ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൪. അ.

<lg n="">ലകനെപ്പൊലെ ചിന്തിച്ചു എന്നാൽ ഞാൻ മുതിൎന്നവനായപ്പൊൾ</lg><lg n="൧൨"> ബാല്യ കാൎയ്യങ്ങളെ ഉപെക്ഷിച്ചു✱ എന്തെന്നാൽ ഇപ്പൊൾ നാം
ഒരു കണ്ണാടിയാൽ നിഴലായിട്ട കാണുന്നു എന്നാൽ അപ്പൊൾ മു
ഖത്തൊട്ടു മുഖം അത്രെ ഇപ്പൊൾ ഞാൻ കുറഞ്ഞൊന്ന അറിയു
ന്നു എന്നാൽ അപ്പൊൾ ഞാനും അറിയപ്പെടുന്ന പ്രകാരം തന്നെ</lg><lg n="൧൩"> അറികയും ചെയ്യും✱ എന്നാൽ ഇപ്പൊൾ വിശ്വാസം ആശാബ
ന്ധം സ്നെഹം ഇവ മൂന്നും നില്ക്കുന്നു എന്നാൽ ഇവയിൽ വലിയത
സ്നെഹം✱</lg>

൧൪ അദ്ധ്യായം

൧ ദീൎഘദൎശനം പ്രശംസിക്കപ്പെടുന്നതും.— ൨, ൩, ൪, ഭാഷക
ളിൽ സംസാരിക്കുന്നതിനെക്കാൾ നന്ന എന്നുള്ളതും.

<lg n="">സ്നെഹത്തെ പിന്തുടരുവിൻ ആത്മ സംബന്ധമായുള്ള വരങ്ങ
ളെയും ആഗ്രഹിപ്പിൻ നിങ്ങൾ വിശെഷാർ ദീൎഘദൎശനം പറയെ</lg><lg n="൨">ണ്ടുന്നതിന്ന അത്രെ✱ എന്തെന്നാൽ മറുഭാഷയിൽ സംസാരി
ക്കുന്നവൻ മനുഷ്യരൊടല്ല ദൈവത്തൊട അത്രെ സംസാരിക്കു
ന്നത എന്തെന്നാൽ ഒരുത്തനും തിരിച്ചറിയുന്നില്ല എന്നാലും അ</lg><lg n="൩">വൻ ആത്മാവിൽ രഹസ്യങ്ങളെ സംസാരിക്കുന്നു✱ എന്നാൽ ദീ
ൎഘദൎശനം പറയുന്നവൻ മനുഷൎക്ക ഉറപ്പിന്നായിട്ടും ഉപദെശ</lg><lg n="൪">ത്തിന്നായിട്ടും ആശ്വാസത്തിന്നായിട്ടും പറയുന്നു✱ മറുഭാഷ
യിൽ സംസാരിക്കുന്നവൻ തന്നെ താൻ ഉറപ്പിക്കുന്നു എന്നാൽ ദീ</lg><lg n="൫">ൎഘദൎശനം പറയുന്നവൻ സഭയെ ഉറപ്പിക്കുന്നു✱ നിങ്ങളെല്ലാവ
രും ഭാഷകളിൽ സംസാരിക്കെണമെന്നും വിശെഷാൽ നിങ്ങൾ ദീ
ൎഘദൎശനം പറയെണമെന്നും എനിക്ക ഇഷ്ടമുണ്ട എന്തുകൊണ്ടെ
ന്നാൽ ഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക ഉറപ്പിനെ ലഭി
ക്കെണ്ടുന്നതിന്ന പൊരുൾ പറയുന്നില്ല എങ്കിൽ അവനെക്കാൾ ദീ</lg><lg n="൬">ൎഘദൎശനം പറയുന്നവൻ വലിയവനാകുന്നു✱ എന്നാൽ ഇപ്പൊൾ
സഹൊദരന്മാരെ ഞാൻ നിങ്ങളുടെ അടുക്കൽ ഭാഷകളിൽ സംസാ
രിക്കുന്നവനായി വന്നാൽ നിങ്ങളൊട അറിയിപ്പുകൊണ്ടൊ അറി
വുകൊണ്ടൊ ദീൎഘദൎശനം കൊണ്ടൊ ഉപദെശം കൊണ്ടൊ സംസാ
രിക്കുന്നില്ല എങ്കിൽ ഞാൻ നിങ്ങൾക്ക എന്തു പ്രയൊജനമാക്കും✱</lg><lg n="൭"> ജീവനില്ലാതെയുള്ള വസ്തുക്കൾ കൂടി ശബ്ദത്തെ തരുന്നു കുഴൽ ആ
കട്ടെ തംബുരു ആകട്ടെ ശബ്ദങ്ങളിൽ വ്യത്യാസത്തെ തരാഞ്ഞാൽ
കുഴലൂതപ്പെടുന്നത എങ്കിലും തംബുരു വായിക്കപ്പെടുന്നത എങ്കിലും</lg><lg n="൮"> ഇന്നതെന്ന എങ്ങിനെ അറിയപ്പെടും✱ എന്തെന്നാൽ കുഴൽ നിശ്ച
യമില്ലാത്തൊരു ശബ്ദത്തെ കൊടുത്താൽ ആര യുദ്ധത്തിന്ന ഒരു</lg><lg n="൯">ങ്ങും✱ അപ്രകാരം തന്നെ നിങ്ങളും നാവുകൊണ്ട തിരിച്ചറിവാൻ എ
ളുപ്പമുള്ള വചനത്തെ പറയാഞ്ഞാൽ പറയപ്പെടുന്നത ഇന്നതെന്ന
എങ്ങിനെ അറിയപ്പെടും നിങ്ങൾ നൂകാശത്തിലെക്ക പറയുന്നവ</lg>


R

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/435&oldid=177339" എന്ന താളിൽനിന്ന് ശേഖരിച്ചത്