ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ പത്രൊസ ൫ അ. ൨൮൧

<lg n="">പൊലെ എവനെ എങ്കിലും വിഴുങ്ങിക്കൊള്ളാമെന്ന വച്ച അന്വെ</lg><lg n="൯">ഷിച്ച സഞ്ചരിക്കുന്നു✱ അവനൊടു നിങ്ങൾ വിശ്വാസത്തിൽ
സ്ഥിരമുള്ളവരായി മറുത്തുനിന്ന ഇഹലൊകത്തിലുള്ള നിങ്ങളുടെ
സഹൊദരന്മാരിൽ അപ്രകാരഭുള്ള കഷ്ടങ്ങൾ തന്നെ നിവൃത്തിയാ</lg><lg n="൧൦">കുന്നു എന്ന അറിഞ്ഞുകൊണ്ടിരിപ്പിൻ✱ എന്നാൽ നിങ്ങൾ അല്പ
കാലം കഷ്ടപ്പെട്ടതിന്റെ ശെഷം നമ്മെ ക്രിസ്തു യെശുവിങ്കൽ ത
ന്റെ എന്നെന്നെക്കുമുള്ള മഹത്വത്തിങ്കലെക്ക വിളിച്ചവനായ സ
കല കൃപയുമുള്ള ദൈവം നിങ്ങളെ പൂൎണ്ണതപ്പെടുത്തുകയും സ്ഥിര
പ്പെടുത്തുകയും ശക്തിപ്പെടുത്തുകയും നിലനിൎത്തുകയും ചെയ്യുമാറാ</lg><lg n="൧൧">കട്ടെ✱ അവന്ന മഹത്വവും അധികാരവും എന്നെന്നെക്കും ഉണ്ടാ</lg><lg n="൧൨">യിരിക്കട്ടെ ആമെൻ✱ നിങ്ങൾ എതിൽ നില്ക്കുന്നുവൊ അത
ദൈവത്തിന്റെ സത്യമുള്ള കൃപ തന്നെ ആകുന്നു എന്ന ബുദ്ധി ഉ
പദെശിക്കയും സാക്ഷിപ്പെടുത്തുകയും ചെയ്തു കൊണ്ട ഞാൻ നിരൂ
പിക്കുന്ന പ്രകാരം നിങ്ങൾക്ക വിശ്വാസമുള്ള സഹൊദരനായ സി
ൽവാനുസിന്റെ പക്കൽ ഞാൻ സംക്ഷെപമായി എഴുതിയയച്ചി</lg><lg n="൧൩">ട്ടുമുണ്ട✱ ബാബിലൊനിൽ നിങ്ങളൊടു കൂടി തിരഞ്ഞെടുക്കപ്പെട്ട
(സഭയും) എന്റെ പുത്രനായ മൎക്കുസും നിങ്ങൾക്ക വന്ദനം ചൊ</lg><lg n="൧൪">ല്ലുന്നു✱ നിങ്ങൾ സ്നെഹത്തിന്റെ ചുംബനം കൊണ്ട തമ്മിൽ ത
മ്മിൽ വന്ദിപ്പിൻ ക്രിസ്തു യെശുവിങ്കലുള്ള നിങ്ങൾക്ക എല്ലാവൎക്കും
സമാധാനമുണ്ടായിരിക്കയും ചെയ്യട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/583&oldid=177487" എന്ന താളിൽനിന്ന് ശേഖരിച്ചത്