ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൮. അ, ൩൧൪

<lg n="">വും ശക്തിയും ഞങ്ങളുടെ ദൈവത്തിന്ന എന്നെന്നെക്കും ഉണ്ടാകു</lg><lg n="൧൩">മാറാകട്ടെ ആമെൻ✱ അപ്പൊൾ മൂപ്പന്മാരിൽ ഒരുത്തൻ ഉത്ത
രമായിട്ട എന്നൊട വെള്ള നിലയങ്കികളെ ധരിച്ചിരിക്കുന്ന ഇ</lg><lg n="൧൪">വർ ആരെന്നും എവിടെനിന്ന വന്നു എന്നും പറഞ്ഞു✱ എന്നാ
റെ ഞാൻ അവനൊട യജമാനനെ നീ അറിയുമല്ലൊ എന്നു പ
റഞ്ഞു അപ്പൊൾ അവൻ എന്നൊട പറഞ്ഞു ഇവർ വലുതായിട്ടു
ള്ള ഉപദ്രവത്തിൽനിന്ന വന്നവർ തന്നെ ആകുന്നു അവർ തങ്ങ
ളുടെ നിലയങ്കികളെ അലക്കി അവയെ ആട്ടിൻകുട്ടിയുടെ രക്ത</lg><lg n="൧൫">ത്തിൽ വെളുപ്പിക്കയും ചെയ്തു✱ ആയതുകൊണ്ട് അവർ ദൈവ
ത്തിന്റെ സിംഹാസനത്തിന്റെ മുമ്പാക ഇരിക്കയും അവനെ അ
വന്റെ ദൈവാലയത്തിൽ രാവും പകലും സെവിക്കയും ചെയ്യുന്നു
സിംഹാസനത്തിന്മെൽ ഇരിക്കുന്നവനും അവരുടെ ഇടയിൽ വ</lg><lg n="൧൬">സിക്കും✱ ഇനി അവർ വിശന്നിരിക്കയുമില്ല ഇനി ദാഹിച്ചിരിക്ക
യുമില്ല അവരുടെ മെൽ വെയിലെങ്കിലും യാതൊര ഉഷ്ണമെങ്കി</lg><lg n="൧൭">ലും കൊള്ളുകയുമില്ല✱ അന്തെന്തുകൊണ്ടെന്നാൽ സിംഹാസനത്തി
ന്റെ നടുവിലിരിക്കുന്ന ആട്ടിൻകുട്ടി അവരെ മെയ്ക്കയും അവരെ
ജീവനുള്ള നീരുറവുകളുടെ അടുക്കൽ കൂട്ടിക്കൊണ്ടുപൊകയും ദൈ
വം കണ്ണുനീരുകളെ ഒക്കയും അവരുടെ കണ്ണുകളിൽനിന്ന തുടെ
ച്ചു കളകയും ചെയ്യും✱</lg>

൮ അദ്ധ്യായം

൧ എഴാമത്തെ മുദ്രയെ തുറക്കുമ്പൊൾ,— ൨ എഴു ദൈവദൂതന്മാ
ൎക്ക എഴു കാഹളങ്ങൾ കൊടുക്കപ്പെട്ടത.— ൩ മറ്റൊരു ദൈവദൂ
തൻ പൊന്നുകൊണ്ടുള്ള ബലിപീഠത്തിന്മെൽ പരിശുദ്ധന്മാരു
ടെ പ്രാൎത്ഥനകൾക്ക ധൂപവൎഗ്ഗത്തെ ഇടുന്നത.— ൬ നാലദൈവ
ദൂതന്മാർ തങ്ങളുടെ കാഹളങ്ങളെ ഊതുകയും മഹാ കഷ്ടങ്ങൾ
ഉണ്ടാകയും ചെയ്യുന്നത.

<lg n=""> പിന്നെ അവൻ എഴാമത്തെ മുദ്രയെ തുറന്നപ്പൊൾ സ്വൎഗ്ഗ</lg><lg n="൨">ത്തിൽ അരമണിനെരത്തെക്ക മൌനമായിരുന്നു✱ പിന്നെയും
ദൈവത്തിന്റെ മുമ്പാക നില്ക്കുന്ന എഴു ദൈവദൂതന്മാരെ ഞാൻ</lg><lg n="൩"> കണ്ടു എന്നാൽ അവൎക്ക എഴു കാഹളങ്ങൾ കൊടുക്കപ്പെട്ടു✱ മ
റ്റൊരു ദൈവദൂതനും വന്ന ബലിപീഠത്തിന്റെ അരികെ ഒ
രു സ്വൎണ്ണധൂപകലശത്തെ പിടിച്ചുകൊണ്ട നിന്നു എന്നാറെ അവ
ന്ന സിംഹാസനത്തിന്റെ മുമ്പാകെയുള്ള സ്വൎണ്ണപീഠത്തിന്മെൽ സ
കല പരിശുദ്ധന്മാരുടെയും പ്രാൎത്ഥനകളൊടും കൂടി നൽകുവാൻ</lg><lg n="൪"> വളര കുന്തുരുക്കം കൊടുക്കപ്പെട്ടു✱ വിശെഷിച്ചും പരിശുദ്ധന്മാ
രുടെ പ്രാൎത്ഥനകളൊടു കൂടി കുന്തുരുക്കത്തിന്റെ പുക ദൈവ
ദൂതന്റെ കൈയിൽനിന്ന ദൈവത്തിന്റെ മുമ്പാക കരെറി✱</lg><lg n="൫"> പിന്നെ ആ ദൈവദൂതൻ ധൂപ കലശത്തെ എടുത്ത ആയതിനെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/619&oldid=177523" എന്ന താളിൽനിന്ന് ശേഖരിച്ചത്