ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവവചനക്കാരനായ യൊഹന്നാന്ന
ഉണ്ടായ
അറിയിപ്പ

൧ അദ്ധ്യായം

<lg n="൧"> എഴു നിലവിളക്കുകൾ കൊണ്ട അറിയിക്കപ്പെട്ട ആസിയായി
ലെ എഴു സഭകൾക്ക യൊഹന്നാൻ എഴുതുന്ന അറിയിപ്പ.—൭
ക്രിസ്തുവിന്റെ വരവ.</lg>

<lg n=""> യെശു ക്രിസ്തുവിന്റെ അറിയിപ്പ ഇതിനെ വെഗത്തിൽ സംഭ
വിക്കെണ്ടുന്ന കാൎയ്യങ്ങളെ അവന്റെ ശുശ്രൂഷക്കാൎക്ക കാണിപ്പാനാ
യിട്ട ദൈവം അവന കൊടുക്കയും അവൻ ഇതിനെ തന്റെ ദൂതൻ
മൂലമായി അയച്ച തന്റെ ശുശ്രൂഷക്കാരനായ യൊഹന്നാന്ന ല</lg><lg n="൨">ക്ഷ്യമായി കാണിക്കയും ചെയ്തു ✱ ഇവൻ ദൈവത്തിന്റെ വച
നത്തെയും യെശു ക്രിസ്തുവിന്റെ സാക്ഷിയെയും താൻ കണ്ടിട്ടുള്ള</lg><lg n="൩"> കാൎയ്യങ്ങളെ ഒക്കയും സാക്ഷിപ്പെടുത്തി✱ ൟ ദീൎഘദൎശനത്തി
ന്റെ വചനങ്ങളെ വായിക്കുന്നവനും കെൾക്കുന്നവനും അതിൽ
എഴുതിയിരിക്കുന്ന കാൎയ്യങ്ങളെ പ്രമാണിക്കുന്നവരും ഭാഗ്യമുള്ളവ
രാകുന്നു എന്തുകൊണ്ടെന്നാൽ കാലം സമീപിച്ചിരിക്കുന്നു✱</lg>

<lg n="൪"> യൊഹന്നാൻ ആസിയായിലുള്ള എഴു സഭകൾക്ക (എഴുതുന്നത)
ഇരിക്കുന്നവനായും ഇരുന്നവനായും വരുവാനുള്ളവനായുമുള്ളവ
ങ്കൽനിന്നും അവന്റെ സിംഹാസനത്തിന്റെ മുമ്പാകെയുള്ള എ</lg><lg n="൫">ഴ ആത്മാക്കളിൽ നിന്നും✱ വിശ്വാസമുള്ള സാക്ഷിയായും മരിച്ചവ
രിൽനിന്ന ആദ്യം ജനിച്ചവനായും ഭൂമിയുടെ രാജാക്കന്മാൎക്ക അധി
പതിയായുള്ള യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക കൃപയും സ
മാധാനവുമുണ്ടായ്വരട്ടെ നമ്മെ സ്നെഹിക്കയും നമ്മെ നമ്മുടെ പാപ</lg><lg n="൬">ങ്ങളിൽനിന്ന തന്റെ രക്തത്തിൽ കഴുകുകയും✱ നമ്മെ തന്റെ
പിതാവായ ദൈവത്തിങ്കലെക്ക രാജാക്കന്മാരായിട്ടും ആചാൎയ്യന്മാ
രായിട്ടുമാക്കുകയും ചെയ്തിട്ടുള്ളവനായവന്ന മഹത്വവും ശക്തിയും</lg><lg n="൭"> എന്നെന്നെക്കും ഉണ്ടായിരിക്കട്ടെ ആമെൻ✱ കണ്ടാലും അവൻ മെ
ഘങ്ങളൊടു കൂടി വരുന്നു അപ്പൊൾ സകല കണ്ണും വിശെഷിച്ച
അവനെ കുത്തിയവരും അവനെ കാണും ഭൂമിയിലുള്ള സകല
ഗൊത്രങ്ങളും അവനെ കുറിച്ച പ്രലാപിക്കയും ചെയ്യും അങ്ങിനെ ത</lg><lg n="൮">ന്നെ ആമെൻ✱ ഞാൻ അല്പായും ഒമെഗായും ആദിയും അന്തവു
മാകുന്നു എന്ന ഇരിക്കുന്നവനായും ഇരുന്നവനായും വരുവാനു</lg>

N n

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/607&oldid=177511" എന്ന താളിൽനിന്ന് ശേഖരിച്ചത്