ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮ ഫിലിപ്പ്യർ ൧. അ.

<lg n="">ക്കങ്ങൾ നിമിത്തവും അത്രെ ചിലർ പ്രസാദം നിമിത്തം ത</lg><lg n="൧൬">ന്നെ— ഇങ്ങിനെ സ്നെഹം പൂണ്ടവർ ഞാൻ സുവിശെഷത്തി
ന്റെ പ്രതിവാദത്തിന്നായി കിടക്കുന്നു എന്നറിഞ്ഞിട്ടുത െ</lg><lg n="൧൭">ന്ന— ശാഠ്യം പൂണ്ടവരൊ ക്രിസ്തനെ പ്രസ്താവിക്കുന്നതു നി
ൎമ്മലതയിലല്ല എന്റെ ബന്ധനങ്ങൾ്ക്കു ക്ലെശം പിണെപ്പാൻ</lg><lg n="൧൮">ഭാവിച്ചത്രെ— പിന്നെ എന്തു- ഉപായത്താൽ ആകട്ടെ
സത്യത്താൽ ആകട്ടെ ക്രിസ്തനല്ലൊ പ്രസ്താവിക്കപ്പെടു
ന്നു ഇതിലും ഞാൻ സന്തൊഷിക്കുന്നു ഇനി സന്തൊഷിക്ക</lg><lg n="൧൯">യും ചെയ്യും— കാരണം നിങ്ങളുടെ യാചനയാലും യെശുക്രി
സ്തന്റെ ആത്മാവ് ഏകുന്നതിനാലും ഇത് എനിക്ക് രക്ഷ</lg><lg n="൨൦">യായ്ക്കൂടും എന്നറിയുന്നു— ഞാൻ ഒന്നിലും നാണിച്ചുപൊകാ
തെ എല്ലാ പ്രാഗത്ഭ്യത്തിലും കൂടി ക്രിസ്തൻ എന്റെ ശരീര
ത്തിങ്കൽ ജീവനാൽ താൻ മരണത്താൽ താൻ എപ്പൊഴും
ആയവണ്ണം ഇപ്പൊഴും മഹിമപ്പെടും എന്ന് എനിക്കപ്രതീ</lg><lg n="൨൧">ക്ഷയും ആശയും ഉള്ള പ്രകാരം തന്നെ— എനിക്കല്ലൊ ജീീവി</lg><lg n="൨൨">ക്കുന്നതു ക്രിസ്തനത്രെ മരിക്കുന്നതും ലാഭമെ— എന്നാൽ
ജഡത്തിൽ ഈ ജീവിക്കുന്നതു എനിക്കവെലയിൽ ഫലം
എന്നു വന്നാൽ എതിനെ വരിപ്പു എന്നു ബൊധിച്ചില്ല—</lg><lg n="൨൩">- ആരണ്ടിൽനിന്നും എനിക്ക ആവെശം ഉണ്ടു യാത്രയായി
ക്രിസ്തനൊടു കൂട ഇരിപ്പാൻ കാംക്ഷപ്പെടുന്നു— അത് എ</lg><lg n="൨൪">ത്രയും അധികം നല്ലതു സ്പഷ്ടം— ജഡത്തിൽ വസിച്ചിരിക്കു</lg><lg n="൨൫">ന്നതൊ നിങ്ങൾ നിമിത്തം അത്യാവശ്യം— ആയതു തെറീ
ട്ടു ഞാൻ വസിക്കും എന്നും നിങ്ങളുടെ മുഴുപ്പിന്നാലും വിശ്വാ
സത്തിലെ സന്തൊഷത്തിന്നായും നിങ്ങൾ എല്ലാവരൊടും</lg><lg n="൨൬"> കൂടപാൎത്തിരിക്കും എന്നും അറിയുന്നു— ഞാൻ നിങ്ങളുടെ
അടുക്കൽ മടങ്ങിവരികയാൽ എന്നെ ചൊല്ലി നിങ്ങളുടെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/152&oldid=196477" എന്ന താളിൽനിന്ന് ശേഖരിച്ചത്