ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦ എഫെസിയക്കാർ ൩. അ.

<lg n="൧൮">വൎക്കും സമാധാനത്തെ പ്രസംഗിക്കയും ചെയ്തു✱ അത എന്തുകൊ
ണ്ടെന്നാൽ അവൻ മൂലമായി നമുക്ക ഇരിവക്കും ഒരു ആത്മാവിനാൽ</lg><lg n="൧൯"> പിതാവിന്റെ അടുക്കൽ ഉപാഗമനം ഉണ്ട✱ എന്നതുകൊണ്ട ഇനി
നിങ്ങൾ അന്യന്മാരും പരദെശികളും അല്ല പരിശുദ്ധന്മാരൊടു
കൂട എക നഗരക്കാരും ദൈവത്തിന്റെ ഭവനക്കാരും അത്രെ</lg><lg n="൨൦"> ആകുന്നത✱ അപ്പൊസ്മാലന്മാരുടെയും ദീൎഘദൎശിമാരുടെയും
അടിസ്ഥാനത്തിന്മെൽ പണി ചെയ്യപ്പെട്ടവരും ആകുന്നു പ്രധാ</lg><lg n="൨൧">നമായുള്ള മൂലക്കല്ല യെശു ക്രിസ്തു തന്നെ ആകുന്നു✱ അവങ്കൽ വീ
ട അശെഷം ഒന്നിച്ച നന്നായി ആകൃതിപ്പെട്ടിട്ട കൎത്താവിങ്കൽ</lg><lg n="൨൨"> ഒരു പരിശുദ്ധ ദൈവാലയമായി വളരുന്നു✱ അവങ്കൽ നിങ്ങ
ളും ആത്മാവിനാൽ ദൈവത്തിന്റെ വാസസ്ഥലത്തിന്നായ്ക്കൊണ്ട
ഒന്നിച്ച പണി ചെയ്യപ്പെട്ടവരാകുന്നു✱</lg>

൩ അദ്ധ്യായം

പുറജാതിക്കാർ രക്ഷിക്കപ്പെടുമെന്ന മറപൊരുളായുള്ള ര
ഹസ്യം

<lg n="">ൟ സംഗതിക്കായിട്ട അന്യജാതിക്കാരാകുന്ന നിങ്ങൾക്ക വെ
ണ്ടി പൌലുസായ ഞാൻ യെശു ക്രിസ്തുവിന്റെ ബദ്ധൻ (ആകുന്നു )✱</lg><lg n="൨"> നിങ്ങൾക്കായിട്ട എനിക്ക നൽകപ്പെട്ടിരിക്കുന്ന ദൈവ കൃപയുടെ</lg><lg n="൩"> വിചാരണയെ നിങ്ങൾ കെട്ടിട്ടുണ്ടല്ലൊ✱ അത അവൻ അറിയി
പ്പുകൊണ്ട എന്നെ ൟ രഹസ്യത്തെ ഗ്രഹിപ്പിച്ചിരിക്കുന്ന പ്രകാരമാ
കുന്നു അപ്രകാരം ഞാൻ മുമ്പെ സംക്ഷെപമായി എഴുതീട്ടുണ്ട✱</lg><lg n="൪"> അതുകൊണ്ട നിങ്ങൾ വായിക്കുമ്പൊൾ ക്രിസ്തുവിന്റെ രഹസ്യ</lg><lg n="൫">ത്തിൽ എനിക്കുള്ള അറിവിനെ നിങ്ങൾക്ക അറിയാം✱ ആയ
ത ഇപ്പൊൾ പരിശുദ്ധന്മാരായ അപ്പൊസ്തൊലന്മാരൊടും ദീൎഘദ
ൎശിമാരൊടും ആത്മാവിനാൽ അറിയിക്കപ്പെട്ടിരിക്കുന്ന പ്രകാരം
അന്യ കാലങ്ങളിൽ മനുഷ്യ പുത്രന്മാരൊട അറിയിക്കപ്പെട്ടിരുന്നി</lg><lg n="൬">ല്ല✱ അത അന്യജാതിക്കാർ എവൻഗെലിയൊൻ മൂലം കൂട്ടഅവകാ
ശികളും ഒരു ശരീരത്തെ സംബന്ധിച്ചവരും ക്രിസ്മവിങ്കൽ അവ
ന്റെ വാഗ്ദത്തത്തിന്റെ ഒാഹരിക്കാരും ആയി ഭവിക്കും എന്നു</lg><lg n="൭">ള്ളതാകുന്നു✱ അതിന്ന അവന്റെ ശക്തിയുടെ ബലമുള്ള വ്യാ
പാരത്താൽ എനിക്ക നൽകപ്പെട്ട ദൈവ കൃപയുടെ ദാനപ്രകാരം</lg><lg n="൮"> ഞാൻ ഒരു ദൈവശുശ്രൂഷക്കാരനായി തീൎന്നു✱ പരിശുദ്ധന്മാ
രിൽ എല്ലാവരിലും എറ്റവും ചെറിയവനിൽ ചെറിയവനാകുന്ന
എനിക്ക ൟ കൃപ നൽകപ്പെട്ടിരിക്കുന്നത ക്രിസ്തുവിന്റെ തെടാവ
തല്ലാതുള്ള ധനത്തെ ഞാൻ പുറജാതികളുടെ ഇടയിൽ പ്രസംഗി</lg><lg n="൯">ക്കെണ്ടുന്നതിന്നും✱ യെശു ക്രിസ്തുവിനെ കൊണ്ട സകലത്തെയും
സൃഷ്ടിച്ചിരിക്കുന്ന ദൈവത്തിങ്കൽ ലൊകത്തിന്റെ ആരംഭം മു
തൽക്ക മറഞ്ഞിരുന്ന രഹസ്യത്തിന്റെ സംസൎഗ്ഗം ഇന്നതാകുന്നു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/480&oldid=177384" എന്ന താളിൽനിന്ന് ശേഖരിച്ചത്