ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൦ കൊലൊസ്സെയക്കാർ ൩. അ.

<lg n="൨൨">വാൻ എന്ത✱ (സ്പൎശിക്കരുത രുചി നൊക്കരുത തൊടരുത ഇ</lg><lg n="൨൩"> വ ഒക്കയും പരുമാറ്റം കൊണ്ടു നശിക്കുന്നവയാകുന്നു )✱ അക്കാ
ൎയ്യങ്ങൾക്ക നെമനിഷ്ഠയിലും മനത്താഴ്ചയിലും ശരീരത്തിന്റെ ദ
ണ്ഡത്തിലും ജ്ഞാനത്തിന്റെ ഒരു വെഷമുണ്ട സത്യം ജഡത്തെ
തൃപ്തിയാക്കുവാനായ്ക്കൊണ്ട യാതാരു ബഹുമാനത്തിലും അല്ല
താനും✱</lg>

൩ അദ്ധ്യായം

൧ ക്രിസ്തുവിനെ ഇന്നെടത്ത അന്വെഷിക്കണമെന്ന അവൻ കാ
ട്ടിക്കൊടുക്കുന്നത.—® ൫ അവൻ ഇന്ദ്രിയ നിഗ്രഹത്തിന്നും.—
൧൨ സ്നെഹത്തിന്നും താഴ്ചയ്ക്കും പൊതുവായും പ്രത്യെകമായും
പല മുറകൾക്കും ബുദ്ധി ഉപദേശിക്കുന്നത.

<lg n="">അതുകൊണ്ടു നിങ്ങൾ ക്രിസ്തുവിനൊട കൂടി ഉയിൎത്തെഴുനീറ്റി
രിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തു ഭാഗത്തിരി</lg><lg n="൨">ക്കുന്നെടത്ത മെലായുള്ള കാൎയ്യങ്ങളെ അന്വെഷിപ്പിൻ✱ ഭൂമിയി
ലുള്ള കാൎയ്യങ്ങളെ അല്ല മെലായുള്ള കാൎയ്യങ്ങളെ ചിന്തിച്ചുകൊൾ</lg><lg n="൩">വിൻ✱ എന്തുകൊണൈന്നാൽ നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ
ക്രിസ്തുവിനൊടു കൂടി ദൈവത്തിൽ ഒളിച്ചു വെക്കപ്പെട്ടിരിക്കുന്നു✱</lg><lg n="൪"> നമ്മുടെ ജീവനാകുന്ന ക്രിസ്തു എപ്പൊൾ കാണപ്പെടുമൊ അപ്പൊൾ</lg><lg n="൫"> നിങ്ങളും അവനൊടു കൂടി മഹത്വത്തിൽ കാണപ്പെടും✱ അതു
കൊണ്ട ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളാകുന്ന വെശ്യാദൊഷ
ത്തെയും അശുദ്ധിയെയും ദുഷ്പ്രെമത്തെയും ദുൎമ്മൊഹത്തെയും വി</lg><lg n="൬">ഗ്രഹ പൂജയാകുന്ന ദ്രവ്യാഗ്രഹത്തെയും മരിപ്പിപ്പിൻ✱ ഇക്കാൎയ്യ
ങ്ങളുടെ നിമിത്തമായിട്ട ദൈവത്തിന്റെ കൊപം അനുസരണ</lg><lg n="൭">ക്കെടിന്റെ മക്കളുടെ മെൽ വരുന്നു✱ നിങ്ങളും അവയിൽ ജീ</lg><lg n="൮">വിച്ചിരിക്കുമ്പൊൾ അവയിൽ മുമ്പെ നടന്നിരുന്നു✱ എന്നാൽ
ഇപ്പൊൾ കൊപം ക്രൊധം ൟൎഷ്യ ദൂഷണം നിങ്ങളുടെ വായിൽ
നിന്ന വരുന്ന വഷളായുള്ള സംസാരം ഇവയെ ഒക്കയും ഉപെ</lg><lg n="൯">ക്ഷിച്ചു കളവിൻ✱ നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്ര</lg><lg n="൧൦">വൃത്തികളൊടു കൂടി നീക്കി കളകകൊണ്ടും✱ തന്നെ സൃഷ്ടിച്ചവ
ന്റെ സാദൃശ്യം പൊലെ അറിവിൽ പുതുതാക്കപ്പെട്ട പുതിയ മ
നുഷ്യനെ ധരിച്ചതുകൊണ്ടും തമ്മിൽ തമ്മിൽ ഭൊഷ്ക പറയരുത✱</lg><lg n="൧൧"> ആയതിൽ ഗ്രെക്കനെന്നും യെഹൂദനെന്നും ചെല എന്നും ചെലയി
ല്ലായ്മ എന്നും ബൎബറായക്കാരനെന്നും സ്കിഥിയക്കാരനെന്നും അടി
മയുള്ളവനെന്നും സ്വാതന്ത്ര്യമുള്ളവനെന്നും ഇല്ല ക്രിസ്തു സകലവും</lg><lg n="൧൨"> സകലത്തിലും അത്രെ ആകുന്നത✱ അതുകൊണ്ട നിങ്ങൾ ദൈവ
വത്താൽ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധന്മാരായും ഇഷ്ടന്മാരായുമുള്ള
വരെന്ന പൊലെ കരുണകളുള്ള മനസ്സുകളെയും ദയയെയും മനൊ
വിനയത്തെയും സൌമ്യതയെയും ദീൎഘക്ഷമയെയും ധരിച്ചുകൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/500&oldid=177404" എന്ന താളിൽനിന്ന് ശേഖരിച്ചത്