ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൧൨. അ. ൧൧൩

തന്റെ വെളിപ്പാടുകളെയും ബലഹീനതയെയും പ്രശംസിച്ചു-
(൧൧) മറ നിമിത്തം സഭയെ ആക്ഷെപിക്കുന്നതു-

<lg n="൧"> പ്രശംസിക്കുന്നതു എനിക്ക ഉപകരിക്കുന്നില്ല സ്പഷ്ടം- ഞാൻ</lg><lg n="൨"> കൎത്താവു തന്ന ദൎശനവെളിപ്പാടുകളിലെക്കും വരും— ക്രിസ്തനി
ൽ ഉള്ളൊരു മനുഷ്യനെ ൧൪ വൎഷം മുമ്പെ മൂന്നാം സ്വൎഗ്ഗത്തൊ
ളം പിടിച്ചെടുക്കപ്പെട്ടു എന്നു ഞാൻ അറിയുന്നു- (അതു ശരീ
രത്തിലൊ എന്നറിയാശരീരത്തിന്നു പുറത്തൊ എന്നറിയാ</lg><lg n="൩"> ദൈവം അറിയുന്നു)— ആ മനുഷ്യൻ (തന്നെ ശരീരത്തി െ
ലാ ശരീരത്തിന്നു പുറത്തൊ എന്നറിയാ ദൈവം അറിയുന്നു)</lg><lg n="൪"> പരദീസയൊളം എടുക്കപ്പെട്ടു മനുഷ്യനു ഉരെപ്പാൻ അധി
കാരമില്ലാത്ത അവാച്യവാക്യങ്ങളെ കെട്ടു എന്നു ഞാൻ അറിയു</lg><lg n="൫">ന്നു— ആയവനെ ഞാൻ പ്രശംസിക്കും എന്നെ ചൊല്ലി എ െ</lg><lg n="൬">ന്റ ബലഹീനതകൾ ഒഴികെ ഞാൻ പ്രശംസിക്കയില്ല— ഞാ
നല്ലൊ പ്രശംസിപ്പാൻ ഇഛ്ശിച്ചാലും സത്യത്തെ പറവാൻ െ
പാകുന്നതു കൊണ്ടു മൂഢനാകയില്ല- എങ്കിലും എന്നെ കാണു
ന്നതിന്നും എങ്കൽ നിന്നു കെൾ്ക്കുന്നതിന്നും മീതെ ആരും എ െ
ന്ന ചൊല്ലി നിരൂപിക്കരുത് എന്നു വെച്ചു ഞാൻ അടങ്ങുന്നു-</lg><lg n="൭">– പിന്നെ വെളിപ്പാടുകളുടെ അതിപെരുമയാൽ ഞാൻ അ
തിയായി ഉയരാതെ തിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു
ശൂലം തരപ്പെടുത്താൻ ഉയൎന്നുപൊകാതിരിക്കെണ്ടതിന്നു</lg><lg n="൮"> എന്നെ കുത്തുവാൻ സാത്താന്റെ ദൂതൻ തന്നെ— അതിന്നാ
യി ഞാൻ മൂന്നുവട്ടം അവൻ എന്നെവിടെണ്ടാതിന്നു കൎത്താ</lg><lg n="൯">വെ പ്രബൊധിപ്പിച്ചു അവനും എന്നൊടു എൻ കരുണനി
ണക്കു മതി എന്റെ ശക്തിയല്ലൊ ബലഹീനതയിൽ തിക</lg><lg n="൧൦">ഞ്ഞു വരുന്നു എന്നുരെച്ചു— അതുകൊണ്ടു ക്രിസ്തന്റെ ശക്തി
എന്മെൽ ആവന്നിക്കെണ്ടതിന്നു ഞാൻ അതി കൌതുകമാ</lg>

15.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/117&oldid=196529" എന്ന താളിൽനിന്ന് ശേഖരിച്ചത്