ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൯. അ.

<lg n="">ന്നതിന്നും എന്ത✱ അത യെഹൂദന്മാരിൽനിന്ന മാത്രമല്ല പുറജാ
തികളിൽ നിന്നും അവൻ വിളിച്ചിരിക്കുന്നവരായ നമ്മെ തന്നെ</lg><lg n="൨൫"> ആകുന്നു✱ എന്റെ ജനങ്ങളല്ലാതിരുന്നവരെ എന്റെ ജനങ്ങളെ
ന്നും പ്രിയപ്പെടാതെ ഇരുന്നവളെ പ്രിയപ്പെട്ടവളെന്നും ഞാൻ</lg><lg n="൨൬"> വിളിക്കുമെന്നും✱ യാതൊരു സ്ഥലത്തിൽ നിങ്ങൾ എന്റെ ജനങ്ങ
ളല്ല എന്ന അവരൊട പറയപ്പെട്ടുവൊ അവിടെ അവർ ജീവനു
ള്ള ദൈവത്തിന്റെ മക്കൾ എന്ന വിളിക്കപ്പെടുക ഉണ്ടാക്കുമെന്നും</lg><lg n="൨൭"> ഒശെയായിലും അവൻ പറഞ്ഞിരിക്കുന്ന പ്രകാരം ആകുന്നു✱ വിശെ
ഷിച്ച എശായായും ഇസ്രാഎലിനെ കുറിച്ച വിളിച്ച പറയുന്നു ഇസ്രാ
എലിന്റെ പുത്രന്മാരുടെ സംഖ്യ സമുദ്രത്തിന്റെ മണൽ പൊ</lg><lg n="൨൮">ലെ ഇരുന്നാലും ഒരു ശെഷിപ്പ രക്ഷിക്കപ്പെടും✱ എന്തെന്നാൽ
അവൻ കാൎയ്യത്തെ നിവൃത്തിച്ച നീതിയിങ്കൽ അതിനെ ചുരുക്കു
കയും ചെയ്യും അത എന്തുകൊണ്ടെന്നാൽ കൎത്താവ ഭൂമിയിൽ ഒരു</lg><lg n="൨൯"> സംക്ഷെപ കാൎയ്യത്തെ ചെയ്യും✱ വിശെഷിച്ചും എശയ മുമ്പെപ
റഞ്ഞ പ്രകാരം സൈന്യങ്ങളുടെ കൎത്താവ നമുക്ക ഒരു വിത്തിനെ
ശെഷിപ്പിക്കാതെ ഇരുന്നു എങ്കിൽ നാം ഗൊമൊറാവിനൊട പൊലെ
ആയി ഭവിക്കയും ഗൊമൊറാവിനൊട സദൃശമായി തീരുകയുംചെ</lg><lg n="൩൦">യ്യുമായിരുന്നു✱ ആകയാൽ നാം എന്ത പറയും നീതിയെ പിന്തുട
രാത്ത പുറജാതിക്കാർ നീതിയെ വിശ്വാസത്തിങ്കൽനിന്നുള്ള നീ</lg><lg n="൩൧">തിയെ തന്നെ പ്രാപിച്ചു✱ നീതിയുടെ ന്യായപ്രമാണത്തെ പിന്തുട
ൎന്നിട്ടുള്ള ഇസ്രാഎൽ നീതിയുടെ ന്യായപ്രമാണത്തെ പ്രാപിച്ചിട്ടി</lg><lg n="൩൨">ല്ല താനും✱ അത എന്തുകോണ്ട അവർ വിശ്വാസത്താലല്ല ന്യായ
പ്രമാണത്തിന്റെ പ്രവൃത്തികളാൽ എന്ന പൊലെ തന്നെ അ
തിനെ അന്വെഷിച്ചതകൊണ്ടാകുന്നു എന്തെന്നാൽ അവർ ആ ഇ</lg><lg n="൩൩">ടൎച്ചക്കല്ലിങ്കൽ ഇടറി✱ കണ്ടാലും ഞാൻ സിയൊനിൽ ഒരു ഇടൎച്ച
കല്ലിനെയും വിരുദ്ധമുള്ള പാറയെയും സ്ഥാപിക്കുന്നു അവങ്കൽ വി
ശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിപ്പിക്കപ്പെട്ടുകയുമില്ല എന്ന എ
ഴുതിയിരിക്കുന്ന പ്രകാരംതന്നെ✱</lg>

൧൦ അദ്ധ്യായം

൧ ന്യായ പ്രമാണത്തിന്റെയും വിശ്വാസത്തിന്റെയും നീതിവ്യ
ത്യാസം.—൧൧ യെഹൂദനായാലും പുറജാതിക്കാരനായാലും വി
ശ്വാസിയായവൻ ലജ്ജിക്കപ്പെടുകയില്ല എന്നുള്ളത.

<lg n="">സഹൊദരന്മാരെ എന്റെ ഹൃദയത്തിന്റെ ആഗ്രഹവും ഇസ്രാ
എലിന്ന വെണ്ടി ദൈവത്തിങ്കലുള്ള പ്രാൎത്ഥനയും അവർ രക്ഷി</lg><lg n="൨">ക്കപ്പെടെണ്ടുന്നതിന്നാകന്നു✱ എന്തെന്നാൽ അവൎക്ക ദൈവത്തി
ങ്കൽ ഒരു ഉഷ്ണമൂണ്ട എങ്കിലും അറിവിൻ പ്രകാരമല്ല എന്ന ഞാൻ</lg><lg n="൩"> അവൎക്ക സാക്ഷീകരിക്കുന്നു✱ എന്തെന്നാൽ അവർ ദൈവത്തി
ന്റെ നീതിയെ അറിയായ്കകൊണ്ടും തങ്ങളുടെ സ്വന്ത നീതിയെ</lg>


M2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/397&oldid=177301" എന്ന താളിൽനിന്ന് ശേഖരിച്ചത്