ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦ ഗലാത്യർ ൬. അ

<lg n="">ജീവിക്കുന്നുഎങ്കിൽ ആത്മാവിൽ പാരുമാറുകയും ചെയ്ക—</lg><lg n="൨൬"> നാം അന്യൊന്യം പൊൎക്കുവിളിച്ചും അന്യൊന്യം അസൂയപ്പെട്ടും
കൊണ്ടു വൃഥാ അഭിമാനികൾ ആകരുതെ-</lg>

൬ അദ്ധ്യായം

താഴ്മയിണക്കങ്ങൾ്ക്കായും-(൬)ഉപദെഷ്ടാദികളിൽ നമ്മചെ
യ്വാനും പ്രബൊധനം-(൧൧) ആന്തരഭാവത്തെ ശൊധ
ന ചെയ്യുന്ന സമാപ്തി

<lg n="൧"> സഹൊദരന്മാരെ ഒരു മനുഷ്യൻ വല്ല പിഴയിലും അകപ്പെട്ടു
പൊയി എങ്കിലും ആത്മികകാൎയ്യങ്ങൾ താന്താൻ പരീക്ഷിക്ക
പ്പെടായ്വാൻ തന്നെ സൂക്ഷിച്ചുനൊക്കി സൌമ്യതയുടെ ആത്മാ</lg><lg n="൨">വിൽ ആയവനെ യഥാസ്ഥാനത്തിലാക്കുവിൻ— നിങ്ങളുടെ
ഭാരങ്ങളെ തങ്ങളിൽ ചുമന്നുകൊണ്ടു ക്രിസ്തന്റെ ധൎമ്മത്തെ</lg><lg n="൩"> ഇങ്ങിനെ നിവൃത്തിപ്പിൻ— താൻ ഒന്നും ഇല്ല എന്നിട്ടും വല്ല
തും ആകുന്നപ്രകാരം ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താ</lg><lg n="൪">ൻ വഞ്ചിക്കുന്നു— ഏവനും താന്താന്റെ പ്രവൃത്തിയെ ശൊധ
ന ചെയ്ക അപ്പൊൾ വെറൊരുവനായല്ല തനിക്കായിമാത്രം പ്ര</lg><lg n="൫">ശംസ ഉള്ളവനാകും— ഒരൊരുത്തൻ താന്താന്റെ ചുമട</lg><lg n="൬"> ചുമക്കുമല്ലൊ— വചനത്തെ പറിക്കുന്നവൻ പഠിപ്പിക്കു
ന്നവനൊട് എല്ലാ വസ്തുവിലും കൂട്ടായ്മ ആചരിക്ക- ഭ്രമപ്പെടാ</lg><lg n="൭">യ്വിൻ ദൈവത്തൊട് ഇളിച്ചു പൊയികൂടാ— കാരണം മനുഷ്യ</lg><lg n="൮">ൻ എന്തുവിതെച്ചാലും അതിനെ തന്നെ കൊയ്യും— തന്റെ ജഡ
ത്തിന്മെൽ വിതെക്കുന്നവൻ ജഡത്തിൽ നിന്നു കെടു കൊയ്യും ആ
ത്മാവിന്മെൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീ</lg><lg n="൯">വനെ കൊയ്യും— നന്മ ചെയ്കയിൽ നാം മന്ദിച്ചു പൊകൊല്ലാ-</lg><lg n="൧൦"> തളൎന്നുപൊകാഞ്ഞാൽ സ്വസമയത്തിൽ നാം കൊയ്യും— ആ</lg>


17

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/134&oldid=196506" എന്ന താളിൽനിന്ന് ശേഖരിച്ചത്