ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൧൩. അ. ൧൧൫

<lg n="">ഞങ്ങൾ എകമായ ആത്മാവിൽ നടന്നില്ലയൊ എകമായ കാ</lg><lg n="൧൯"> ൽ ചുവടുകളിൽ ഇല്ലയൊ— ഞങ്ങൾ നിങ്ങളൊടു പ്രതിവാ
ദം ചെയ്യുന്നു എന്നു പിന്നെയും നിങ്ങൾ്ക്കു തൊന്നുന്നു- ദെവമു
മ്പാകെ തന്നെ ക്രിസ്തനിൽ ഞങ്ങൾ ഉരെക്കുന്നു സകലമൊ</lg><lg n="൨൦"> പ്രിയമുള്ളവരെ നിങ്ങളുടെ വീട്ടുവൎദ്ധനെക്കത്രെ— എങ്ങി
നെ എന്നാൽ ഞാൻ വന്നാൽ നിങ്ങളെ ഇഛ്ശിക്കുംപൊ െ
ല അല്ല കാണും നിങ്ങൾ എന്നെ ഇഛ്ശിക്കുമ്പൊലെ അല്ല കാ
ണും എന്നും പിണക്കം എരിവുകൾ ക്രൊധങ്ങൾ ശണ്ഠകൾകു
രളകൾ മുരൾ്ചകൾ ഞെളിവുകൾ കലഹങ്ങൾ ഇവ ഉണ്ടാകും</lg><lg n="൨൧"> എന്നും— ഞാൻ വീണ്ടും വന്നാൽ എൻ ദൈവം എന്നെനി
ങ്ങളിൽ താഴ്ത്തുവാനും മുൻപിഴെച്ചിട്ടും തങ്ങൾ നടന്ന അശുദ്ധി
പുലയാട്ടു ദുഷ്കാമങ്ങളെയും വിചാരിച്ചു മാനസാന്തരപ്പെടാ
ത്ത പലരെയും (നീക്കി) ഖെദിപ്പാനും സംഗതി വരും എ
ന്നും ഞാൻ ഭയപ്പെടുന്നു</lg>

൧൩ അദ്ധ്യായം

ഞാൻ അങ്ങ് എത്തിയാൽ ഇന്നപ്രകാരം ആചരിക്കും എന്നു
ഉള്ളതു

<lg n="൧"> ഈ മൂന്നാമത് ഞാൻ നിങ്ങൾടുക്കെ വരുന്നുണ്ടു രണ്ടു മൂന്നു സാ
ക്ഷികളുടെ വായിനാൽ എതു സംഗതിയും സ്ഥിരപ്പെടും (൫ മൊ</lg><lg n="൨"> ൧൯, ൧൫)— ആമുൻ പിഴച്ചവരൊടും മറ്റെല്ലാവരൊടും
ഞാൻ മുൻ പറഞ്ഞിട്ടുണ്ടു- ഇപ്പൊൾ ദൂരസ്ഥൻ എങ്കിലും രണ്ടാ</lg><lg n="൩">മത് അരികത്തുള്ളവനെ പൊലെ മുൻ പറയുന്നതും ഉണ്ടു എ
ന്നിൽ നിന്നുരെക്കുന്ന ക്രിസ്തന്റെ പരീക്ഷയെ നിങ്ങൾ അന്വെ
ഷിക്കകൊണ്ടു ഞാൻ പിന്നെയും വന്നാൽ ആദരിച്ചടങ്ങുക</lg><lg n="൪">യില്ല— അവൻ നിങ്ങളൊട് ബലഹീനനല്ല നിങ്ങളിൽ ശക്ത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/119&oldid=196526" എന്ന താളിൽനിന്ന് ശേഖരിച്ചത്