ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൬ ൧ തിമൊത്ഥ്യൻ ൩.അ.

<lg n="">ൽ അധികരിപ്പാൻ എങ്കിലും ഞാൻ സ്ത്രീക്ക് അനുവദിക്കുന്നി</lg><lg n="൧൩">ല്ല — ആദാമല്ലൊ മുമ്പെ മനിയപ്പെട്ടു പിന്നെ ഹവ്വ—</lg><lg n="൧൪"> ശെഷം ആദാമല്ല വഞ്ചിക്കപ്പെട്ടതു സ്ത്രീ വഞ്ചിക്കപ്പെട്ടു
ലംഘനത്തിൽ അകപ്പെട്ടു –എങ്കിലും വിശ്വാസ സ്നെഹങ്ങ
ളിലും സുബൊധം കൂടിയ വിശുദ്ധീകരണത്തിലും പാൎക്കുന്നാകി
ൽ അവൾ ശിശു പ്രസവത്താൽ രക്ഷിക്കപ്പെടും –</lg>

൩ അദ്ധ്യായം

അദ്ധ്യക്ഷർ –(൮) ശുശ്രൂഷക്കാർ -(൧൧) ശുശ്രൂഷക്കാര
ത്തികൾ -ഇവർ വിഷയമായി –(൧൪)ദൈവഭവനത്തി
ൽ ആചരിക്കെണ്ടതു –

<lg n="൧">ഈ വാക്കു പ്രമാണം – ഒരുവൻ അദ്ധ്യക്ഷയെ വാഞ്ചിക്കു</lg><lg n="൨">ന്നു എങ്കിൽ നല്ല വെലയെ ആഗ്രഹിക്കുന്നു — അധ്യക്ഷ
നാകട്ടെ നിരപവാദ്യൻ എകകളത്രവാൻ നിൎമ്മദൻ സുബുദ്ധി</lg><lg n="൩">മാൻ സുശീലൻ അതിഥിപ്രിയനും ഉപദെശികനും ആക– പാ</lg><lg n="൪">നസക്തനും ഹിംസകനും അരുതു–ശാന്തൻ നിഷ്ഫലൻ അ
ലൊഭി സ്വഭവനത്തെ നന്നായി ഭരിക്കുന്നവനും സകല
ഗൌരവത്തൊടും കൂടെ കുട്ടികളെ അടക്കുന്നവനും (വെണം)–</lg><lg n="൫"> – സ്വഭവനത്തെ ഭരിപ്പാൻ അറിയാത്തവൻ ദെവസ</lg><lg n="൬">ഭയെ എങ്ങിനെ വിചാരിക്കും – ചീൎത്തു പൊയിട്ടു പിശാചി
ന്റെ വ്യവഹാരത്തിൽ അകപ്പെടാതെ ഇരിപ്പാൻ പുതു</lg><lg n="൭">ശിഷ്യനും അരുതു – നിന്ദയും പിശാചിന്റെ കണ്ണിയിലും
വീഴായ്വാൻ പുറത്തുള്ളവരിൽ നല്ല ശ്രുതിയുള്ളവനും
ആകെണ്ടു –</lg>

<lg n="൮"> അവ്വണ്ണം ശുശ്രൂഷക്കാർ ഗൌരവമുള്ളവർ ആ
കെണം ഇരുവാക്കുകാരും മദ്യസക്തരും ദുൎല്ലൊഭികളും</lg>


24.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/190&oldid=196425" എന്ന താളിൽനിന്ന് ശേഖരിച്ചത്