ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦ ഫിലിപ്പ്യർ ൨ അ.

<lg n="൪"> ന്നുനിനെച്ചും— താന്താന്റെവ അല്ല ഒരൊരുവൻ അന്യ</lg><lg n="൫">രുടെവറ്റെവിചാരിച്ചും കൊണ്ടത്രെ— ക്രിസ്തയെശുവി</lg><lg n="൬">ൽ ഉള്ളഭാവമല്ലൊ നിങ്ങളിലും ഉണ്ടാവൂതാക— ആയവൻ െ
ദവരൂപത്തിൽ ഭവിക്കുന്നവൻ എങ്കിലും ദൈവത്തൊട്
ഒത്തതായി ചമയുന്നതു ആഹരിപ്പാൻ തൊന്നാതെ—</lg><lg n="൭">- ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിൽ ആയ്തീൎന്നുവെ</lg><lg n="൮">ഷത്തിലും മനുഷ്യർ എന്നു കാണായ്വന്നു— ഇങ്ങിനെത െ
ന്നത്താൻ ഒഴിച്ചു മരണത്തൊളം ക്രൂശിലെ മരണത്തൊളം</lg><lg n="൯">തന്നെ അധീനനായ്വന്നുതന്നെത്താൻ താഴ്ത്തി— അതുകൊ
ണ്ടത്രെ ദൈവം അവനെ എറെ ഉയൎത്തി സകലനാമത്തിന്നും</lg><lg n="൧൦"> മെലായനാമവും സമ്മാനിച്ചു— സ്വൎഗ്ഗസ്ഥൎക്കും ഭൂമിസ്ഥൎക്കും അ
ധൊലൊകൎക്കും ഉള്ളമുഴങ്കാൽ ഒക്കയും യെശുനാമത്തിൽ</lg><lg n="൧൧"> മടങ്ങുകയും— എല്ലാനാവും യെശുക്രിസ്തൻ കൎത്താവ് എ
ന്നു പിതാവായ ദൈവത്തിൻ തെജസ്സിന്നായി എറ്റുപ</lg><lg n="൧൨">റകയും ചെയ്യെണ്ടതിന്നത്രെ— എന്നതുകൊണ്ടു എൻ
പ്രീയമുള്ളവരെ നിങ്ങൾ എപ്പൊഴും അനുസരിച്ചതുപൊ
ലെഞാൻ അരികത്തിരിക്കുമ്പൊൾ കാട്ടിയ പ്രകാരമാ
ത്രമല്ല ഇപ്പൊൾ ദൂരത്താകും കാലം എറ്റം അധികം ത െ
ന്ന ഭയത്തൊടും വിറയലൊടും നിങ്ങളുടെ രക്ഷയെ അനു</lg><lg n="൧൩">ഷ്ഠിപ്പിൻ— ഇഛ്ശിക്കുന്നതിനെയും സാധിപ്പിക്കുന്നതി െ
നയും നിങ്ങളിൽ ദൈവമല്ലൊ പ്രസാദം ഹെതുവായിട്ടു സാ</lg><lg n="൧൪">ധിപ്പിക്കുന്നതു— സകലത്തെയും പിറുപിറുപ്പുകളും സംശ</lg><lg n="൧൫">യങ്ങളും കൂടാതെചെയ്വിൻ— വക്രതയും കൊട്ടവും ഉള്ള
തലമുറയുടെ നടുവിൽ അനിന്ദ്യരും കൂട്ടില്ലാത്തവരും ദൈ</lg><lg n="൧൬">വത്തിൻ നിഷ്കളങ്കമക്കളും ആകുമാറുതന്നെ— ആയവരി
ൽ നിങ്ങൾ ജീവവചനത്തെപറ്റിക്കൊണ്ടു ജ്യൊതിസ്സുക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/154&oldid=196474" എന്ന താളിൽനിന്ന് ശേഖരിച്ചത്