ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തെസ്സലനീക്യർ ൪.അ. ൧൭൩

<lg n="">ശുവിൽ നിങ്ങളൊട് ചൊദിച്ചു പ്രബൊധിപ്പിക്കയും ചെയ്യു</lg><lg n="൨">ന്നു — ഞങ്ങൾ കൎത്താവായ യെശു മൂലം നിങ്ങൾ്ക്ക ഇന്ന ആജ്ഞ</lg><lg n="൩">കളെ തന്നു എന്നറിയുന്നവല്ലൊ — എന്നാൽ ദൈവത്തി</lg><lg n="൪">ന്നു ഇഷ്ടമാകുന്നതു നിങ്ങളുടെ വിശുദ്ധീകരണം തന്നെ–നി</lg><lg n="൫">ങ്ങൾ പുലയാട്ടു വിട്ടൊഴിക — അവനവൻ തൻ പാത്രത്തെ
ദൈവത്തെ അറിയാത്ത ജാതികൾ്ക്ക ഒത്ത കാമവികാരത്തി</lg><lg n="൬">ലുല്ല വിശുദ്ധീകരണത്തിലും മാനത്തിലും അടക്കുവാൻ പഠിക്ക - പ്രവൃ
ത്തിയിൽ അതിക്രമിക്കാതെയും തന്റെ സഹൊദരനെ െ</lg><lg n="൭">താല്പിക്കാതെയും ഇരിക്ക — ഈ വകെക്ക് ഒക്കയും ഞങ്ങ
ൾ നിങ്ങളൊടു ആണയിട്ടും കൊണ്ടു മുൻ ചൊല്ലിയ പ്രകാരം</lg><lg n="൮"> കൎത്താവ് പ്രതികാരി ആകുന്നു സത്യം — അശുദ്ധിക്കായി
ട്ടല്ലല്ലൊ വിശുദ്ധീകരണത്തിലത്രെ ദൈവം നമ്മെ വിളി
ച്ചതു – ആകയാൽ തള്ളുന്നവൻ മനുഷ്യനെ അല്ല തള്ളു
ന്നത് തന്റെ വിശുദ്ധാത്മാവെ കൂടെ നിങ്ങളിൽ തന്ന െ</lg><lg n="൯"> ദെവത്തെ അത്രെ — പിന്നെ സഹൊദര പ്രീതിയെ
കുറിച്ചു നിങ്ങൾ്ക്ക എഴുതുവാൻ ആവശ്യമില്ല അന്യൊന്യം സ്നെ
ഹിപ്പാൻ നിങ്ങൾ തന്നെ ദെവൊപദിഷ്ടന്മാർ ആകുന്ന
തുമല്ലാതെ മക്കദൊന്യയിൽ ഒക്കയും സകല സഹൊ</lg><lg n="൧൦">ദരന്മാരൊടും അതിനെ ആചരിച്ചു പൊരുന്നുവല്ലൊ എ
ങ്കിലും സഹൊദരന്മാരെ അധികം വഴിഞ്ഞു വരെണം എന്നും</lg><lg n="൧൧"> — പുറത്തുള്ളവരെയും ബൊധിപ്പിക്കുന്ന സുശീലത്തൊ
ടെ നടന്നും ഒരുത്തനെ കൊണ്ടും ആവശ്യമില്ലാതെ കഴിച്ചും
വരെണ്ടതിന്നു ഞങ്ങൾ ആജ്ഞാപിച്ചു തന്ന പ്രകാരം —</lg><lg n="൧൨"> നിങ്ങൾ അടങ്ങി പാൎത്തും താന്താന്റെ കാൎയ്യം നടത്തിയും
തന്റെ കൈകളാൽ വെല ചെയ്തും കൊൾ്കയിൽ അഭിമാ
നിച്ചിരിക്കെണം എന്നും പ്രബൊധിപ്പിക്കുന്നു –</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/177&oldid=196442" എന്ന താളിൽനിന്ന് ശേഖരിച്ചത്