ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨ ഫിലിപ്പ്യർ ൩. അ.

<lg n="">വനെ മാത്രമല്ല എനിക്കു ദുഃഖത്തിന്മെൽ ദുഃഖം വരാതിരി</lg><lg n="൨൮">പ്പാൻ എന്നെയുംകൂടെ (കനിഞ്ഞിതു)— ആകയാൽ നിങ്ങ
ൾ അവനെ പിന്നെയും കണ്ടുസന്തൊഷിപ്പാനും എനിക്കു
ദുഃഖങ്ങൾ അല്പം കുറവാനും ഞാൻ അവനെ അധികം വി</lg><lg n="൨൯">രഞ്ഞു അയച്ചിരിക്കുന്നു— ആകയാൽ അവനെ കൎത്താ
വിൽ എല്ലാ സന്തൊഷത്തൊടും കൂടെ എറ്റുംകൊൾ്വിൻ-</lg><lg n="൩൦"> ഇപ്രകാരമുള്ളവരെ ബഹുമാനിച്ചും ഇരിപ്പിൻ—അവ
നല്ലൊ നിങ്ങൾ എന്നെ സെവിക്കുന്നതിൽ കുറവുവന്നതി
നെതീൎക്കെണം എന്നു വെച്ചു പ്രാണത്യാഗം തുടങ്ങി ക്രിസ്ത
ന്റെ പ്രവൃത്തിനിമിത്തം ചാവിനൊളം അടുത്തുകൂടി
യവൻ-</lg>

൩ അദ്ധ്യായം

യഹൂദ്യാനുസാരികളെ വെടിഞ്ഞും (൧൨) ക്രിസ്തനെമാ
ത്രം ലാക്കാക്കിയ (൧൭) തന്നെ അനുസരിച്ചും മെലെറി
നടപ്പാൻ പ്രബൊധനം

<lg n="൧"> ഒടുക്കം എന്റെ സഹൊദരന്മാരെ കൎത്താവിൽ സന്തൊഷി
പ്പിൻ - ഒന്നിനെ തന്നെ നിങ്ങൾ്ക്ക പിന്നെയും എഴുതുന്നതി</lg><lg n="൨">നാൽ എനിക്ക മടുപ്പില്ല നിങ്ങൾ്ക്കും കെമം ഉണ്ടുതാനും— നായ്ക്ക
ളെ സൂക്ഷിപ്പിൻ ആകാത്ത വെലക്കാരെ സൂക്ഷിപ്പിൻ വി</lg><lg n="൩">ഛെദനയെ സൂക്ഷിപ്പിൻ— പരിഛെദന അല്ലൊ നാം ആ
കുന്നു– ആത്മാവ് കൊണ്ടു ദൈവത്തെ ഉപാസിച്ചും ക്രിസ്തു െ
യശുവിൽ പ്രശംസിച്ചും ജഡത്തിൽ ആശ്രയിക്കാതെയും ഇ</lg><lg n="൪">രിക്കുന്നവൻതന്നെ— ഞാനൊപക്ഷെ ജഡത്തിലും ആ
ശ്രയമുള്ളവൻ തന്നെ- മറ്റാൎക്കും ജഡത്തിൽ ആശ്രയി</lg><lg n="൫">ക്കാം എന്നുതൊന്നുകിൽ എനിക്ക അധികം— എട്ടാം നാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/156&oldid=196470" എന്ന താളിൽനിന്ന് ശേഖരിച്ചത്