ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൮. അ. ൪൫

<lg n="൭">വിരുദ്ധങ്ങൾ ഹെതുവായിട്ട ലൊകത്തിന്ന ഹാ കഷ്ടം എന്തു
കൊണ്ടെന്നാൽ വിരുദ്ധങ്ങൾ വരുവാൻ ആവശ്യമാകുന്നു എന്നാലും</lg><lg n="൮"> വിരുദ്ധം ആരാൽ വരുന്നുവൊ ആ മനുഷ്യന്നു ഹാ കഷ്ടം✱ അതു
കൊണ്ട നിന്റെ കൈ എങ്കിലും നിന്റെ കാൽ എങ്കിലും നിന്നെ
വിരുദ്ധപ്പെടുത്തുന്നു എങ്കിൽ അവരെ ഛെദിച്ച നിങ്കൽ നിന്ന കള
ക നീ രണ്ടു കൈകളെങ്കിലും രണ്ട കാലുകളെങ്കിലും ഉള്ളവനായി
എന്നെക്കുമുള്ള അഗ്നിയിലെക്ക തള്ളി കളയപ്പെടുന്നതിനെക്കാൾ
മുടന്തനായി അല്ലെങ്കിൽ ഊനമുള്ളവനായി ജീവങ്കലെക്ക പ്ര</lg><lg n="൯">വെശിക്കുന്നത നിനക്ക നല്ലതാകുന്നു✱ പിന്നെയും നിന്റെ ക
ണ്ണ നിന്നെ വിരുദ്ധപ്പെടുത്തുന്നു എങ്കിൽ അതിനെ ചൂന്ന നിങ്കൽ
നിന്ന കളക നീ രണ്ട കണ്ണുള്ളവനായി അഗ്നിനരകത്തിലെക്കു ത
ള്ളി കളയപ്പെടുന്നരിനെക്കാൾ ഒരു കണ്ണുള്ളവനായി ജീവങ്കലെ</lg><lg n="൧൦">ക്ക പ്രവെശിക്കുന്നത നിനക്ക നല്ലതാകുന്നു✱ ൟ ചെറിയവരിൽ
ഒരുത്തനെ നിന്ദിക്കാതെ ഇരിപ്പാൻ നൊക്കിക്കൊൾവിൻ എന്തു
കൊണ്ടെന്നാൽ അവരുടെ ദൂതന്മാർ സ്വൎഗ്ഗത്തിങ്കലിരിക്കുന്നു എ
ന്റെ പിതാവിന്റെ മുഖത്തെ സ്വൎഗ്ഗത്തിൽ എല്ലായ്പൊഴും കാ</lg><lg n="൧൧">ണുന്നു എന്ന ഞാൻ നിങ്ങളൊട പറയുന്നു✱ എന്തെന്നാൽ ന
ഷ്ടമായതിനെ രക്ഷിപ്പാനായിട്ട മനുഷ്യന്റെ പുത്രൻ വന്നിരി</lg><lg n="൧൨">ക്കുന്നു✱ നിങ്ങൾക്ക എങ്ങിനെ തൊന്നുന്നു ഒരു മനുഷ്യന്ന നൂറ
ആട ഉണ്ടായിരിക്കയും അവയിൽ ഒന്ന തെറ്റിപ്പൊകയും ചെ
യ്താൽ അവൻ തൊണ്ണൂറ്റൊമ്പതിനെ വിട്ട പൎവതങ്ങളിലെക്ക ചെ</lg><lg n="൧൩">ന്ന തെറ്റിപ്പൊയതിനെ അന്വെഷിക്കുന്നില്ലയൊ✱ പിന്നെ അ
വൻ അതിനെ കണ്ടു കിട്ടുവാൻ സംഗതി വന്നാൽ അവൻ തെ
റ്റിപ്പൊകാത്ത തൊണ്ണൂറ്റൊമ്പതിനെക്കാളും അതിന്മെൽ എറ്റ
വും സന്തൊഷിക്കുന്നു എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയു</lg><lg n="൧൪">ന്നു✱ ഇപ്രകാരം തന്നെ ൟ ചെറിയവരിൽ ഒരുത്തൻ നഷ്ടപ്പെ
ടുന്നത സ്വൎഗ്ഗത്തിങ്കലിരിക്കുന്ന നിങ്ങളുടെ പിതാവിന്റെ ഇഷ്ട
മില്ല✱</lg>

<lg n="൧൫">പിന്നെയും നിന്റെ സഹൊദരൻ നിനക്ക വിരൊധമായി ദൊ
ഷം ചെയ്യുന്നു എങ്കിൽ നീ ചെന്ന നീയും അവനുമായിട്ട തന്നെ അ
വനെ കുറ്റപ്പെടുത്തുക അവൻ നീ പറയുന്നതിനെ കെൾക്കുമെ</lg><lg n="൧൬">ങ്കിൽ നീ നിന്റെ സഹൊദരനെ ലഭിച്ചു✱ എന്നാൽ അവൻ
കെൾക്കയില്ല എങ്കിൽ സകല വാക്കും രണ്ട മൂന്ന സാക്ഷിക്കാരു
ടെ വായിനാൽ സ്ഥിരപ്പെടെണ്ടുന്നതിന്ന ഇനിയും ഒന്നു രണ്ടു പെ</lg><lg n="൧൭">രെ നിന്നൊടു കൂട വിളിച്ചുകൊൾക✱ എന്നാൽ അവൻ അവരെ
അനുസരിക്കയില്ലെങ്കിൽ സഭയെ ബൊധിപ്പിക്ക എന്നാൽ അവൻ
സഭയെ അനുസരിക്കയില്ലെങ്കിൽ അവൻ നിനക്ക ഒരു അജ്ഞാനിയും</lg><lg n="൧൮"> ചുങ്കക്കാരന്നും എന്ന പൊലെ ഇരിക്കട്ടെ✱ ഞാൻ സത്യമായിട്ട
നിങ്ങളൊട പറയുന്നു നിങ്ങൾ ഭൂമിയിൽ യാതൊരു കാൎയ്യങ്ങളെ എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/55&oldid=176959" എന്ന താളിൽനിന്ന് ശേഖരിച്ചത്