ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൫. അ. ൯൭

<lg n="">യും യെശുവൊടെ ഉണൎത്തി നിങ്ങളൊടു കൂടെ മുന്നിറുത്തും എന്നറി</lg><lg n="൧൫">ഞ്ഞിട്ടത്രെ— സകലവും അല്ലൊ നിങ്ങൾ നിമിത്തം ആയതു– ഏ
റി വന്നൊരു കരുണയാൽ ദൈവ തെജസ്സിന്നായി പലരിലും</lg><lg n="൧൬"> സ്തൊത്രം വഴിയെണ്ടതിന്നു തന്നെ— അതുകൊണ്ടു ഞങ്ങ
ൾ മന്ദിച്ചു പൊകാതെ ഞങ്ങളുടെ പുറമ മനുഷ്യൻ കെട്ടുപൊയാ</lg><lg n="൧൭">ലും അകത്തെവൻ നാളിൽ നാളിൽ പുതുക്കപ്പെടുന്നു— കാ
രണ ഞങ്ങൾ്ക്ക ഈനൊടികൊണ്ടുള്ള ലഘു സങ്കടം അനവ
ധി അതിയായിട്ടു നിത്യതെജസ്സിൻ ഘനത്തെ ഞങ്ങൾ്ക്കു സമ്പാ</lg><lg n="൧൮">ദിക്കുന്നു— അതിന്നായും ഞങ്ങൾ കാണുന്നവ അല്ല കാണാ
ത്തവ അത്രെ നൊക്കികൊള്ളുന്നു കാണുന്നത് അല്ലൊ താ
ല്ക്കാലികം കാണാത്തത് നിത്യം തന്നെ–</lg>

൫ അദ്ധ്യായം

അപൊസ്തലനിൽ ഭാവിവിചാരത്താൽ സമ്പ്രെക്ഷയും
(൧൪) ക്രിസ്തന്റെ ആത്മബലിയാൽ കൌതുകവും
നിറഞ്ഞതു

<lg n="൧"> എങ്ങിനെ എന്നാൽ കൂടാരത്തിന്നൊത്ത ഞങ്ങളുടെ ഭൌ
മഭവനം അഴിഞ്ഞുപൊയി എങ്കിൽ കൈപ്പണിയല്ലാത്ത
നിത്യവീടായി ദൈവത്തിങ്കൽ നിന്നു ഒരു കെട്ടു ഞങ്ങൾ്ക്ക സ്വ</lg><lg n="൨">ൎഗ്ഗങ്ങളിൽ ഉണ്ടെന്നു അറിയുന്നു— സ്വൎഗ്ഗത്തിൽനിന്നുള്ള ഞ
ങ്ങളുടെ ഭവനത്തെ മെൽ ധരിപ്പാൻ വാഞ്ഛിച്ചു കൊണ്ടല്ലൊ</lg><lg n="൩"> ഞങ്ങൾ ഈ കൂടാരത്തിൽ ഞരങ്ങുന്നു— അതൊ ഞങ്ങൾ ന</lg><lg n="൪">ഗ്നർ അല്ല ഉടുത്തവരായി കാണപ്പെടുകിൽ അത്രെ— നാം
അല്ലൊ വീഴ്പാനല്ല മൎത്യമായതു ജീവനാൽ വിഴുങ്ങപ്പെടെ
ണ്ടതിന്നു മെൽ ധരിപ്പാനത്രെ ഇഛ്ശിക്കയാൽ കൂടാരത്തി</lg><lg n="൫">ൽ ഉള്ളന്നും ഭാരപ്പെട്ടു ഞരങ്ങുന്നു— അതിന്നായ്തന്നെ ന</lg>


19

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/101&oldid=196551" എന്ന താളിൽനിന്ന് ശേഖരിച്ചത്