ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ രൊമർ ൨.അ.

ങ്ങളുടെ ഭ്രമത്തിന്നു യൊഗ്യമായപ്രതിഫലത്തെ തങ്ങളിൽ<lg n="൨൮">തന്നെ പ്രാപിച്ചു—പിന്നെ ദൈവത്തെപരിജ്ഞാ
നത്തിൽധരിപ്പാൻതൊന്നായ്കയാൽദൈവംഅവരെപ
റ്റാത്തവചെയ്‌വാൻകൊള്ളരുതാത്തബുദ്ധിയിൽഎല്പിച്ചു</lg><lg n="൨൯">കളഞ്ഞു–എല്ലാ അനീതിപുലയാട്ടു ദുഷ്ടത‌ലൊഭംവെണ്ടാ
തനവുംനിറഞ്ഞും—അസൂയ‌കുല പിണക്കം കപടം‌ ദുശ്ശീ</lg><lg n="൩൦">ലം‌ഇവതിങ്ങിവന്നും—മുരുൾ്ചക്കാർ കുരളക്കാർ ദൈവകു
ത്സിതർ സാഹസക്കാർ ഗൎവ്വികൾ പൊങ്ങച്ചക്കാർ പുതു
ദൊഷങ്ങളെ‌സങ്കല്പിക്കുന്നവർ പെറ്റവരെഅനുസരിയാ</lg><lg n="൩൧">ത്തവർ—ബുദ്ധിഹീനർ സഖ്യഭംഗികൾഅവത്സലർ—</lg><lg n="൩൨"> ഇണങ്ങാത്തവർ കനിവറ്റവർ തന്നെ—അവരല്ലൊ
ഈവക പ്രവൃത്തിക്കുന്നവർ മരണത്തിന്നുപാത്രം എന്നു
ള്ളദെവന്യായത്തെ അറിഞ്ഞിട്ടും അവചെയ്യുന്നതല്ലാ
തെ പ്രവൃത്തിക്കുന്നവരെ‌രണ്ടിച്ചുംസമ്മതിക്കുന്നു—

൨ അദ്ധ്യായം

യഹൂദരും (൧൨) സമമായകൊപത്തിൽഉൾ്പെട്ടു(൧൭) ജഡ
വിശ്വാസത്താൽ നിസ്സാരർ എന്നുള്ളതു.

</lg><lg n="൧">ആകയാൽന്യായം വിധിക്കുന്നഎതുമനുഷ്യനും‌ആയു
ള്ളൊവെ നിണക്ക പ്രതിവാദംചൊല്വാൻഇല്ല. എങ്ങിനെ
എന്നാൽ അന്യന്നു വിസ്തരിക്കുന്നതിൽ തന്നെ നിന്നെനീ
താൻ വിധിച്ചു‌കളയുന്നു—വിസ്തരിക്കുന്ന‌നീയും അവ</lg><lg n="൨"> തന്നെ പ്രവൃത്തിക്കുന്നുവല്ലൊ—ആവകപ്രവൃത്തിക്കുന്ന
വരിൽ ദെവവിധിസത്യപ്രകാരംതട്ടുന്നുഎന്നുംനാമറി</lg><lg n="൩">യുന്നു—അല്ലയൊ ആവകപ്രവൃത്തിക്കുന്നവൎക്കു വിസ്ത
രിച്ചും താനും അവചെയ്തുംകൊള്ളുന്നമനുഷ്യനായുള്ളൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/10&oldid=196683" എന്ന താളിൽനിന്ന് ശേഖരിച്ചത്