ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൩.അ. ൧൧

<lg n="">കയില്ല - ധൎമ്മത്താലൊപാപത്തിൻപരിജ്ഞാനമെഉള്ളു-

</lg><lg n="൨൧">ഇപ്പൊഴൊദെവനീതിധൎമ്മം കൂടാതെ വിളങ്ങിവന്നിരി
ക്കുന്നു—അതിഅധൎമ്മവും‌പ്രവാചകരും‌സാക്ഷ്യം‌ചൊല്ലുന്നു</lg><lg n="൨൨">താനും—വിശ്വസിക്കുന്ന‌എല്ലാവരിലും‌എല്ലാവരുടെമെ
ലും യെശുക്രീസ്തങ്കലെവിശ്വാസത്താലുള്ള ദൈവനീതി</lg><lg n="൨൩">തന്നെ—വ്യത്യാസം‌ഒട്ടും‌ഇല്ലല്ലൊ-കാരണം‌എല്ലാവരും</lg><lg n="൨൪">പാപം‌ചെയ്തുദെവതെജസ്സില്ലാതെചമഞ്ഞു—അവ
ന്റെകരുണയാൽ ക്രീസ്ത‌യെശുവിങ്കലെ‌വീണ്ടെടുപ്പിനെ</lg><lg n="൨൫">കൊണ്ടുസൌജന്യമായത്രെനീതികരിക്കപ്പെടുന്നു—ആയ
വനെദൈവംഅവന്റെരക്തത്താൽതന്റെനീതിയെ‌ഒ
പ്പിച്ചുകാട്ടെണ്ടെതിന്നുവിശ്വാസമൂലം‌പ്രായശ്ചിത്തബലി</lg><lg n="൨൬">യായിമുന്നിറുത്തതിയതു—ദൈവംതന്റെപൊറുതിയിൽമു
ൻ‌കഴിഞ്ഞ പാപങ്ങളെശിക്ഷിക്കാതെവിട്ട നിമിത്തമാ
യി‌ഇപ്പൊഴത്തെസമയത്തിൽതന്റെനീതിയെ‌ഒപ്പി
പ്പാനും‌ഇങ്ങിനെതാൻ‌നീതിമാനും‌യെശുവിൽ‌വിശ്വാസ
മുള്ളവനെ‌നീതീകരിക്കുന്നവനും‌ആയി‌കാണ്മാനുംത</lg><lg n="൨൭">ന്നെ—എന്നാൽപ്രശംസഎവിടെ–പുറത്തുറതള്ളപ്പെ
ട്ടുപൊയി-എതുധൎമ്മത്താൽആയതു–ക്രീയകളുടെതിനാ</lg><lg n="൨൮">ലൊ—അല്ല‌വിശ്വാസധൎമ്മത്താലത്രെ—മനുഷ്യൻധൎമ്മക്രീ
യകൾകൂടാതെവിശ്വാസത്താൽതന്നെനീതീകരിക്കപ്പെ
ടുന്നുഎന്നുനാംപ്രമാണിക്കുന്നുസത്യം-അല്ലദൈവംയഹൂ</lg><lg n="൨൯">ദൎക്കമാത്രം‌ആകുന്നുവൊ—ജാതികൾ്ക്കുംകൂടെഅല്ലയൊ–</lg><lg n="൩൦">അതെജാതികൾ്ക്കും‌ആകുന്നു—വിശ്വാസമൂലം‌പരിഛെ
ദനയെയുംവിശ്വാസത്താൽ‌അഗ്രചൎമ്മത്തെയും‌നീതീകരി</lg><lg n="൩൧">പ്പൊരുദൈവം‌ഏകൻ‌ആകുന്നുപൊൽ—അതുകൊ
ണ്ടുവിശ്വാസത്താൽ നാം ധൎമ്മത്തെനീക്കംചെയ്യുന്നുവൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/15&oldid=196675" എന്ന താളിൽനിന്ന് ശേഖരിച്ചത്