ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൮. അ. ൩൩൩

<lg n="">യ വസ്ത്രങ്ങളും ധൂമ്രവൎണ്ണമുള്ള വസ്ത്രങ്ങളും പട്ടും ചുവന്ന വസ്ത്രങ്ങളും
സകല ചന്ദനമുട്ടികളും ആനക്കൊമ്പുകൊണ്ടുള്ള സകല പാത്രങ്ങ
ളും വിലയെറിയ മരവും പിച്ചളയും ഇരിമ്പും വെണ്കല്ലും കൊണ്ടു</lg><lg n="൧൩">ള്ള സകല വിധ പാത്രങ്ങളും✱ ഇലവംകത്തൊലിയും സുഗന്ധവ
ൎഗ്ഗങ്ങളും തൈലങ്ങളും കുന്തുരുക്കങ്ങളും വീഞ്ഞും എണ്ണയും നെരിയ
കൊതമ്പുമാവും കൊതമ്പും മൃഗജന്തുക്കളും ആടുകളും കുതിരകളും ര
ഥങ്ങളും ദാസന്മാരും മനുഷ്യരുടെ ആത്മാക്കളും എന്നുള്ള ചരക്കു</lg><lg n="൧൪">കളെ ഇനി ആരും കൊള്ളുന്നില്ല✱ നിന്റെ ആത്മാവ മൊഹിച്ച
ഫലങ്ങളും നിങ്കൽനിന്ന പൊയ്പൊയി പുഷ്ടിയും ശൊഭനവുമുള്ള
വസ്തുക്കളും ഒക്കയും നിങ്കൽനിന്ന പൊയ്പൊയി അവയെ നീ ഇനി</lg><lg n="൧൫"> കാണുകയുമില്ല✱ അവളെക്കൊണ്ട സമ്പന്നന്മാരായി തീൎന്നവരാ
യി ൟ വസ്തുക്കളുടെ വ്യാപാരികൾ അവളുടെ ബാധയുടെ ഭയ</lg><lg n="൧൬">ത്താൽ ദൂരത്ത കരഞ്ഞും ദുഃഖിച്ചും കൊണ്ട നിന്ന✱ ഹാ കഷ്ടം ക
ഷ്ടം നെരിയ വസ്ത്രങ്ങളും ധൂമ്രവൎണ്ണമുള്ള വസ്ത്രങ്ങളും ചുവന്ന വ
സ്ത്രങ്ങളും ധരിച്ച പൊന്നുകൊണ്ടും രത്നം കൊണ്ടും മുത്തുകൾകൊ
ണ്ടും അലങ്കരിക്കപ്പെട്ടിരുന്ന മഹാ പട്ടണമെ എന്ന പറയും എ
ന്തെന്നാൽ ഒരു മണി നെരത്തിൽ ഇപ്രകാരമുള്ള സമ്പത്ത ന</lg><lg n="൧൭">ശിച്ചുപൊയല്ലൊ✱ സകല മാലുമിയും കപ്പലുകളിലുള്ള ജനക്കൂട്ട
ങ്ങളൊക്കയും കപ്പലാളുകളും സമുദ്രത്തിൽ വ്യാപാരം ചെയ്യുന്നവ</lg><lg n="൧൮">രൊക്കയും ദൂരത്ത നില്ക്കയും✱ അവളുടെ ദഹന പുകയെ കണ്ട
പ്പൊൾ ൟ മഹാ പട്ടണത്തിന്ന സദൃശമായുള്ള (പട്ടണം) എത</lg><lg n="൧൯"> എന്ന പറഞ്ഞ നിലവിളിക്കയും ചെയ്തു✱ വിശെഷിച്ച അവർ
തങ്ങളുടെ തലകളിന്മെൽ പൂഴിയിടുകയും ഹാ കഷ്ടം കഷ്ടം മഹാ
പട്ടണമെ സമുദ്രത്തിൽ കപ്പലുകളുള്ളവരൊക്കയും അതിൽ അ
തിന്റെ മാനസമൃദ്ധിയാൽ സമ്പന്നന്മാരായി തീൎന്നു ഒരു മണി
നെരത്തിന്നകം അത നശിച്ചു പൊയല്ലൊ എന്ന കരഞ്ഞും ദുഃഖി</lg><lg n="൨൦">ച്ചുംകൊണ്ട നിലവിളിക്കയും ചെയ്തു✱ സ്വൎഗ്ഗമായുള്ളൊവെ പരി
ശുദ്ധമുളള അപ്പൊസ്തൊലരായും ദീൎഘദൎശിമാരായുമുള്ളൊരെ അതി
ന്മെൽ ആനന്ദിപ്പിൻ അതെന്തുകൊണ്ടെന്നാൽ ദൈവം നിങ്ങളുടെ</lg><lg n="൨൧"> ന്യായത്തെ അതിൽ വിധിച്ചു✱ പിന്നെ ശക്തിയുള്ള ഒരു ദൈ
വദൂതൻ വലിയ തിരികല്ലിനെ പൊലെ ഒരു കല്ലിനെ എടുത്ത
സമുദ്രത്തിലെക്ക എറിഞ്ഞ പറഞ്ഞു ഇപ്രകാരം മഹാ പട്ടണമാ
യ ബാബെലൊൻ പാച്ചിലൊടെ താഴെ തള്ളപ്പെടും പിന്നെയും</lg><lg n="൨൨"> അശെഷം കാണപ്പെടുകയുമില്ല✱ വിശെഷിച്ച വീണക്കാരുടെ
യും സംഗീതവാദ്യക്കാരുടെയും നാഗസ്വരക്കാരുടെയും കാഹളമൂതു
ന്നവരുടെയും ശബ്ദം ഇനി ഒട്ടും നിങ്കൽ കെൾക്കപ്പെടുകയുമില്ല
യാതൊരു തൊഴിലുള്ള പണിക്കാരനും ഇനി ഒട്ടും നിങ്കൽ കാണ
പ്പെടുകയുമില്ല✱ തിരികല്ലിന്റെ ഉരമ്പൽ ഇനി ഒട്ടും നിങ്കൽ കെ</lg><lg n="൨൩">ൾക്കപ്പെടുകയുമില്ല✱ വിളക്കിന്റെ വെളിച്ചം ഇനി ഒട്ടും നി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/637&oldid=177541" എന്ന താളിൽനിന്ന് ശേഖരിച്ചത്