ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൭. അ. ൧൨൩

<lg n="">ഹൊദരന്മാരെ ഇതിനെ ഞാൻ പറയുന്നു കാലം കുറഞ്ഞിരിക്കു
ന്നു ശെഷിക്കുന്നത ഭാൎയ്യമാരുള്ളവർ തങ്ങൾക്ക ഇല്ലാത്തവർ എന്ന</lg><lg n="൩൦"> പൊലെയും✱ ദുഃഖിക്കുന്നവർ ദുഃഖിക്കാത്തവർ എന്ന പൊലെ
യും സന്തൊഷിക്കുന്നവർ സന്തൊഷിക്കാത്തവർ എന്നപൊലെ
യും വിലെക്ക വാങ്ങുന്നവർ അനുഭവിക്കാത്തവർ എന്നപൊലെയും✱</lg><lg n="൩൧"> ൟ ലൊകത്തെ അനുഭവിക്കുന്നവർ അതിനെ ദൊഷമായി അനുഭ
വിക്കാത്തവർ എന്നപൊലെയും ഇരിക്കെണ്ടുന്നതാകുന്നു എന്തുകൊ</lg><lg n="൩൨">ണ്ടെന്നാൽ ൟ ലൊകത്തിന്റെ വെഷം ഒഴിഞ്ഞു പൊകുന്നു✱
എന്നാൽ നിങ്ങൾ വിചാരംകൂടാത്തവരായിരിപ്പാൻ എനിക്കു
മനസ്സുണ്ട വിവാഹം ചെയ്യാത്തവൻ കൎത്താവിനെ എങ്ങിനെ പ്ര
സാദിപ്പിക്കും എന്നുവെച്ച കൎത്താവിന്റെ കാൎയ്യങ്ങളെ കുറിച്ച വി</lg><lg n="൩൩">ചാരപ്പെടുന്നു✱ എന്നാൽ വിവാഹം ചെയ്തവൻ താൻ തന്റെ ഭാ
ൎയ്യയെ എങ്ങിനെ പ്രസാദിപ്പിക്കും എന്നുവെച്ച ലൊക കാൎയ്യങ്ങളെ</lg><lg n="൩൪"> കുറിച്ച വിചാരപ്പെടുന്നു✱ വിവാഹം കഴിഞ്ഞസ്ത്രീക്കും കന്യകയ്ക്കും
വ്യത്യാസമുണ്ട വിവാഹം കഴിയാത്തവൾ താൻ തന്റെ ശരീരത്തി
ലും ആത്മാവിലും ശുദ്ധമുള്ളവളാകെണ്ടുന്നതിന്ന കൎത്താവിന്റെ കാൎയ്യ
ങ്ങളെകുറിച്ച വിചാരപ്പെടുന്നു എന്നാൽ വിവാഹം ചെയ്തവൾ താൻ
തന്റെ ഭൎത്താവിനെ എങ്ങിനെ പ്രസാദിപ്പിക്കും എന്നവെച്ച ലൊ</lg><lg n="൩൫">ക കാൎയ്യങ്ങളെ കുറിച്ച വിചാരപ്പെടുന്നു✱ വിശെഷിച്ചും ഇതി
നെ നിങ്ങളുടെ പ്രയൊജനത്തിനായ്കൊണ്ടു തന്നെ ഞാൻ പറയു
ന്നു നിങ്ങളുടെ മെൽ ഞാൻ ഒരു കണിയിടുവാനായിട്ടല്ല യൊഗ്യ
തയുള്ളതിന്നായ്കൊണ്ടും നിങ്ങൾ വ്യാകലം കൂടാതെ കൎത്താവിങ്കൽ</lg><lg n="൩൬"> ചെൎന്നിരിക്കുന്നതിന്നായ്കൊയ്കൊണ്ടും അത്രെ✱ എന്നാൽ ഒരുത്തൻ
താൻ തന്റെ കന്യകയിലെക്ക അയൊഗ്യമായി നടക്കുന്നു എന്ന
നിരൂപിക്കുന്നു എങ്കിൽ അവൾക്ക വയസ്സ അധികം ചെന്നാൽ അ
ങ്ങിനെ തന്നെ വെണമെങ്കിൽ അവൻ ഇഛ്ശിക്കുന്നതിനെ ചെയ്യട്ടെ</lg><lg n="൩൭"> അവൻ പാപം ചെയ്യുന്നില്ല അവർ വിവാഹം ചെയ്യട്ടെ✱ എ
ന്നാലും ആവശ്യമില്ലാഞ്ഞിട്ട തന്റെ ഹൃദയത്തിൽ നിശ്ചയമുള്ളവ
നായിനിന്ന തന്റെ സ്വെച്ശയിൽ അധികാരമുണ്ടാകയും തന്റെ
കന്യകയെ കാക്കുമെന്നുള്ളതിനെ തന്റെ ഹൃദയത്തിങ്കൽ നിശ്ച</lg><lg n="൩൮">യിക്കയും ചെയ്യുന്നവൻ നല്ലവണ്ണം ചെയ്യുന്നു✱ എന്നതുകൊണ്ട വി
വാഹം ചെയ്തു കൊടുക്കുന്നവൻ നല്ലവണ്ണം ചെയ്യുന്നു എന്നാൽ വി
വാഹം ചെയ്തു കൊടുക്കാത്തവൻ എറ്റവും നന്നായി ചെയ്യുന്നു✱</lg><lg n="൩൯"> തന്റെ ഭൎത്താവ ജീവനൊടിരിക്കുന്ന കാലമൊക്കയും ഭാൎയ്യ ന്യായ
പ്രമാണത്താൽ ബന്ധപ്പെട്ടിരിക്കുന്നു എന്നാൽ അവളുടെ ഭൎത്താ
വ മരിച്ചു പൊയി എങ്കിൽ അവൾക്ക തനിക്ക മനസ്സുള്ളവന്ന വിവാ
ഹം ചെയ്യപ്പെടുവാനായിട്ട സ്വാധീനതയുള്ളവളാകുന്നു കൎത്താവി</lg><lg n="൪൦">ങ്കൽ മാത്രമെ ആവൂ✱ എന്നാൽ അവൾ ഇപ്രകാരം തന്നെ നി
ല്ക്കുന്നു എങ്കിൽ എന്റെ വിധിപ്രകാരം അവൾ എറ ഭാഗ്യമുള്ളവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/423&oldid=177327" എന്ന താളിൽനിന്ന് ശേഖരിച്ചത്