ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലിപ്പ്യർ ൨. അ. ൧൪൯

<lg n=""> പ്രശംസക്രിസ്തയെശുവിൽ വഴിഞ്ഞുമാറുതന്നെ</lg>

<lg n="൨൭"> ക്രിസ്തസുവിശെഷത്തിന്നു യൊഗ്യമായി പെരുമാറു
കമാത്രം ചെയ്വിൻ— ഞാൻ നിങ്ങളെ വന്നു കണ്ടുതാൻ ദൂര
ത്തിരുന്നു നിങ്ങളുടെ വൃത്താന്തം കെട്ടു താൻ നിങ്ങൾ ഒർ ആത്മാ
വിൽ നിന്നിട്ടു എതിരികളാൽ ഒന്നിലും കുലുങ്ങിപൊകാതെ
ഒരുമനസ്സൊടെ സുവിശെഷവിശ്വാസത്തിന്നായി ഒന്നി
ച്ച് അങ്കം പൊരുന്നപ്രകാരം ഗ്രഹിക്കെണ്ടതിന്നുതന്നെ-</lg><lg n="൨൮">- (കുലുങ്ങാത്തതൊ) അവൎക്കു നാശത്തെയും നിങ്ങൾ്ക്കു രക്ഷ െ
യയും സൂചിപ്പിക്കുന്നു- അതും ദൈവത്തിൽ നിന്നു തന്നെ-</lg><lg n="൨൯">- നിങ്ങൾ്ക്കല്ലൊ ക്രിസ്തനിൽ വിശ്വസിക്കമാത്രമല്ല അവനായി</lg><lg n="൩൦">ട്ടു കഷ്ടപ്പെടുക എന്നതുകൂടെ സമ്മാനിക്കപ്പെട്ടു— നിങ്ങൾ
എങ്കൽകണ്ടതും ഇപ്പൊൾ എങ്കൽ കേൾ്ക്കുന്നതും ആയ അ
നന്യപൊരാട്ടം തന്നെ നിങ്ങൾ്ക്കും ഉണ്ടു-</lg>

൨ അദ്ധ്യായം

ഐകമത്യവും (൫) യെശുവിൽകണ്ട താഴ്മയും പൂണ്ടു (൧൨) ര
ക്ഷയെ ഉറപ്പിപ്പാൻ പ്രബൊധനം (൧൭) താൻ മരണത്തി
ന്നും ഒരുങ്ങി (൧൯) തിമൊത്ഥ്യനെയും (൨൫) എപഭ്രൊദി
തനെയും അയക്കുന്നതു-

<lg n="൧"> എന്നാൽ വല്ല പ്രബൊധനവും വല്ല സ്നെഹാശ്വാസനവും
ആത്മാവിൻ വല്ല കൂട്ടായ്മയും വല്ല കരളും അലിവും ക്രിസ്ത</lg><lg n="൨">നിൽ ഉണ്ടെങ്കിൽ— നിങ്ങൾ ഒന്നിനെ കരുതി അനന്യസ്നെ
ഹം പൂണ്ട ഐകമത്യപ്പെട്ടു എകത്തെ വിചാരിച്ചും കൊണ്ടു</lg><lg n="൩"> ഇങ്ങിനെ എന്റെ സന്തൊഷത്തെ പൂൎണ്ണമാക്കുവിൻ— ശാ
ഠ്യംതാൻ ദുരഭിമാനം താൻ ഒന്നിങ്കലും മുന്നിടാതെ മനൊ
വിനയത്താൽ അവനവൻ മറ്റെവനെ തനിക്ക മീതെ എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/153&oldid=196475" എന്ന താളിൽനിന്ന് ശേഖരിച്ചത്