ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൬. അ. ൩൨൯

<lg n="൯">ചുടുവാൻഅവന ശക്തി കൊടുക്കപ്പെട്ടു✱ വിശെഷിച്ച മനുഷ്യർ
മഹൊഷ്ണം കൊണ്ട ചുടപ്പെടുകയും ൟ ബാധകളിന്മെൽ അധികാ
രമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിക്കയും ചെയ്തു അവർ അ
വന്ന മഹത്വത്തെ ചെയ്വാനായിട്ട അനുതപിച്ചതുമില്ല✱</lg>

<lg n="൧൦"> പിന്നെ അഞ്ചാമത്തെ ദൈവദൂതൻ തന്റെ കലശത്തെ മൃഗ
ത്തിന്റെ ആസനത്തിൽ ഒഴിച്ചു കളഞ്ഞു അപ്പൊ അവ
ന്റെ രാജ്യം അന്ധകാരപ്പെട്ടു പൊയി അവർ തങ്ങളുടെ നാവുക</lg><lg n="൧൧">കളെ വെദനകൊണ്ട കടിക്കയും✱ തങ്ങളുടെ വെദനകൊണ്ടും തങ്ങ
ളുടെ വ്രണങ്ങൾ കൊണ്ടും സ്വൎഗ്ഗത്തിന്റെ ദൈവത്തെ ദുഷിക്കയും
തങ്ങളുടെ ക്രിയകളെ വിട്ട അനുതപിക്കാതെ ഇരിക്കയും ചെയ്തു✱</lg>

<lg n="൧൨"> പിന്നെ ആറാമത്തെ ദൈവദൂതൻ തന്റെ കലശത്തെ എ
വുപ്രാത്തെസ എന്ന വലിയ നദിയിൽ ഒഴിച്ചുകളഞ്ഞു അ
പ്പൊൾ സൂൎയ്യൊദയ ദിക്കിൽനിന്നുള്ള രാജാക്കന്മാരുടെ വഴി ഒരു</lg><lg n="൧൩">ങ്ങിയിരിപ്പാനായിട്ട അതിലെ വെള്ളം വറ്റിപ്പൊയി✱ അ
പ്പൊൾ മഹാ സൎപ്പത്തിന്റെ വായിൽനിന്നും മൃഗത്തിന്റെ വാ
യിൽനിന്നും കള്ള ദീൎഘദൎശിയുടെ വായിൽനിന്നും തവളകൾക്ക
സമമായ മൂന്ന അശുദ്ധാത്മാക്കൾ പുറപ്പെടുന്നതിനെ ഞാൻ കണ്ടു✱</lg><lg n="൧൪"> എന്തെന്നാൽ അവ പിശാചുകളുടെ ആത്മാക്കളായി അതിശയങ്ങ
ളെ ചെയ്തുകൊണ്ട ഭൂമിയിലും ഭൂചക്രത്തിലൊക്കയും ഉള്ള രാജാക്ക
ന്മാരെ സൎവ വല്ലഭനായുള്ള ദൈവത്തിന്റെ ആ മഹാ ദിവസ
ത്തിന്റെ യുദ്ധത്തിന്ന കൂട്ടി ചെൎപ്പാൻ അവരുടെ അടുക്കൽ പു</lg><lg n="൧൫">റപ്പെട്ടു പൊകുന്നു✱ കണ്ടാലും ഞാൻ ചൊരനെന്നപൊലെ വരു
ന്നു ജാഗരണമായിരിക്കയും താൻ നഗ്നനായി നടന്ന അവർ ത
ന്റെ ലജ്ജയെ കാണാതെ തന്റെ വസ്ത്രങ്ങളെ സൂക്ഷിക്കയും ചെ</lg><lg n="൧൬">യ്യുന്നവൻ ഭാഗ്യവാൻ✱ അവൻ അവരെ എബ്രായ ഭാഷയിൽ
അൎമ്മഗെദൊനെന്ന പറയുന്ന സ്ഥലത്തിലെക്ക കൂട്ടി ചെൎക്കയും
ചെയ്തു✱</lg>

<lg n="൧൭"> പിന്നെ എഴാമത്തെ ദൈവദൂതൻ തന്റെ കലശത്തെ ആകാശ
ത്തിലെക്ക ഒഴിച്ചുകളഞ്ഞു അപ്പൊൾ സ്വൎഗ്ഗത്തിലെ ദെവാലയത്തി
ൽനിന്ന സിംഹാസനത്തിൽനിന്ന അത നിവൃത്തിയായി എന്ന</lg><lg n="൧൮"> പറയുന്ന ഒരു മഹാ ശബ്ദമുണ്ടായി✱ വിശെഷിച്ചും ശബ്ദങ്ങളും ഇ
ടിമുഴക്കങ്ങളും മിന്നലുകളുമുണ്ടായി ഒരു മഹാ ഭൂകമ്പവുമുണ്ടായി അപ്ര
കാരമുള്ളത അത്ര മഹാ വലുതായുള്ള ഭൂകമ്പം ഭൂമിയിൽ മനുഷ്യരു</lg><lg n="൧൯">ണ്ടായതുമുതൽ ഉണ്ടായിട്ടുമില്ല✱ അപ്പൊൾ മഹാ പട്ടണം മൂന്നു ഭാ
ഗമായി പിരിഞ്ഞു ജാതികളുടെ പട്ടണങ്ങളും വീണു മഹാ ബാ
ബിലൊന്ന ദൈവകൊപത്തിന്റെ ക്രൂരതയുടെ മധുവിന്റെ പാ
നപാത്രം കൊടുക്കെണ്ടുന്നതിന്ന അവൾ അവന്റെ മുമ്പാക ഒ</lg><lg n="൨൦">ൎക്കപ്പെട്ടു✱ സകല ദ്വീപും ഓടിപ്പൊയി പൎവതങ്ങൾ കാണപ്പെടാ</lg><lg n="൨൧">തെ പൊകയും ചെയ്തു✱ അപ്പൊൾ ഓരൊന്ന ഒരൊ താലന്തു തൂക്ക</lg>

Q q 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/633&oldid=177537" എന്ന താളിൽനിന്ന് ശേഖരിച്ചത്