ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തീമൊഥെയുസ ൬. അ. ൨൨൫

<lg n="">തിന്ന നീ വിളിക്കപ്പെട്ടവനും അനെകം സാക്ഷികളുടെ മുമ്പാക
ഒരു നല്ല തീൎച്ചവാക്കിനെ തീൎത്തു പറഞ്ഞവനുമല്ലൊ ആ</lg><lg n="൧൩">കുന്നത✱ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തിന്റെ മു
മ്പാകയും പൊന്തിയാസ പീലാത്തൊസിന്റെ മുമ്പിൽ നല്ല അ
നുസര വാക്കിനെ സാക്ഷീകരിച്ച ക്രിസ്തു യെശുവിന്റെ മുമ്പാക</lg><lg n="൧൪">യും✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ പ്രത്യക്ഷതവ
രെ നീ ൟ കല്പനയെ കളങ്കമില്ലാത്തതായും കുറ്റമില്ലാത്തതാ</lg><lg n="൧൫">യും കാത്തുകൊൾവാൻ ഞാൻ നിന്നൊട കല്പിക്കുന്നു✱ ആയതി
നെ അവൻ തന്റെ കാലങ്ങളിൽ കാണിക്കും അവൻ അനുഗ്രഹ
മുള്ളവനും എക വല്ലഭനും രാജാധി രാജാവും കൎത്താധി കുൎത്താ</lg><lg n="൧൬">വും✱ തനിക്ക മാത്രം മരണമില്ലായ്മയുള്ളവനും ആൎക്കും അടുത്തു
കൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യരിൽ ഒരുത്ത
നും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ആകുന്നു അവന</lg><lg n="൧൭"> ബഹുമാനവും ശക്തിയും ഉണ്ടായിരിക്കട്ടെ ആമെൻ✱ ഇഹലൊ
കത്തിൽ സമ്പത്തുള്ളവരൊട ഉന്നത വിചാരം കൂടാതെ ഇരി
പ്പാനും സ്ഥിരമില്ലാത്ത സമ്പത്തിൽ അല്ല അപരിമിതമായി നമു
ക്ക സകലത്തെയും അനുഭവിപ്പാൻ തരുന്ന ജീവനുള്ള ദൈവത്തി</lg><lg n="൧൮">ങ്കൽ മാത്രം ആശ്രയിപ്പാനും✱ നന്മ ചെയ്വാനും നല്ല പ്രവൃത്തി
കളിൽ സമ്പന്നന്മാരായിരിപ്പാനും ഉപകാരം ചെയ്വാൻ ഒരുങ്ങി</lg><lg n="൧൯"> ഇരിക്കുന്നവരായും വിഭാഗിച്ചു കൊടുക്കുന്നവരായും✱ നിത്യജീവ
നെ പിടിച്ചുകൊൾവാനായ്കൊണ്ട വരുന്ന കാലത്തിന്ന തങ്ങൾക്ക
നല്ല അടിസ്ഥാനത്തെ നിക്ഷെപിക്കുന്നവരായും ഇരിപ്പാനും ക</lg><lg n="൨൦">ല്പിക്ക✱ അല്ലയൊ തിമൊഥെയുസെ നിന്റെ വശമായി എ
ല്പിക്കപ്പെട്ടതിനെ കാത്തുകൊണ്ട അശ്രദ്ധമുള്ള വൃഥാലാപങ്ങളെയും
കള്ളപ്പൊരുളുള്ള വിജ്ഞാനത്തിന്റെ വിപരീതങ്ങളെയും ഒഴി</lg><lg n="൨൧">ഞ്ഞിരിക്ക✱ അതിനെ ചിലർ അനുസരിച്ച വിശ്വാസത്തെ സം
ബന്ധിച്ച തെറ്റിപ്പൊയി കൃപ നിന്നൊടു കൂടി ഉണ്ടായിരിക്കട്ടെ
ആമെൻ</lg>


Dd

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/527&oldid=177431" എന്ന താളിൽനിന്ന് ശേഖരിച്ചത്