ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൯. അ.

൯ അദ്ധ്യായം

൧ തീത്തൂസിനെ അവൻ അയച്ച സംഗതിയെ കാട്ടുന്നതെ.— ൬ ധ
ൎമ്മങ്ങളിൽ ഔദാൎയ്യത്തൊടെ ഇരിപ്പാൻ അവരെ ഉത്സാഹിപ്പി
ക്കുന്നത.— ൧൦ അത അവൎക്ക ഒരു നല്ല വൎദ്ധനയുണ്ടാക്കുന്നത.

<lg n="">എന്നാൽ പരിശുദ്ധന്മാൎക്കായിട്ടുള്ള ശുശ്രൂഷയെ സംബന്ധിച്ച
നിങ്ങൾക്ക എഴുതുന്നത എനിക്ക അധികമായുള്ളതാകുന്നുവല്ലൊ✱</lg><lg n="൨"> അതെന്തുകൊണ്ടെന്നാൽ അഖായാ ഒരുങ്ങീട്ട ഒരു സംവത്സരമാ
യി എന്ന ഞാൻ നിങ്ങളെക്കൊണ്ട മക്കെദൊനിയക്കാരൊട പുക
ഴ്ത്തി പറയുന്നതായി നിങ്ങളുടെ നല്ല മനസ്സിനെ ഞാൻ അറിയു</lg><lg n="൩">ന്നു നിങ്ങളുടെ ശുഷ്കാന്തി പലരെയും ഉദ്യൊഗിപ്പിച്ചിട്ടുമുണ്ട✱ എ
ന്നാലും നിങ്ങളെ കുറിച്ച ഞങ്ങളുടെ പുകഴ്ച ൟ കാൎയ്യത്തിൽ വ്യ
ൎത്ഥമായ്പൊകാതെ ഞാൻ പറഞ്ഞ പ്രകാരം നിങ്ങൾ ഒരുങ്ങിയി</lg><lg n="൪">രിക്കെണ്ടുന്നതിന്ന ഞാൻ സഹൊദരന്മാരെ അയച്ചു✱ പക്ഷെ മ
ക്കെദൊനിയക്കാർ എന്നൊടു കൂടി വരികയും നിങ്ങളെ ഒരുങ്ങീ
ട്ടില്ലാത്തവരായി കാണുകയും ചെയ്യാൽ (നിങ്ങൾ എന്ന പറയ
പ്പെടാതെ) ഞങ്ങൾ ൟ നിശ്ചയമുള്ള പുകഴ്ചയിൽ തന്നെ ലജ്ജ</lg><lg n="൫">പ്പെടാതെ ഇരിക്കെണ്ടുന്നതിന്ന ആകുന്നു✱ ആയതുകൊണ്ട ൟ സ
ഹൊദരന്മാർ മുമ്പിൽ കൂട്ടി നിങ്ങളുടെ അടുക്കൽ പൊരെണ്ടുന്നതി
ന്നും മുന്നറിയിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഔദാൎയ്യത്തെ അത അ
ൎത്ഥഗ്രഹം എന്നപൊലെ അല്ല ഔദാൎയ്യം എന്നപൊലെ ഒരുങ്ങി
യിരിപ്പാനായിട്ട മുമ്പെ ഒരുക്കെണ്ടുന്നതിന്നും അവരൊട അപെ</lg><lg n="൬">ക്ഷിപ്പാൻ ആവശ്യമെന്ന എനിക്ക തൊന്നിയിരിക്കുന്നു✱ എന്നാ
ലും ഞാൻ ഇതിനെ പറയുന്നു ലുബ്ധയൊടെ വിതെക്കുന്നവൻ ലു
ബ്ധയൊടെ കൊയ്യും ഔദാൎയ്യത്തൊടെ വിതെക്കുന്നവൻ ഔദാൎയ്യ</lg><lg n="൭">ത്തൊടും കൊയ്യും✱ ഒരൊരുത്തൻ അവനവന്റെ ഹൃദയത്തിൽ
നിശ്ചയിച്ച പ്രകാരം തന്നെ (കൊടുക്കട്ടെ) സങ്കടത്തൊടെങ്കിലും
ആവശ്യം കൊണ്ടെങ്കിലും അരുത എന്തെന്നാൽ സന്തൊഷത്തൊ</lg><lg n="൮">ടെ കൊടുക്കുന്നവനെ ദൈവം സ്നെഹിക്കുന്നു✱ എന്നാൽ സകല
ത്തിലും എപ്പൊഴും എല്ലാ തൃപതിയുമുണ്ടായിട്ട നിങ്ങൾ സകല ന
ല്ല പ്രവൃത്തിക്കായിട്ടും വൎദ്ധിക്കെണ്ടുന്നതിന്ന നിങ്ങളിലെക്ക സകല</lg><lg n="൯"> കൃപയെയും വൎദ്ധിപ്പിപ്പാൻ ദൈവം ശക്തനാകുന്നു✱ (അവൻ വാ
രി വിതറി അവൻ ദരിദ്രന്മാൎക്ക കൊടുത്തു അവന്റെ നീതി എ
ന്നന്നെക്കും നില്ക്കുന്നു എന്ന എഴുതിയിരിക്കുന്നപ്രകാരം തന്നെ✱</lg><lg n="൧൧"> എന്നാൽ വിതെക്കുന്നവന്ന വിത്തിനെ കൊടുക്കുന്നവൻ ആഹാര
ത്തിന്ന അപ്പത്തെ തരികയും നിങ്ങളുടെ വിതെക്കപ്പെട്ട വിത്തി
നെ പെരുകിക്കയും നിങ്ങളുടെ നീതിയുടെ വിളവുകളെ വൎദ്ധി</lg><lg n="൧൧">പ്പിക്കയും ചെയ്യട്ടെ)✱ ഞങ്ങൾ മൂലമായി ദൈവത്തിന്ന സ്തൊത്ര
ത്തെ ഉണ്ടാക്കുന്ന സകല ഔദാൎയ്യത്തിനും നിങ്ങൾ സകലത്തിലും</lg><lg n="൧൨"> സമ്പന്നന്മാരായി✱ അതെന്തുകൊണ്ടെന്നാൽ ൟ സെവയുടെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/457&oldid=177361" എന്ന താളിൽനിന്ന് ശേഖരിച്ചത്