ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൩. അ. ൩൨൨

<lg n="൧൩"> നിങ്ങളുടെ അടുക്കൽ ഇറങ്ങി വന്നു✱ പിന്നെ താൻ ഭൂമിയിലെക്ക
തള്ളിക്കളയപ്പെട്ടതിനെ ആ മഹാ സൎപ്പം കണ്ടപ്പൊൾ അവൻ ആ</lg><lg n="൧൪"> ആൺപൈതലിനെ പ്രസവിച്ചിട്ടുള്ള സ്ത്രീയെ ദുഃഖിപ്പിച്ചു✱ എ
ന്നാൽ ആ സ്ത്രീ താൻ ഒരു കാലവും കാലങ്ങളും അരക്കാലവുമായി
ട്ട പൊഷിക്കപ്പെടുന്നെടമായ വനപ്രദെശത്തിലെക്ക തന്റെ സ്ഥ
ലത്തെക്ക സൎപ്പത്തിന്റെ മുഖത്തുനിന്ന പറന്നു പൊകെണ്ടുന്നതി
ന്ന അവൾക്ക ഒരു വലിയ കഴുകന്റെ രണ്ടു ചിറകുകൾ കൊടുക്ക</lg><lg n="൧൫">പ്പെട്ടു✱ അപ്പൊൾ ആ സ്ത്രീയെ നദികൊണ്ട പൊകുമാറാക്കെണ്ടു
ന്നതിന്ന അവളുടെ പിന്നാലെ മഹാ സൎപ്പം തന്റെ വായിൽനി
ന്ന ഒരു നദിയെപ്പൊലെ വലിയ വെള്ളം ഒഴുക്കിക്കളകയും ചെ</lg><lg n="൧൬">യ്തു✱ എന്നാൽ ഭൂമി സ്ത്രീക്ക സഹായിച്ചു ഭൂമി തന്റെ വായി
നെ തുറന്ന മഹാ സൎപ്പം തന്റെ വായിൽനിന്ന ഒഴുക്കിക്കളഞ്ഞന</lg><lg n="൧൭">ദിയെ വിഴുങ്ങുകയും ചെയ്തു✱ അപ്പൊൾ മഹാ സൎപ്പം സ്ത്രീയുടെ
നെരെ കൊപപ്പെട്ടു ദൈവത്തിന്റെ കല്പനയെ പ്രമാണിക്കുന്ന
വരായും യെശു ക്രിസ്തുവിന്റെ സാക്ഷിയായുളളവരായമുള്ള അവ
ളുടെ സന്തതിയായിരിക്കുന്ന ശെഷമുള്ളവരൊട യുദ്ധം ചെയ്വാ
ൻ പൊകയും ചെയ്തു✱</lg>

൧൩ അദ്ധ്യായം

൧ എഴു തലകളും പത്ത കൊമ്പുകളുമുള്ള ഒരു മൃഗം സമുദ്രത്തിൽ
നിന്ന കരെറി ആയതിനെ മഹാ സൎപ്പം തന്റെ അധികാരം
കൊടുത്തത്.— ൧൧ മറ്റൊരു മൃഗം ഭൂമിയിൽനിന്ന കരെറി—
൧൪ മുമ്പിലത്തെ മൃഗത്തിന്ന ഒരു പ്രതിരൂപത്തെ ഉണ്ടാക്കി
ച്ച മനുഷ്യരെ അതിനെ വന്ദിക്കയും അതിന്റെ അടയാളം
കൈക്കൊൾകയും ചെയ്യുമാറാക്കുന്നത

<lg n=""> പിന്നെ ഞാൻ കടലിലെ മണലിന്മെൽ നിന്നു അപ്പൊൾ എഴു
തലകളും പത്തു കൊമ്പുകളും തന്റെ കൊമ്പുകളിൽ പത്തു കി
രീടങ്ങളും തന്റെ തലകളിൽ ദൈവദൂഷണ നാമവുമുള്ള ഒരു മൃഗം</lg><lg n="൨"> സമുദ്രത്തിൽനിന്ന കരെറുന്നതിനെ കണ്ടു✱ വിശെഷിച്ച ഞാൻ
കണ്ടിട്ടുള്ള മൃഗം പുള്ളിപ്പുലിക്ക സദൃശമായിരുന്നു അവന്റെ
കാലുകൾ കരടിയുടെ കാലുകളെപ്പൊലെയും അവന്റെ വായ സിം
ഹത്തിന്റെ വായിനെപ്പൊലെയും ആയിരുന്നു അവന്ന മഹാ
സൎപ്പം തന്റെ ശക്തിയെയും തന്റെ പീഠത്തെയും വലിയ അധി</lg><lg n="൩">കാരത്തെയും കൊടുക്കയും ചെയ്തു✱ അവന്റെ തലകളിൽ ഒന്ന
ചാകത്തക്ക മുറി എറ്റപ്രകാരം ഞാൻ കണ്ടു എന്നാൽ അവന്റെ
ചാകത്തക്ക മുറി പൊറുത്തുപൊയി ഭൂലാകം എല്ലാം മൃഗത്തെ പി</lg><lg n="൪">ന്തുടൎന്ന അത്ഭുതപ്പെട്ടു✱ വിശെഷിച്ച മൃഗത്തിന്ന അധികാരം
കൊടുത്ത മഹാ സൎപ്പത്തെ അവർ വന്ദിച്ചു മൃഗത്തിന്ന സമമായവ
നാര അവനൊടു യുദ്ധം ചെയ്വാൻ കഴിയുന്നവനാര എന്ന പറ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/627&oldid=177531" എന്ന താളിൽനിന്ന് ശേഖരിച്ചത്