ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലൂസ
എബ്രായക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ ൟ അവസാന കാലങ്ങളിൽ ക്രിസ്തു പിതാവിന്റെ അടുക്കൽ
നിന്ന നമ്മുടെ അടുക്കലെക്ക വരുന്നു എന്നുള്ളത—. ൪ അവൻ
തൽസ്വഭാവത്തിലും സ്ഥാനത്തിലും ദൈവദൂതന്മാരെക്കാൾ ശ്രേ
ഷ്ഠനാകുന്നു എന്നുള്ളത.

<lg n="">പൂൎവത്തിങ്കൽ പല പ്രാവശ്യവും പല വിധത്തിലും ദീൎഘദൎശി</lg><lg n="൨">മാർ മൂലമായി പിതാക്കന്മാരോട സംസാരിച്ചിട്ടുള്ള ദൈവം ✱ ൟ
അവസാന നാളുകളിൽ തന്റെ പുത്രൻ മൂലമായി നമ്മോടു സം
സാരിച്ചു താൻ അവനെ സകലത്തിന്നും അവകാശിയാക്കി വെച്ചു</lg><lg n="൩"> അവൻ മൂലമായി താൻ ലൊകങ്ങളെയും ഉണ്ടാക്കി ✱ അവൻ ആ
യവന്റെ മഹത്വത്തിന്റെ പ്രകാശമായും അവന്റെ തൽസ്വഭാ
വത്തിന്റെ സാക്ഷാൽപ്രതിമയായും ഇരിക്കകൊണ്ടും സകലത്തെ
യും തന്റെ ശക്തിയുടെ വചനത്താൽ വഹിച്ചിരിക്കകൊണ്ടും ത
ന്നാൽ തന്നെ നമ്മുടെ പാപങ്ങളുടെ ശുദ്ധീകരണമുണ്ടാക്കിയതി
ന്റെ ശേഷം ഉയരത്തിങ്കൽ മഹത്വത്തിന്റെ വലത്തുഭാഗത്ത ഇ</lg><lg n="൪">രുന്നു ✱ ദൈവദൂതന്മാരെക്കാൾ എത്രയും വിശേഷമുള്ള നാമത്തെ
അവകാശമായി ലഭിച്ചുവൊ അത്രയും അവൻ അവരെക്കാൾ ശ്രെ</lg><lg n="൫">ഷ്ഠനായി തീൎന്നു✱ എന്തെന്നാൽ അവൻ ദൈവദൂതന്മാരിൽ ആ
രൊടെങ്കിലും നീ എന്റെ പുത്രൻ ആകുന്നു ഞാൻ ഇന്ന നിന്നെ
ജനിപ്പിച്ചു എന്നും പിന്നെയും ഞാൻ അവന്ന പിതാവായും അ
വൻ എനിക്ക പുത്രനായും ഇരിക്കുമെന്നും വല്ലപ്പോഴും പറഞ്ഞി</lg><lg n="൬">ട്ടുണ്ടൊ✱ പിന്നെയും അവൻ ആദ്യജാതനായവനെ ലോകത്തി
ലെക്കു പ്രവേശിപ്പിക്കുമ്പോൾ ദൈവദൂതന്മാരൊക്കയും അവനെ വ</lg><lg n="൭">ന്ദിക്കയും വെണം എന്ന പറയുന്നു✱ വിശേഷിച്ചും തന്റെ ദൂത
ന്മാരെ ആത്മാക്കളായും തന്റെ ശുശ്രൂഷക്കാരെ ഒര അഗ്നി ജ്വാ
ലയായും ആക്കുന്നു എന്ന അവൻ ദൈവദൂതന്മാരെ കുറിച്ച പറ</lg><lg n="൮">യുന്നു✱ എന്നാൽ അവൻ പുത്രനൊട (പറയുന്നു) ദൈവമെ നി
ന്റെ സിംഹാസനം എന്നെന്നേക്കുമുള്ളതാകുന്നു നീതിയുള്ള ചെ</lg><lg n="൯">ങ്കൊൽ നിന്റെ രാജ്യത്തിന്റെ ചെങ്കോൽ ആകുന്നു ✱ നീ നീ
തിയെ സ്നെഹിക്കയും അന്യായത്തെ പകെക്കുകയും ചെയ്തു അതു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/541&oldid=177445" എന്ന താളിൽനിന്ന് ശേഖരിച്ചത്