ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൬. അ. ൧൫൩

<lg n="">എന്ന ഞാൻ (എന്റെ) പുത്രന്മാരൊട പറയുന്നു എന്നപൊലെ
പറയുന്നു✱</lg>

<lg n="൧൪">നിങ്ങൾ അവിശ്വാസികളൊട കൂട സമമല്ലാതെ കൂട്ടപ്പിണെക്ക
പ്പെടരുത എന്തെന്നാൽ നീതിക്ക നീതികെടിനൊട എന്തൊരു
സംബന്ധമായുള്ളു വിശെഷിച്ച വെളിച്ചത്തിന്ന ഇരുളിനൊട എ</lg><lg n="൧൫">ന്തൊരു ഐക്യതയുള്ളൂ✱ ക്രിസ്തുവിന്ന ബെലിയാലിനൊട എന്തൊ
രു ചെൎച്ചയുള്ളു അല്ലെങ്കിൽ വിശ്വാസിക്ക അവിശ്വാസിയൊട എ</lg><lg n="൧൬">ന്തൊര ഒഹരിയുള്ളു✱ ദൈവത്തിന്റെ ആലയത്തിന്ന വിഗ്ര
ഹങ്ങളൊട എന്തൊരു യൊജ്യതയുളളു എന്തെന്നാൽ നിങ്ങൾ ജീവ
നുള്ള ദൈവത്തിന്റെ ആലയമാകുന്നു അപ്രകാരം ദൈവം പറ
ഞ്ഞിരിക്കുന്നു ഞാൻ അവരിൽ കുടിയിരിക്കയും (അവരിൽ) ന
ടക്കയും ഞാൻ അവരുടെ ദൈവമാകയും അവർ എന്റെ ജനങ്ങ</lg><lg n="൧൭">ളാകയും ചെയ്യും✱ അതുകൊണ്ട നിങ്ങൾ അവരുടെ ഇടയിൽനി
ന്ന പുറപ്പെട്ടു വരുവിൻ വെർപെട്ടിരിക്കയും ചെയ്വിൻ അശുദ്ധി
യുള്ളതിനെ തൊട്ടുകയും അരുത എന്ന കൎത്താവ് പറയുന്നു എ</lg><lg n="൧൮">ന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും✱ നിങ്ങൾക്ക പിതാവായി
രിക്കും നിങ്ങൾ എനിക്ക പുത്രന്മാരും പുത്രിമാരുമായി തീരുക
യും ചെയ്യുമെന്ന സൎവശക്തനായ കൎത്താവ പറയുന്നു✱</lg>

൭ അദ്ധ്യായം

൧ ശുദ്ധിക്കാറയിഅവൻ ബുദ്ധി ഉപദെശിക്കുന്നത.— ൩ വിശെ
ഷിച്ചും ദുഃഖങ്ങളിൽ ഇന്ന ആശ്വാസത്തെ അവൻ അനുഭവിച്ചു
എന്ന കാട്ടുന്നത.

<lg n="">അതുകൊണ്ട പ്രിയുമായുള്ളവരെ ൟ വഗ്ദങ്ങൾ നമുക്കുണ്ടാക
കൊണ്ട ജഡത്തിന്റെയും ആത്മാവിന്റെയും സകല മലിനതയിൽ
നിന്നും നമ്മെ നാം തന്നെ വെടിപ്പാക്കിക്കൊണ്ട പരിശുദ്ധതയെ</lg><lg n="൨"> ദൈവ ഭയത്തൊടെ തികെക്കെണം✱ ഞങ്ങളെ കൈക്കൊൾവിൻ
ഞങ്ങൾ ഒരുത്തനൊടും അന്യായം ചെയ്തിട്ടില്ല ഒരുത്തനെയും</lg><lg n="൩"> വഷളാക്കീട്ടില്ല ഒരുത്തനൊടും വ്യാജം ചെയ്തിട്ടില്ല✱ (നിങ്ങളെ)
കുറ്റം വിധിപ്പാൻ ഞാൻ (ഇതിനെ) പറയുന്നില്ല (നിങ്ങളൊടു)
കൂടി മരിപ്പാനും കൂടി ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങ</lg><lg n="൪">ളിൽ ഉണ്ട എന്ന ഞാൻ മുമ്പെ പറഞ്ഞിട്ടുണ്ടല്ലൊ✱ നിങ്ങളുടെ
നെരെ എന്റെ വാക്കിന്റെ ധൈൎയ്യം വലിയത നിങ്ങളെ കുറി
ച്ച എന്റെ പ്രശംസ വലിയത ഞാൻ ആശ്വാസത്താൽ പൂൎണ്ണ
നായിരിക്കുന്നു ഞാൻ ഞങ്ങളുടെ സകല ഉപദ്രവത്തിലും അതി</lg><lg n="൫">സന്തൊഷത്തൊടെ ഇരിക്കുന്നു✱ എന്തെന്നാൽ ഞങ്ങൾ മക്കെ
ദൊനിയായിൽ വന്നപ്പൊൾ ഞങ്ങളുടെ ജഡത്തിന്ന ഒട്ടും സൌ
ഖ്യമുണ്ടാകാതെ ഞങ്ങൾ എല്ലാടത്തിലും സങ്കടപ്പെട്ടു പുറത്ത കല</lg><lg n="൬">ഹങ്ങളും അകത്ത ഭയങ്ങളുമുണ്ടായിരു✱ എന്നാലും ഇടിവായിരി</lg>


T2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/453&oldid=177357" എന്ന താളിൽനിന്ന് ശേഖരിച്ചത്