ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ രൊമർ ൬ അ.

കപാപിയാൽ‌ഉണ്ടായതുപൊലെദാനം‌എന്നുംവരാ-ന്യാ
യവിധിഅല്ലൊഒരുവങ്കൽനിന്നു(അനെകർക്കു)ശിക്ഷാ
വിധിയായിതീൎന്നു–കൃപാവരമൊഅനെകം‌പിഴകളിൽ</lg><lg n="൧൭">നിന്നുനീതീകരണവിധിഅത്രെ—ഒരുവന്റെപിഴയാൽ
മരണംഏകനാൽ‌വാണുഎങ്കിൽ‌കൃപയും‌നീതിദാനവും
വഴിഞ്ഞവണ്ണം ലഭിക്കുന്നവർ‌എത്രഅധികം‌ഏകനായ</lg><lg n="൧൮">യെശുക്രീസ്തനാൽജീവനിൽ‌വാഴും—എന്നതുകൊണ്ടു
ഒരുപിഴയാൽഎല്ലാമനുഷ്യരിലുംശിക്ഷാവിധിവന്ന
പൊലെനീതിക്രീയഒന്നിനാൽഎല്ലാമനുഷ്യരിലുംജീവ</lg><lg n="൧൯">ന്റെനീതീകരണവും(വരുന്നതു)—എകമനുഷ്യന്റെ
അനുസരണക്കെടിനാൽ‌അനെകർപാപികളായിചമ
ഞ്ഞപ്രകാരം‌എകന്റെഅനുസരണത്താൽ‌അനെകർനീ</lg><lg n="൨൦">തിമാന്മാരായിചമകയുംചെയ്യുംസത്യം—ധൎമ്മമൊപിഴ</lg><lg n="൨൧">പെരുകെണ്ടതിന്നുചെൎന്നുപുക്കതു—എങ്കിലും‌പാപം‌വ
ൎദ്ധിച്ചെടുത്തുകരുണഅത്യന്തംവഴിഞ്ഞുവന്നതുപാപം
മരണത്താൽ‌വാണപ്രകാരംതന്നെനമ്മുടെകൎത്താവാ
യ യെശുക്രീസ്തനാൽകരുണയുംനീതിമൂലം‌നിത്യജീവന്നാ
യിവാഴെണ്ടതിന്നത്രെ—

൬ അദ്ധ്യായം

കരുണയാൽ‌ഉൾപുതുക്കം‌വരികയാൽ‌പാപത്തിൽ‌വസി
പ്പാനും (൧൫)അതിനെസെവിപ്പാനും‌ഇനികഴികയില്ല.

</lg><lg n="൧">എന്നാൽ നാം‌എന്തുപറയും-കരുണപെരുകെണ്ടതിന്നു</lg><lg n="൨">പാപത്തിൽവസിക്കഎന്നൊ—അതരുതെ—പാപത്തിന്നു</lg><lg n="൩"> മരിച്ചുപൊയനാംഇനിഎങ്ങിനെഅതിൽ‌ജീവിപ്പു—അ
ല്ലായ്കിൽ യെശുക്രീസ്തങ്കൽസ്നാനംഎറ്റനാം‌എല്ലാവരും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/20&oldid=196666" എന്ന താളിൽനിന്ന് ശേഖരിച്ചത്