൻ✱ എന്തെ
ന്നാൽ പാപത്തിന്ന നിങ്ങളുടെ മെൽ അധികാരമുണ്ടാകയില്ല എ
ന്തു കൊണ്ടെന്നാൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല കൃ</lg><lg n="൧൫">പയിൻ കീഴുള്ളവരത്രെ✱ എന്നാൽ എന്ത നാം ന്യായപ്രമാണ</lg>


L 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/389&oldid=177293" എന്ന താളിൽനിന്ന് ശേഖരിച്ചത്