ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬ ഫിലിപ്പ്യർ ൪. അ.

<lg n="൧൧">ളിൽ അലംഭാവം ആവാൻ ഞാൻ പഠിച്ചു സത്യം—താ</lg><lg n="൧൨">ഴ്ചപ്പെടുവാനും അറിയാം വഴിവാനും അറിയാം— തൃപ്തി
യും വിശപ്പും എറ്റവും കുറവും എതിലും എല്ലാറ്റിലും ഞാ</lg><lg n="൧൩">ൻ ദീക്ഷിച്ചു പുക്കിരിക്കുന്നു— എന്നെശക്തനാക്കുന്നവ</lg><lg n="൧൪">നിൽ ഞാൻ സകലത്തിന്നും മതിയാകുന്നു— എങ്കിലും
എന്റെ സങ്കടത്തിൽ നിങ്ങൾ കൂട്ടായ്മയെ കാട്ടുകയാൽ</lg><lg n="൧൫"> നന്നായി ചെയ്തു— ഫിലിപ്പിയരെസുവിശെഷത്തി
ന്റെ ആരംഭത്തിങ്കൽ ഞാൻ മക്കെദൊന്യയിൽ നി
ന്നു പുറപ്പെട്ടാറെ കൊള്ളക്കൊടുക്കയുടെ കാൎയ്യത്തിൽ
നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും എന്നൊടു കൂട്ടായ്മതുട</lg><lg n="൧൬">ങ്ങീല എന്നു നിങ്ങളും അറിയുന്നു— തെസ്സലനീക്കയിലും
എന്റെ ആവശ്യത്തിന്നായി നിങ്ങൾ ഒന്നുരണ്ടു വട്ടം അ</lg><lg n="൧൭">യച്ചുവല്ലൊ— ഞൻ കാഴ്ചയെ തിരയുന്നു എന്നല്ല നി
ങ്ങളുടെ കണക്കിൽ വളരുന്ന ഫലത്തെ അത്രെ തിരയു</lg><lg n="൧൮">ന്നു— ഇപ്പൊൾ ഞാൻ എല്ലാം കെട്ടി മെടിച്ചും വഴിഞ്ഞും</lg><lg n="൧൯">ഇരിക്കുന്നു— ദൈവത്തിന്നു സൌരഭ്യവാസനയായിഹി
തവും ഗ്രാഹ്യവും ആയ ബലി എന്നു നിങ്ങളിൽ നിന്നു വ
രുന്നതിനെ എപഭ്രൊദിതനൊടു ഞാൻ പരിഗ്രഹിച്ചി</lg><lg n="൨൦">ട്ടു നിറഞ്ഞിരിക്കുന്നു— എന്നാൽ എന്റെ ദൈവം തെ
ജസ്സിൽ തന്റെ ധനത്താൽ ആകും വണ്ണം നിങ്ങളടെ മുട്ടി</lg><lg n="൨൧">നെ ഒക്കയും ക്രിസ്ത യെശുവിൽ നിറെച്ചു തീൎക്കും— നമ്മുടെ
ദൈവവും പിതാവും ആയവന്നു യുഗാദിയുഗങ്ങളിലും െ
തജസ്സുണ്ടാക ആമെൻ-</lg>

<lg n="൨൨"> ക്രിസ്തയെശുവിലെ എല്ലാ വിശുദ്ധനെയും വന്ദിപ്പി
ൻ— എന്നൊടുകൂടയുള്ള സഹൊദരന്മാർ നിങ്ങളെ വന്ദി</lg><lg n="൨൩">ക്കുന്നു— എല്ലാവിശുദ്ധരും വിശെഷാൽ കൈസരുടെഭ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/160&oldid=196465" എന്ന താളിൽനിന്ന് ശേഖരിച്ചത്