ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ പാളയ ക്രമവും കാല ക്രമവും

രണ്ടാം വൎഷം ൨ മാസം ൧ തിയ്യതി യഹൊവ ഇസ്ര
യെലരിൽ ൨൦ വയസ്സിനു മെല്പെട്ടുള്ള പുരുഷന്മാർ
എല്ലാവരെയും എണ്ണെണം എന്ന കല്പിച്ചപ്പൊൾ.

രൂബൻ ൪൬൫൦൦ എഫ്രയിം ൪൦൫൦൦
ശിമ്യൊൻ ൫൯൩൦൦ മനശ്ശെ ൩൨൨൦൦
ഗാദ ൪൫൬൫൦ ബിന്യമിൻ ൩൫൪൦൦
യഹൂദ ൭൪൬൦൦ ദാൻ ൬൨൭൦൦
ഇസഷ്ക്കാർ ൫൪൪൦൦ ആശർ ൪൧൫൦൦
ജബുലൂൻ ൫൭൪൦൦ നപ്തലി ൫൩൪൦൦

ഇങ്ങിനെ ൨൨൦൦൦ ലെവ്യരെ കൂടാതെ ൬൦൩൫൫൦
പെർ എന്നു കണ്ടു ഇവർ സാക്ഷികൂടാരത്തിന്റെ ൪ പു
റവും ൪ സംഘമായി ൪ കൊടിക്കൂറകളൊടും കൂട പാൎക്കെ
ണം എന്നും ഇന്നിന്ന ക്രമത്തിൽ പുറപ്പെടെണം എ
ന്നും നിയമിച്ചു.

പടിഞ്ഞാറ.
എഫ്രയിം മുതലായവർ
(൧൦൮൧൦൦.)

ഗൎശൊൻ.

തെക്കു.
രൂബൻ മുതലായവർ
(൧൫൧൪൫൦.)

കൊഹത്ത.

കൂടാരം

മെരാരി.
വടക്കു.
ദാൻ മുതലായവർ
(൧൫൭൬൦൦.)

മൊശെ അഹരൊന്യരും

കിഴക്കു.
യഹൂദ മുതലായവർ
(൧൮൬൪൦൦)

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/101&oldid=177658" എന്ന താളിൽനിന്ന് ശേഖരിച്ചത്